posted Dec 9, 2010 11:09 PM by Anil Mattathikunnel
[
updated Dec 9, 2010 11:12 PM by Cijoy Parappallil
]
പരിശുദ്ധാത്മാവേ, എനിക്ക് എല്ലാം വെളിപ്പെടുത്തുകയും, എനിക്ക് വഴി കാണിച്ചു തരികയും, എന്നോട് മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം ക്ഷമിക്കുവാനും മറക്കുവാനും കഴിവു തരുന്ന ദൈവിക ദാനം തരികയും, എന്റെ ജീവിതത്തില്‍ എന്റെ എല്ലാ ചിന്തകളിലും ഉള്ളവനുമായ അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു. എത്രയോ വലിയ ഭൌതിക ആഗ്രഹങ്ങള്‍ എന്നിലുണ്ടായാലുമൊരു നിമിഷം പോലും അങ്ങയില്‍ നിന്ന് അക്ളുവാനോ വേര്‍പെടുവാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നു ഞാന്‍ തീത്തും പറയുന്നു. നിത്യ മഹത്വത്തില്‍ അങ്ങയോടു കൂടെ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ദൈവത്തില്‍ വിധേയപ്പെട്ടുകൊണ്ട് ഞാന്‍ അങ്ങയോട് മാപ്പു ചോദിക്കുന്നു.
ഈ പ്രാര്‍ത്ഥന വിശ്വാസത്തോടെ മൂന്നു ദിവസം അടുപ്പിച്ച് ചൊല്ലുക. മൂന്നു ദിവസത്തിന് ശേഷം നിങ്ങളുടെ അപേക്ഷ തീച്ചയായും സഫലീകരിക്കും. അപേക്ഷിക്കുന്നതിന് മുന്‍പ് താഴെ പറയുന്ന രണ്ടു കാര്യങ്ങളില്‍ ഒന്ന് ചെയ്തിരിക്കുമെന്ന് ഉറപ്പു നല്കുക.
1, അപേക്ഷ സാധ്യമായാല്‍ ഈ പ്രാര്‍ത്ഥന പ്രസിദ്ധീകരിക്കും. 2, ഈ പ്രാര്‍ത്ഥനയുടെ പകര്‍പ്പുകള്‍ എത്ര അധികം ആളുകളില്‍ എത്തിക്കാമോ അത്ര അധികം ആളുകളില്‍ എത്തിക്കും.
ഇത് പരിശുദ്ധാത്മാവിന്റെ അത്ഭുതങ്ങള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടിയാണ്. താമസിച്ചതിന് ക്ഷമാപണം.
Anoop Manappattu
Atlanata
|
|
posted Sep 24, 2010 11:12 PM by Anil Mattathikunnel
[
updated Sep 24, 2010 11:14 PM by Cijoy Parappallil

ഒരു വിശ്വാസി
|
|