ഇന്ത്യൻ വാർത്തകൾ
കൃഷി പ്രോത്സാഹന പദ്ധതി ധന സഹായം ലഭ്യമാക്കി
കോട്ടയം: കൃഷി പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലാസിം ഫ്രാന്‍സുമായി സഹകരിച്ച് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതിയുടെ ഭാഗമായി...
അമനകര (താമരക്കാട്) സെന്റ് സെബാസ്റ്റിയന്‍സ് ക്നാനായ പളളി തിരുനാള്‍ | ക്നാനായവോയ്സിലും KVTV-യിലും തത്സമയം
അമനകര (താമരക്കാട്): സെന്റ് സെബാസ്റ്റിയന്‍സ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ 2026 ജനുവരി 3, 4 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്നാനായവോയ്സിലും KVTV-യിലും...
ഫ്രാൻസീസ് കിഴക്കേക്കുറ്റ് തുടർച്ചയായി അഞ്ചാം തവണയും ഉഴവൂർ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ്
ഫ്രാൻസീസ് കിഴക്കേക്കുറ്റ് തുടർച്ചയായി അഞ്ചാം തവണയും ഉഴവൂർ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ്ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് അലുംമ്നി അസോസിയേഷന്റെ 2025-2028 വർഷത്തേക്കുള്ള പ്രസിഡൻറായി നിലവിലെ പ്രസിഡന്റ് ഫ്രാൻസീസ് കിഴക്കേക്കുറ്റിനെ...
പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയ പളളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനതിരുനാള്‍ | ക്നാനായവോയ്സിലും KVTV-യിലും തത്സമയം
പുന്നത്തുറ: ചരിത്രപ്രസിദ്ധവും കോട്ടയം അതിരൂപതയുടെ മൂന്നാമത്തെ ദൈവാലയവുമായ പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പളളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാള്‍ 2025 ഡിസംബര്‍ 31, 2026 ജനുവരി 1 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു....
ബിനു ജോസ് തൊട്ടിയിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
ഉഴവൂർ ആറാം വാർഡിൽ നിന്നും രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ബിനു ജോസ് തൊട്ടിയിൽ ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേറ്റു. ഇഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളി ഇടവക തൊട്ടിയിൽ ജോസിന്റെ...
ജിനി സിജു മുളയാനിക്കൽ വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ്
വെളിയന്നൂർ: വെളിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ജിനി സിജു മുളയാനിക്കൽ തിരഞ്ഞെടുക്കപ്പെട്ടു. പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ് ജിനി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരിയുടെ സാന്നിധ്യത്തിൽ ജിനി സത്യപ്രതിജ്ഞ...
പ്രൊഫ: ഷീലാ സ്റ്റീഫന്‍ ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ്
ഇടുക്കി ജില്ലാ പഞ്ചായത്ത്പ്രസിഡന്റായി വീണ്ടും പ്രൊഫ: ഷീലാ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതി അംഗവും വനിതാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റുമാണ്്. ബി.സി.എം കോളജ് മുന്‍ പ്രിന്സിപ്പിലുമാണ്.
ക്നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഉഴവൂർ ബ്രാഞ്ച് പുതിയ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.
ഉഴവൂർ: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നവീകരിച്ച ഉഴവൂർ ബ്രാഞ്ച് വട്ടുകുളം ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. ക്നാനായ സൊസൈറ്റി ചെയർമാൻ പ്രൊഫ. ജോയി മുപ്രാപ്പള്ളിയുടെ അധ്യക്ഷതയിൽ ശ്രീ. ജോസ് കെ...
ഏറ്റുമാനൂർ ഇടവകയിൽ “ബാരെക്മോർ ഫെല്ലോഷിപ്” കൂട്ടായ്മ
ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവകയിൽ 56 വയസിനു മുകളിൽ പ്രായമുള്ളവരുടെ സംഘടനയായ ബാരെക്മോർ ഫെല്ലോഷിപ് ക്രിസ്മസ് ആഘോഷങ്ങളോടെ കൂട്ടായ്മ നടത്തി. പ്രസിഡന്റ് സിബി ഐക്കരത്തുണ്ടതിലിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ രക്ഷാധികാരികൂടിയായ...
ബൈബിള്‍ സണ്‍ഡേയില്‍ ബൈബിള്‍ വായന മത്സരം നടത്തി കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റ്
കൈപ്പുഴ: വചനം മാംസം ധരിച്ചതിന്റെ 2025 ലെ ജൂബിലിയുടെ ഭാഗമായി കൈപ്പുഴ കെ സി വൈ എല്‍ – ന്റെ നേതൃത്വത്തില്‍ ഫൊറോനാ തലത്തില്‍ ബൈബിള്‍ വായന മത്സരം സംഘടിപ്പിച്ചു. ഫൊറോനയിലെ വിവിധ...
സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ പളളി തിരുനാള്‍ | ക്നാനായവോയ്സിലും KVTV-യിലും തത്സമയം
സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തേലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെ തിരുനാള്‍ 2025 ഡിസംബര്‍ 27,28 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്നാനായവോയ്സിലും KVTV-യിലും തത്സമയം സപ്രേഷണം ചെയ്യുന്നു....
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളി പ്രധാന തിരുനാളിന് കൊടിയേറി
ഉഴവൂര്‍: ചരിത്ര പ്രസിദ്ധമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന ദൈവാലയത്തില്‍ പ്രഥമ രക്തസാക്ഷിയും ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായ വി.എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാളിന് ഇടവക വികാരി റവ. ഫാ.അലക്സ് ആക്കപ്പറമ്പിൽ കൊടിയേറ്റി...
അമേരിക്കൻ വാർത്തകൾ
ക്നാനായ കലണ്ടര്‍-2026 വിതരണം പൂര്‍ത്തിയാക്കി
എന്റെ സമുദായം എന്റെ അഭിമാനം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തയ്യാറാക്കിയ 2026-ലെ ക്നാനായ കലണ്ടർ നാം ക്നാനായ യുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചു. പത്ത് ഫൊറോനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചെറുതും വലുതുമായ 53...
ഡാലസ് KCYL ബാസ്കറ്റ്ബോൾ ടൂർണമെന്റ് 2026
🏀 ഡാലസ് KCYL ബാസ്കറ്റ്ബോൾ ടൂർണമെന്റ് 2026 – 🏀
പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, ഡാലസ് KCYL ജനുവരി 3, 2026 (ശനി)-നു ലൂയിസ്വില്ലിലെ The MAC-ൽ, രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 2:00...
ഹ്യൂസ്റ്റണിൽ ഫാമിലി ബോണ്ടിങ് വാർഷിക ഉൽഘാടനം.
ഹ്യൂസ്റ്റൺ: 2026 ഫാമിലി ബോണ്ടിങ് വർഷമായി ആചരിക്കുന്ന സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ കുടുംബനവീകരണ വർഷം ഉൽഘാടനം ചെയ്തു. ഇടവകയിലെ കുടുംബങ്ങളുടെ ആത്മീയ ഉന്നമനം, കുടുംബ...
ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയെ 2026-ല്‍ നയിക്കാന്‍ പുതിയ ഭാരവാഹികള്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ക്നാനായ സമുദായത്തെ അര്‍പ്പണ ബോധത്തോടെ സേവിക്കുന്നതിന് സാമൂഹിക പ്രതിബദ്ധതയുള്ളവരുടെ പുതിയ ടീം നിയോഗിക്കപ്പെട്ടു. ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) 2026 ഭരണ സമിതിയുടെ പ്രസിഡന്റായി സാബു ജോസഫ് മുളയാനിക്കുന്നേലും...
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുപ്പിറവി ശുശ്രുക്കൾ തത്സമയം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുപ്പിറവി ശുശ്രുക്കൾ തത്സമയം
ചിക്കാഗോ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുപ്പിറവി ശുശ്രുക്കൾ തത്സമയം
ക്നാനായ വോയ്സിൻറെ എല്ലാ പ്രേക്ഷകർക്കും ക്രിസ്തുമസ് ആശംസകൾ ! - തിരുപ്പിറവി ശുശ്രുഷകൾ...
ചിക്കാഗോയിൽ അനിൽ മറ്റത്തികുന്നേലിനെ ആദരിച്ചു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ഇടവകാംഗവും ഗായകസംഗത്തിന് പതിനഞ്ചോളം വർഷങ്ങൾ നേതൃത്വം കൊടുക്കുകയും ചെയ്ത അനിൽ മറ്റത്തിക്കുന്നേലിനെ ഇടവക ആദരിച്ചു. ഈ അടുത്തകാലത്തായി രചനയും സംഗീതവും നൽകികൊണ്ട് മികച്ച ഗാനങ്ങൾ ചിക്കാഗോയിലെ ഗായകർക്ക്...
വൃദ്ധസദനങ്ങളിൽ ക്രിസ്തുമസ് സ്നേഹ സാന്ത്വനവുമായി കുഞ്ഞു മിഷനറിമാർ-AROHA ‘25
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ 7-ന് ആരംഭിച്ച AROHA ‘25 എന്ന പ്രോഗ്രാം വിജയകരമായി സമാപിച്ചു. അഗതികളും...
സാന്റാ മീറ്റ് ആൻഡ് ഗ്രീറ്റ് ഉത്സവമാക്കി ഡാളസ് ഇടവക
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ഹോളി ചൈൽഡ് ഹുഡ് മിനിസ്ട്രി , മിഷൻലീഗ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് സാന്റാ പ്രോഗ്രാം ഇടവകയിൽ കുട്ടികൾക്ക് നവ്യാനുഭവമായി. വി.കുർബാനയ്ക്ക് ശേഷം...
KCYLNA സമ്മിറ്റ് 2025: റെക്കോർഡ് യുവജന പങ്കാളിത്തത്തോടെ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു.
വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYLNA) 2025 സമ്മിറ്റ്, സംഘടനയുടെ ചരിത്രത്തിൽ ഒരു വലിയ മൈൽസ്റ്റോൺ ആയി മാറാൻ ഒരുങ്ങുകയാണ്. ഇതുവരെ നടത്തിയ ഏറ്റവും വലിയ സമ്മിറ്റ് ആയാണ്...
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വൈവിധ്യമാർന്ന ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവായ ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 21 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷമാണ് ഇടവകയുടെ മതബോധന സ്കൂളിലെ കുട്ടികളും...
സാൻഹൊസെ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന CML യൂണിറ്റിന് പുതു നേതൃത്വം.
സാൻഹൊസെ, കാലിഫോർണിയ: അമേരിക്കയിലെ സാൻ ഹൊസെയിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന ചർച്ചിലെ CML യൂണിറ്റിന് പുതു നേതൃത്വം. നവംബർ 9 ന് ആയിരുന്നു പുതു നേതൃത്വം സ്ഥാനം...
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. 120 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടികൾ സാന്ത യുടെ...
യൂറോപ്പ് | ഗൾഫ് | ഓഷിയാന
ജേക്കബ് കരികുളത്തി ലിന്റെ ബുക്ക് “നോക്കു ഇവിടെ ഞാൻ തനിച്ചാണ് ” കവർ പേജ് UK യിൽ പ്രകാശനം...
ജേക്കബ് കരികുളത്തിലിന്റെ ബുക്ക് "നോക്കു ഇവിടെ ഞാൻ തനിച്ചാണ് " കവർ പേജ് UK യിൽ പ്രകാശനം ചെയ്തു . സോഷ്യൽ മീഡിയയിലും , ഓൺലൈൻ മാധ്യമങ്ങളിലും കഥകളും ലേഖനങ്ങളും എഴുതി വരുന്ന...
സഭാ സമുദായ നേതാക്കന്മാർ ജനസേവകരായിരിക്കണം -KCCNA പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കൻ| Exclusive Interview
സഭാ സമുദായ നേതാക്കന്മാർ ജനസേവകരായിരിക്കണം -KCCNA പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കൻ
ചിക്കാഗോ : സഭാ സമുദായ നേതാക്കന്മാർ ക്നാനായ ജനങ്ങളെ ഭരിക്കുന്നവരാകാതെ ക്നാനായ ജനതയെ സേവിക്കുന്നവരായിരിക്കണം, അഭിപ്രായ വ്യതാസങ്ങളോടെ എല്ലാവരും ക്ഷമ കണിച്ചു ഒരുമ...
UAE ക്നാനായ സംഗമം ‘ഉണര്‍വ്വ് 2025’ ഷാര്‍ജയില്‍ ആഘോഷമായി നടത്തി..
ഷാര്‍ജ: KCC UAE യുടെ നേതൃത്വത്തില്‍ UAE ക്നാനായ സംഗമം ‘ഉണര്‍വ്വ് 2025’ ഷാര്‍ജ യൂണിറ്റ് ആഘോഷപൂര്‍വം നടത്തി. നവംബര്‍ 23 – ന് രാവിലെ ഒന്‍പതു മണിയോടെ അജ്മാന് റമദാ ഹോട്ടലില്‍...
ടിജോ ജോസഫിന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അംഗീകാരം.
യുകെയിലെ ബിസിനസ് രംഗത്തെ മികച്ച സംഭാവനകള്‍ക്ക് മലയാളി യുവ വ്യവസായി ടിജോ ജോസഫിന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ആദരം ലഭിച്ചു. ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ യുകെ ബിസിനസ് മന്ത്രിയും നിലവിലെ...
നിര്യാതരായി
ന്യൂജേഴ്സി: ജെസ്മി തോമസ് കൊച്ചുവീട്ടിൽ | Live Funeral Telecast Available
ജെസ്മി തോമസ് കൊച്ചുവീട്ടിൽ (39) ന്യൂ ജേഴ്സിയിൽ അന്തരിച്ചു.
പരേത ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ഇടവകാംഗമായ ജെറി തോമസ് കൊച്ചുവീട്ടിൽ ആണ് ഭർത്താവ്.
New YorkWake Service:Friday January 2nd, 20265:30pm-8:00 pm...
ടൊറോണ്ടോ (കാനഡ): തോമസ് തോട്ടപ്പുറം
ടൊറോണ്ടോ (കാനഡ): തോമസ് തോട്ടപ്പുറം (85) കാനഡായിലെ ടൊറോണ്ടോയിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട്. ഭാര്യ ത്രേസ്യാമ്മ എസ്. എച്ച്. മൗണ്ട് കൊച്ചുപുരക്കൽ കുടുംബാംഗമാണ്. മക്കൾ : റോബി , ജെയ്സൺ. മാതാപിതാക്കൾ :...
ന്യൂയോര്‍ക്ക്: പറമ്പേട്ട് തോമസ് ജോസഫ് (ബേബി) | Live Funeral Telecast Available
ന്യൂയോര്‍ക്ക്: പറമ്പേട്ട് തോമസ് ജോസഫ് (ബേബി-73) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ എൽസമ്മ തോമസ്. മക്കള്‍: ജോയൽ & ആൻ, ജെറിൽ & റോജർ, വിപിൻ.
Wake Service
Friday, January 02, 2026 | 5:00...
തിരുവല്ല: കുറ്റൂർ വടക്കേടത്ത് ചാച്ചിയമ്മ എബ്രഹാം | Live Wake & Funeral Service Available
തിരുവല്ല: കുറ്റൂർ വടക്കേടത്ത് പരേതനായ വി.പി എബ്രഹാമിൻ്റെ (അനിയച്ചായൻ) ഭാര്യ ചാച്ചിയമ്മ എബ്രഹാം (86) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച (02.01.2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറ്റൂര്‍ സെൻ്റ് മേരീസ്...
എസ്എച്ച്.മൗണ്ട്: മംഗലത്തേട്ട് ജോണ്‍ ജോസഫ് | Live Funeral Telecast Available
എസ്എച്ച്.മൗണ്ട്: മംഗലത്തേട്ട് ജോണ്‍ ജോസഫ് (ജോസ്-86) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (29.12.2025) വൈകുന്നേരം 4 മണിക്ക് തിരുഹൃദയക്കുന്ന് ആശ്രമ ദേവാല യത്തില്‍.ഭാര്യ: ഐഷ ഈരയില്‍ക്കടവ് കൗണാന്‍ കുടുംബാംഗം. മക്കള്‍: റീനാ ജോസ് (സീനിയര്‍...
കോട്ടയം: കുറുപ്പന്തറ കമ്മാപറമ്പിൽ സി. ലിയ (SVM) | Live Funeral Telecast Available
കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. ലിയ SVM (60) നിര്യാതയായി. കുറുപ്പന്തറ ഇടവക കമ്മാപറമ്പിൽ പരേതരായ ചാക്കോ - അന്നമ്മ ദമ്പതികളുടെ മകളാണ്. തോമസ്, ജേക്കബ്, മേരി പരേതയായ ഏലിയാമ്മ എന്നിവർ സഹോദരങ്ങളാണ്. അധ്യാപികയായിരുന്ന സിസ്റ്റർ, കല്ലിശ്ശേരി, ബൈസൺവാലി, കൂടല്ലൂർ,...
പേരൂര്‍: ഒഴുകയില്‍ കരിയാറ്റപ്പുഴ ചിന്നമ്മ കുര്യന് | Live Funeral Telecast Available
പേരൂര്‍: ഒഴുകയില്‍ കരിയാറ്റപ്പുഴ ചിന്നമ്മ കുര്യന് (93) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (30.12.2025) ഉച്ചകഴിഞ്ഞ് 3.30 ന് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ പളളിയില്‍. മക്കള്‍: വത്സമ്മ, കുഞ്ഞുമേരി, ഗ്രേസി, സാലി, ജെസ്സി,...
താമ്പാ : മാളികയിൽ രാജേഷ് ലൂക്കോസ് | Live Funeral Telecast Available
താമ്പാ : മാളികയിൽ രാജേഷ് ലൂക്കോസ്
താമ്പാ : മാളികയിൽ ലൂക്കോസിന്റെയും നൻസിയുടെയും മകൻ രാജേഷ് ലൂക്കോസ് റ്റാമ്പായിൽ നിര്യതനായി
സംസ്കാരശുശ്രുഷകൾ വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് താമ്പാ SH ക്നാനായ കത്തോലിക്ക പള്ളിയിൽ.
ajesh...
CLASSIFIEDS
കടമുറിയോടു കൂടിയുളള വീടും സ്ഥലവും വില്‍പ്പനയ്ക്ക്
നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ കത്തേലിക്ക പളളിയ്ക്കു സമീപം 7 സെന്റ് സ്ഥലവും കടമുറിയോടു കൂടിയുളള വീടും വില്‍പ്പനയ്ക്ക്. താല്പര്യമുളളവര് ബന്ധപ്പെടുക Contact 7025472697 | 9446922697.
കുറുമുള്ളു൪ ജോയിഫുൽ പ്ളാസ്സായിൽ 5 കടമുറികളും 3 ഫ്ളാറ്റുകളും (2BHK) വാടകയ്ക്ക് (for families only) 9400779133.
കുറുമുള്ളു൪ ജോയിഫുൽ പ്ളാസ്സായിൽ 5 കടമുറികളും 3 ഫ്ളാറ്റുകളും (2BHK) വാടകയ്ക്ക് (for families only) 9400779133.
സ്ഥലവും വീടും വില്‍പ്പനയ്ക്ക്
അതിരമ്പുഴ കാരീസ്ഭവനു സമീപം 12 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്. 1300 സ്ക്വയര്‍ ഫീറ്റ് 3 ബെഡ് റൂം വീടാണ്. ഉദ്ദേശ വില 55 ലക്ഷം.
താല്പര്യമുളളവര് ബന്ധപ്പെടുക Contact 9447475735
സ്ഥലം വില്പനയ്ക്ക്
ചിങ്ങവനം എം.സി റോഡില്‍ Fine Bakery ക്ക് സമീപം 38 സെന്റ് മൊത്തമായും Plots ആയും വില്പനയ്ക്ക്.
Contatc : +614 66669590 (WhatsApp).
പാവനസ്മരണ
കല്ലറ: ആല്ബിന് ജെയിംസ് ചിറയില്‍
5-ാം ചരമവാര്‍ഷികം (09.07.2025) ആല്ബിന് ജെയിംസ് ചിറയില്‍ കല്ലറ.
ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
കുറുമുളളൂര്‍: അന്നമ്മ തോമസ് പാറ്റിയാല്‍മേപ്പുറത്ത്
കുറുമുളളൂര്‍: 15-ാം ചരമവാര്‍ഷികം (28-05-2025) അന്നമ്മ തോമസ് പാറ്റിയാല്‍മേപ്പുറത്ത്
ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
25-ാം ചരമവാര്‍ഷികം (17.05.2025) കൈപ്പുഴ കരികുളത്തില്‍ ജോസഫ്
25-ാം ചരമവാര്‍ഷികം (17.05.2025) കരികുളത്തില്‍ ജോസഫ് (ഏപ്പുച്ചേട്ടന്) കൈപ്പുഴ
ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
ഉഴവൂര്‍: തൊണ്ടിപ്ലാക്കില്‍ മേരി ഉലഹന്നാന്
2-ാം ചരമവാര്‍ഷികം (07.02.2025) തൊണ്ടിപ്ലാക്കില്‍ മേരി ഉലഹന്നാന് ഉഴവൂര്‍
ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
കല്ലറ: ചിന്നമ്മ തോമസ് ഓണിശ്ശേരിയില്‍ 1-ാം ചരമവാര്‍ഷികം (20.01.2025)
1-ാം ചരമവാര്‍ഷികം (20.01.2025) ചിന്നമ്മ തോമസ് ഓണിശ്ശേരിയില്‍ കല്ലറ
മറക്കാത്ത ഓര്‍മ്മകളുമായി
പ്രാര്‍ത്ഥനയോടെ.
മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍.
LIVE EVENTS
വിവാഹ വാർഷികം
50 TH WEDDING ANNIVERSARY JOSE & MARY PINARKAYIL CHICAGO | LIVE ON KVTV
CHICAGO | 50 TH WEDDING ANNIVERSARY CELEBRATION | JOSE & MARY PINARKAYIL 2024 FEBRUARY 24 TH SATURDAY.
At St.Marys Knanaya Catholic Church Chicago.
Happy 20th Wedding Anniversary
Happy 20th Wedding Anniversary to Saju And Saira Kannampally
Jan 19th 2024
50-ാം വിവാഹവാര്‍ഷികം എ. റ്റി തോമസ് & മേരിക്കുട്ടി കുഴുപ്പില്‍, കിടങ്ങൂര്‍
50-ാം വിവാഹവാര്‍ഷികം (21.05.2023) കിടങ്ങൂര്‍ കുഴുപ്പില്‍ എ.റ്റി തോമസ് & മേരിക്കുട്ടി
ആശംസകളോടെ കുഴുപ്പില്‍ & തെക്കേല്‍ ഫാമിലി.
50-ാം വിവാഹവാര്‍ഷികം | മാത്യു ജോസഫ് & അന്നമ്മ മാത്യു പൗവ്വത്തേല്‍, കൈപ്പുഴ
50-ാം വിവാഹവാര്‍ഷികം (12.06.2022)
മാത്യു ജോസഫ് & അന്നമ്മ മാത്യു. പൗവ്വത്തേല്‍, കൈപ്പുഴ.
50-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന പപ്പായ്ക്കും അമ്മയ്ക്കും
പ്രാര്‍ത്ഥനാനിര്‍ഭരമായ മംഗളാശംസകള്‍.
സ്നേഹത്തോടെ: മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍
ആശംസകൾ
HOUSTON | GLOBAL INDIAN AWARD NIGHT 2023 | ‘NATTU NATTU’ |
HOUSTON | GLOBAL INDIAN AWARD NIGHT 2023 | 'NATTU NATTU' | ON SUNDAY 7 TH | 5 PM | At Knanaya Community Cente
PRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA
PRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA
20-04-2023 | 9.30 AM ST.George Knanaya Forane Church Kaipuzha
വിവാഹിതരായി
NEENDOOR | WEDDING CEREMONY || TOMJI & DONA ||
NEENDOOR | WEDDING CEREMONY || TOMJI & DONA || 03.01.2026 | 10:30 AM | At.St Michael's Knanaya Catholic Church Neendoor Knanayavoice
KURUMULLOOR | ENGAGEMENT & MYLANCHI || ARUN & SANDHRA ||
KURUMULLOOR | ENGAGEMENT & MYLANCHI || ARUN & SANDHRA || 03-01-2026 | 6:00 PM | At.St Stephen's Knanaya Catholic Church Kurumulloor
Reception At Parish Hall.
ETTUMANOOR | CHANTHAMCHARTHU || JOHNSON JOHN ||
ETTUMANOOR | CHANTHAMCHARTHU || JOHNSON JOHN || 02-01-2026 | 7:00 PM | At St.Joseph's Knanaya Church Parish Hall Ettumanoor | Knanayavoice
UZHAVOOR | CHANTHAMCHARTHU || AJAY MATHEW JOSEPH || THEKKUMPERUMALIL
UZHAVOOR | CHANTHAMCHARTHU || AJAY MATHEW JOSEPH || THEKKUMPERUMALIL | 02-01-2026 | 7:00 PM | At Kaniyamparambil Convention Centre Uzhavoor
UK | WEDDING CEREMONY || ROLAND PETER KALLIDANTHIYIL & ROSHINE CYRIL THADATHIL ||
UK | WEDDING CEREMONY || ROLAND PETER KALLIDANTHIYIL & ROSHINE CYRIL THADATHIL ||
21-08-2025 | 12:00 PM (UK TIME) At. St. Mary's Church, Glebe Street...

























































