ഇന്ത്യൻ വാർത്തകൾ

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

0
കോട്ടയം: വേനല്‍ അവധി കഴിഞ്ഞ് മഴയുടെ അകമ്പടിയോടെ നിറപുഞ്ചിരിയും സന്തോഷത്തിന്റെ ആരവങ്ങളുമായി അവര്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് നേരിടാന്‍ പോന്ന ഇച്ഛാശക്തിയോടെ എത്തിച്ചേര്‍ന്ന അവരെ ബലൂണുകളും...

പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേല്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

0
ഉഴവൂര്‍: മെമ്മറീസ് 95-2000 ന്‍്റെ നേതൃത്വത്തില്‍ ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേല്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബി.സി.എം കോളേജ് മുന്‍ പ്രിന്‍സിപ്പലും ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റുമായ...

വിശ്വാസ പരിശീലനത്തില്‍ എ പ്ലസ് ഗ്രേഡ്‌ നേടി പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് സണ്‍ഡേ സ്‌കൂള്‍

0
വിശ്വാസ പരിശീലനത്തില്‍ 50 – 100 വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ എ പ്ലസ് ഗ്രേഡ്‌ നേടി മികച്ച സണ്‍ഡേ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ വികാരി ഫാദര്‍ ഫില്‍മോന്‍ കളത്ര,...

ദീപിക ശതോത്തര റൂബി ജൂബിലി ; ദീപിക എക്സലന്‍സ് അവാര്‍ഡ്

0
ദീപികയുടെ ശതോത്തര റൂബി ജൂബിലിയോടുനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മൂന്ന് ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ ലഭിച്ചു. ഹെല്‍ത്ത് കെയറില്‍ കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ റവ.ഡോ. ബിനു കുന്നത്തിനും, സ്കൂള്‍ എഡ്യൂക്കേഷനില്‍ കടുത്തുരുത്തി...

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചു

0
കോട്ടയം: കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സംസ്ഥാനതല ക്വിസ് മത്സരം 2026 ശ്രദ്ധേയമായി. മേയ് 30-ന് കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍...

മടമ്പം പി.കെ.എം കോളജിന് നേട്ടങ്ങള്‍ സമ്മാനിച്ച് പ്രിന്‍സിപ്പല്‍ ഡോ. എന്‍.സി. ജെസി പടിയിറങ്ങുന്നു

0
മടമ്പം: പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷന് നിരവധി മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച പ്രിന്‍സിപ്പല്‍ ഡോ. എന്‍.സി. ജെസി കോളജ് കാമ്പസിനോട് 31 ന് വിടപറയും. സംസ്ഥാനത്തും ദേശീയ, അന്തര്‍ദേശീയ തലങ്ങളിലും പികെഎം കോളജിനെ...

പ്ളാറ്റിനം സ്റ്റാഴ്സ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ച് മാസ്സ്

0
കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ ക്നാനായ കുടിയേറ്റ പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി ആരംഭിച്ച പ്ളാറ്റിനം സ്റ്റാഴ്സ് കര്‍മ്മ പദ്ധതിയുടെ നാല് ബാച്ചുകളില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കായി...

ചാണ്ടി ഉമ്മന്‍ എം.എല്‍.എ മാര്‍ മാത്യു മൂലക്കാട്ടിനെ സന്ദര്‍ശിച്ചു

0
കോട്ടയം: പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മന്ത്രി മോന്‍സ് ജോസഫ് മാര്‍ മാത്യു മൂലക്കാട്ടിനെ സന്ദര്‍ശിച്ചു

0
കേരള ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിനെ കോട്ടയം ബിഷപ്സ് ഹൗസിലെത്തി സന്ദര്‍ശിച്ചപ്പോള്‍. അതിരൂപതാ വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, പ്രൊക്കുറേറ്റര്‍ ഫാ....

മന്ത്രി റോജി എം. ജോണ്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു

0
കോട്ടയം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ കോട്ടയം മെത്രാസന മന്ദിരത്തില്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു. മന്ത്രിയെ പിതാവ് ബൊക്കെ നല്‍കി വരവേറ്റു. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍,...

വിശ്വാസപരിശീലന പ്രധാന അധ്യാപകരുടെ സംഗമം

0
കോട്ടയം അതിരൂപത തലത്തില്‍ വിശ്വാസപരിശീലനത്തിലെ പ്രധാന അധ്യാപകരുടെ സംഗമം നടത്തപെട്ടു. ചൈതന്യ പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്...

ബാംഗ്ലൂര്‍ ഫൊറോന മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ഫൊറോനയുടെ കീഴിലുള്ള മതബോധന (Catechism) വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ത്രിദിന സമ്മര്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു. 2026 മെയ് 22, 23, 24 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മാര്‍ മാക്കീല്‍...
അമേരിക്കൻ വാർത്തകൾ

ചിക്കാഗോ സെന്റ് മേരീസിൽ സി. സിൽവേരിയുസിന്സ്നേഹനിർഭരമായയാത്രയയപ്പ്

0
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽപത്തുവർഷത്തെആത്മീയശുശ്രൂഷക്കുശേഷംനാട്ടിലേക്കുയാത്രയാകുന്ന സീ. സിൽവിരിയൂസിനുഇടവക സമൂഹംസ്നഹേനിർഭരമായയാത്രയയപ്പ് നൽകി. മെയ് മാസം 31, ഞായറാഴ്ച ചിക്കാഗോസിറോമലബാർ രൂപതാവികാരി ജെനറാളുംക്നാനായ റീജിയന്റെഡയറകരുമായ ഫാ. തോമസ് മുളവനാലിന്റെമുഖ്യ...

പൗരോഹിത്യ സ്വീകരണവും നവപൂജാ അർപ്പണവും

0
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിൽ നിന്ന് ആദ്യമായി ക്നാനായ സമുദായത്തിനും പ്രത്യേകിച്ച് കോട്ടയം രൂപതയ്ക്കും വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്ന ബ്രദർ മോസസ് സ്റ്റീഫൻ പുതുപ്പള്ളിമ്മ്യാലിലിന്റെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളും നവപൂജാ അർപ്പണവും 2026...

16-ാമത് KCCNA കൺവെൻഷൻ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ജൂൺ 6-ന് അവസാനിക്കും

0
ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026 ജൂൺ 6-ന് അവസാനിക്കുമെന്നും കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. 2026 ആഗസ്റ്റ് 6 മുതൽ 9...

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വണക്കമാസ സമാപനവും, ഗ്രോട്ടോ വെഞ്ചരിപ്പും

0
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ മെയ് 31 ഞായർ മാതാവിന്റെ വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും നടത്തപ്പെടുന്നു. മാതാവിന്റെ വണക്കമാസ സമാപനത്തിൽ ഇടവകയ്ക്ക് ലീജീയൻ ഓഫ് മേരീ അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോട്ടോ...

ചിക്കാഗോ സെന്റ് മേരീസിലെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി

0
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വർഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് മാസം 24- ഞായറാഴ്ച ഭക്തിസാന്ദ്രമായ തിരുക്കർമ്മങ്ങളോടെ നടത്തപ്പെട്ടു. ഒരു വർഷം നീണ്ടുനിന്ന പഠനത്തിന്റെയും...

ബെൻസൻവിൽ ഇടവകയിൽ ആത്മീയനിറവിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

0
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ക്നാനായ റീജിയൻ വികാരി ജനറൽ മോൺ. തോമസ് മുളവനാലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തി...

ബെൻസൻവിൽ ക്നാനായ ദേവാലയത്തിലെ പ്രധാന തിരുനാൾ ജൂൺ 4 മുതൽ 7വരെ

0
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ പ്രധാന തിരുന്നാൾ ജൂൺ 4 മുതൽ 7 വരെ ഭക്തിനിർഭരമായും ആഘോഷപൂർവ്വമായും നടത്തപ്പെടും. തിരുന്നാളിനോടനുബന്ധിച്ച് മെയ് 28 മുതൽ ജൂൺ 6 വരെ...

ഐ.കെ.സി.സി ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്‌ സുവർണ ജൂബിലി ആഘോഷിച്ചു

0
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യത്തെ ക്നാനായ കത്തോലിക്ക സംഘടനയായ ഇന്ത്യൻ ക്നാനായ കാത്തൊലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ന്യൂ യോർക്ക് (IKCC) തന്റെ അൻപതാം വാർഷികമായ സുവർണ ജൂബിലി ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച...

കെ.സി.സി.എൻ.സി (KCCNC) മാതൃദിനാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു

0
മെയ് 10 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പാരിഷ് ഹാളിൽ വെച്ചാണ് KCCNC-യുടെ നേതൃത്വത്തിൽ മാതൃദിനം ആഘോഷിച്ചത്. കുർബാനയ്ക്ക് ശേഷം അച്ചനും, KCYL, CCD വിഭാഗങ്ങളിലെ കുട്ടികളും ചേർന്ന് എല്ലാ അമ്മമാരെയും റോസാപ്പൂക്കൾ...

ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു

0
ചിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം...

ചിക്കാഗോ സെന്റ് മേരീസിലെ മതബോധന സ്കൂളിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ അനുമോദിച്ചു

0
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ മതബോധന സ്കൂളിലെ ഈ അധ്യയന വർഷത്തെ ക്ലാസ്സുയകൾ സമാപിച്ചു. സമാപന ദിനത്തിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ അനുമോദിക്കുകയും...

ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ (KCAG) മദേഴ്‌സ്‌ ഡേ വർണശമ്പളമായി ആഘോഷിച്ചു

0
മെയ് 10 ഞായറാഴ്ച കുർബാനയ്ക് ശേഷം ക്നായി തൊമ്മൻ ഹാളിൽ KCAG മാതൃ ദിനം ആഘോഷിച്ചു. ഹാളിലേക്ക് കടന്നു വന്ന അമ്മമാരെ റോസാ പുഷ്പങ്ങൾ നൽകി സ്വീകരിച്ചു. ഷാജൻ പൂവത്തുംമൂട്ടിലിന്റെ പ്രാർത്ഥന ഗാനത്തോടെ...
യൂറോപ്പ് | ഗൾഫ് | ഓഷിയാന

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് (KCCME) (2026-27) പ്രവര്‍ത്തന വര്‍ഷ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

0
ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് (KCCME) 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കുവൈറ്റിലെ എബി ജോണ്‍ മണലേല്‍ (കൂപ്ളിക്കാട്ട്)...

പ്രൗഡഗംഭീരമായ പൊതു സമ്മേളനമൊരുക്കാൻ പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങൾ

0
ക്‌നായത്വം എൻ്റെ ജൻമാവകാശം കാത്തുസൂക്ഷിയ്ക്കും കാലാന്തിയോളം എന്ന് ഉറക്കെ പ്രഖ്യാപിച്ച് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്നും വളരെ ദൂരെ മറ്റൊരു ഭൂഖണ്‌ഡത്തിൽ നടത്തുന്ന കൺവൻഷൻ പോലൊന്ന് നടത്താൻ യൂറോപ്പിൽ മറ്റൊരു കുടിയേറ്റ ജനതയ്ക്കുമായിട്ടില്ല....

UKKCA കൺവൻഷനിലെത്തുന്നവരെ സ്‌നേഹപൂർവ്വം സ്വീകരിയ്ക്കാൻ റിസപ്‌ഷൻ കമ്മറ്റി

0
UK യിലെ ക്നാനായക്കാരൻ്റെ ഹൃദയമിടിപ്പായ സംഘടന രജത ജൂബിലി നിറവിലെത്തുമ്പോൾ-പ്രൗഡോജ്‌ജ്വലമായ കൺവൻഷനിലെത്തുമ്പോൾ, അഭിമാനത്തോടെയാണ് ക്നാനായക്കാർ സ്‌റ്റോൺ ലേ പാർക്കിലെത്തുന്നത്. ലണ്ടനിൽ മേരി ചൊള്ളമ്പേലിൻ്റെ നേതൃത്വത്തിൽ നടന്നിരുന്ന ക്നാനായ കൂട്ടായ്മ രൂപവും ഭാവവും മാറി...

കെ.സി.സി. യു.എ.ഇ പ്രസംഗമത്സരം: വിജയികളെ പ്രഖ്യാപിച്ചു

0
കെസിസി യുഎ ഇയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 47 ഓളം കുട്ടികള്‍ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയികളുടെ വിവരങ്ങള്‍ താഴെ...

ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരിഷ് കൗൺസിൽ നിലവിൽ വന്നു. വന്നു.

0
ടോറൊന്റോ: കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ഇടവകയായ ടോറൊന്റോ സെന്റ് മേരിസിൽ ഇടവകയുടെ 2026 -28 വർഷത്തിലേക്കുള്ള കൈക്കാരന്മാരും, പാരിഷ് കൗൺസിൽ അംഗങ്ങളും വികാരി റവ ഫാ മാത്യു മേലേടത്ത് മുൻപാകെ പ്രതിജ്ഞ...
നിര്യാതരായി

ഉഴവൂര്‍: ചീക്കപ്പാറയില്‍ അന്നമ്മ മാത്യു

0
ഉഴവൂര്‍: ചീക്കപ്പാറയില്‍ അന്നമ്മ മാത്യു (79) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(05.06.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.00 മുതൽ 10.00 മണി...

നീണ്ടൂര്‍: കോട്ടയരുകില്‍ അബ്രാഹം ചാക്കോ (അവറാച്ചന്‍)

0
നീണ്ടൂര്‍: കോട്ടയരുകില്‍ അബ്രാഹം ചാക്കോ (അവറാച്ചന്‍-71) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (04.06.2026) വൈകുന്നേരം 4 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍.

പേരൂര്‍: പുളിയ്ക്കത്തൊട്ടില്‍ പി.യു ചാക്കോ | Live Funeral Telecast Available

0
പേരൂര്‍: പുളിയ്ക്കത്തൊട്ടില്‍ പി.യു ചാക്കോ (83, റിട്ട.എച്ച്.എ.എല്‍ ഉദ്യോഗസ്ഥന്‍ ഹൈദരാബാദ്) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (03.06.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ:...

പുന്നത്തുറ: ഇളപ്പുങ്കല്‍ ബേബി വി.റ്റി | Live Funeral Telecast Available

0
പുന്നത്തുറ: ഇളപ്പുങ്കല്‍ ബേബി വി.റ്റി (78) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (02.06.2026) ഉച്ചകഴിഞ്ഞ് 3.30 ന് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയില്‍. ഭാര്യ: ഏലിയാമ്മ ബേബി മറ്റക്കര കളപ്പുരയ്ക്കല്‍...

ഹൂസ്റ്റൺ: കട്ടച്ചിറ നെടുമാക്കൽ സൈമൺ | Live Wake & Funeral Services Available

0
ഹൂസ്റ്റൺ: സൈമൺ നെടുമാക്കൽ (64) ഹൂസ്റ്റണിൻ അന്തരിച്ചു. ഭാര്യ ലിൻസി നീണ്ടൂർ പറയംകാലായിൽ കുടുംബാംഗമാണ്. മക്കൾ: ജെന്നി & ബോണി തെക്കനാട്ട് (ഹൂസ്റ്റൺ), ജെഫി & ജോഷ്വാ വലിയ പറമ്പിൽ (സാൻഹൊസെ). കൊച്ചുമകൾ:...

റാന്നി: പാറാനിക്കൽ ജോസഫ്

0
റാന്നി: പാറാനിക്കൽ ജോസഫ് (88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ ഒളശ്ശ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ജിനു മാളിക (ന്യൂജേഴ്സി), ജിനോയി പാറാനിക്കൽ (ചിക്കാഗോ), ജിജി പുതുപ്പറമ്പിൽ (ഫിലഡൽഫിയ). മരുമക്കൾ: സലി...

ഉഴവൂര്‍: മണ്ണാറുമറ്റത്തില്‍ എം.റ്റി ചാക്കോ | Live Funeral Telecast Available

0
ഉഴവൂര്‍: മണ്ണാറുമറ്റത്തില്‍ എം.റ്റി ചാക്കോ (78) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (01.06.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: മോളി ചാക്കോ...

കുറുപ്പന്തറ: ചിറയില്‍ എം.പി ജോസഫ്

0
കുറുപ്പന്തറ: ചിറയില്‍ എം.പി ജോസഫ് (85) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (31.05.2026) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ പള്ളിയിൽ.
CLASSIFIEDS

വീടും സ്ഥലവും വില്‍പ്പനയ്ക്ക്

0
കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിക്ക് സമീപം 71 സെന്റ് സ്ഥലവും 5 ബെഡ്‌റൂമോടും കൂടിയ ഇരുനില വീടും വില്‍പ്പനയ്ക്ക്. താല്പര്യമുളളവര്‍ ബന്ധപ്പെടുക Contact 9447475735 | 8078075735

കടമുറിയോടു കൂടിയുളള വീടും സ്ഥലവും വില്‍പ്പനയ്ക്ക്

0
നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തേലിക്ക പളളിയ്ക്കു സമീപം 7 സെന്റ് സ്ഥലവും കടമുറിയോടു കൂടിയുളള വീടും വില്‍പ്പനയ്ക്ക്. താല്പര്യമുളളവര്‍ ബന്ധപ്പെടുക Contact 7025472697 | 9446922697.

കുറുമുള്ളു൪ ജോയിഫുൽ പ്ളാസ്സായിൽ 5 കടമുറികളും 3 ഫ്ളാറ്റുകളും (2BHK) വാടകയ്ക്ക് (for families only) 9400779133.

0
കുറുമുള്ളു൪ ജോയിഫുൽ പ്ളാസ്സായിൽ 5 കടമുറികളും 3 ഫ്ളാറ്റുകളും (2BHK) വാടകയ്ക്ക് (for families only) 9400779133.

സ്ഥലവും വീടും വില്‍പ്പനയ്ക്ക്

0
അതിരമ്പുഴ കാരീസ്ഭവനു സമീപം 12 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്. 1300 സ്‌ക്വയര്‍ ഫീറ്റ് 3 ബെഡ് റൂം വീടാണ്. ഉദ്ദേശ വില 55 ലക്ഷം. താല്പര്യമുളളവര്‍ ബന്ധപ്പെടുക Contact 9447475735
പാവനസ്മരണ

കുറുമുളളൂര്‍: അന്നമ്മ തോമസ് പാറ്റിയാല്‍മേപ്പുറത്ത്‌

0
കുറുമുളളൂര്‍: 16-ാം ചരമവാര്‍ഷികം (28-05-2026) അന്നമ്മ തോമസ് പാറ്റിയാല്‍മേപ്പുറത്ത്‌ ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.

കൈപ്പുഴ: പൗവ്വത്തേല്‍ അന്നമ്മ മാത്യു (1-ാം ചരമവാര്‍ഷികം (13.03.2026)

0
1-ാം ചരമവാര്‍ഷികം (13.03.2026) അന്നമ്മ മാത്യു പൗവ്വത്തേല്‍ കൈപ്പുഴ മറക്കാത്ത ഓര്‍മ്മകളുമായി പ്രാര്‍ത്ഥനയോടെ. മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍.

ഉഴവൂര്‍: തൊണ്ടിപ്ലാക്കില്‍ മേരി ഉലഹന്നാന്‍ | 3-ാം ചരമവാര്‍ഷികം (07.02.2026)

0
3-ാം ചരമവാര്‍ഷികം (07.02.2026) തൊണ്ടിപ്ലാക്കില്‍ മേരി ഉലഹന്നാന്‍ ഉഴവൂര്‍ ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.

കല്ലറ: ഓണിശ്ശേരിയില്‍ ചിന്നമ്മ തോമസ് | 2-ാം ചരമവാര്‍ഷികം (20.01.2026)

0
2-ാം ചരമവാര്‍ഷികം (20.01.2026) ചിന്നമ്മ തോമസ് ഓണിശ്ശേരിയില്‍ കല്ലറ മറക്കാത്ത ഓര്‍മ്മകളുമായി പ്രാര്‍ത്ഥനയോടെ. മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍.

കല്ലറ: ആല്‍ബിന്‍ ജെയിംസ് ചിറയില്‍

0
5-ാം ചരമവാര്‍ഷികം (09.07.2025) ആല്‍ബിന്‍ ജെയിംസ് ചിറയില്‍ കല്ലറ. ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
LIVE EVENTS

വിവാഹ വാർഷികം

കുര്യൻ – മറിയാമ്മ ദമ്പതികളുടെ സഹയാത്രയ്ക്ക് 75 ൻറെ മധുരം

0
ക്നാനായസമുദായാംഗങ്ങളിൽ വിവാഹത്തിൻറെ ഏഴരപ്പതിറ്റാണ്ടു പൂർത്തിയാക്കിയ വളരെ കുറച്ചുപേരേ കാണൂ. വിവാഹജീവിതം ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പു രണ്ടുപേരും രണ്ടുവഴിക്കാകുന്ന ഇന്നത്തെ ചില ദാമ്പത്യങ്ങള്‍ക്കിടയില്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ 75 വര്‍ഷം...

50 TH WEDDING ANNIVERSARY JOSE & MARY PINARKAYIL CHICAGO | LIVE ON KVTV

0
CHICAGO | 50 TH WEDDING ANNIVERSARY CELEBRATION | JOSE & MARY PINARKAYIL 2024 FEBRUARY 24 TH SATURDAY. At St.Marys Knanaya Catholic Church Chicago.

Happy 20th Wedding Anniversary

0
Happy 20th Wedding Anniversary to Saju And Saira Kannampally Jan 19th 2024

50-ാം വിവാഹവാര്‍ഷികം എ. റ്റി തോമസ് & മേരിക്കുട്ടി കുഴുപ്പില്‍, കിടങ്ങൂര്‍

0
50-ാം വിവാഹവാര്‍ഷികം (21.05.2023) കിടങ്ങൂര്‍ കുഴുപ്പില്‍ എ.റ്റി തോമസ് & മേരിക്കുട്ടി ആശംസകളോടെ കുഴുപ്പില്‍ & തെക്കേല്‍ ഫാമിലി.
ആശംസകൾ

HOUSTON | GLOBAL INDIAN AWARD NIGHT 2023 | ‘NATTU NATTU’ |

0
HOUSTON | GLOBAL INDIAN AWARD NIGHT 2023 | 'NATTU NATTU' | ON SUNDAY 7 TH | 5 PM | At Knanaya Community Cente

PRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA

0
PRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA 20-04-2023 | 9.30 AM ST.George Knanaya Forane Church Kaipuzha
വിവാഹിതരായി

KURUMULLOOR | WEDDING CEREMONY || ALEX & SANIKA ||

0
KURUMULLOOR | WEDDING CEREMONY || ALEX & SANIKA || 24-01-2026 | 10:30 AM | At. St.Stephen's Knanaya Catholic Church Kurumulloor | Reception At Parish...

NEERICADU | WEDDING CEREMONY || Dr. LEVINE & Dr.ANNU ||

0
NEERICADU | WEDDING CEREMONY || Dr. LEVINE & Dr.ANNU || 24-01-2026 | 3:00 PM | At.Lourde Matha Knanaya Catholic Church Neericadu | Reception At Grand...

KURUMULLOOR | CHANTHAMCHARTHU || ALEX JOSEPH PEZHATHINAL ||

0
KURUMULLOOR | CHANTHAMCHARTHU || ALEX JOSEPH PEZHATHINAL || 22-01-2026 | 6:00 PM | At.St.Stephen's Knanaya Catholic Church Parish Hall Kurumulloor |

KURUPPANTHARA | WEDDING CEREMONY || MATHAI & KUKKU ||

0
KURUPPANTHARA | WEDDING CEREMONY || MATHAI & KUKKU || 18-01-2026 | 4:00 PM | At. St Thomas Knanaya Catholic Church Kuruppanthara | Knanayavoice Reception...

PIUS MOUNT | WEDDING CEREMONY || SANOJ & DONA ||

0
PIUS MOUNT | WEDDING CEREMONY || SANOJ & DONA || 18-01-2026 | 4:00 PM | At.St. Pius X Knanaya Catholic Church Pius Mount |...