ക്നാനായ കാത്തോലിക്ക കോണ്‍ഗ്രസ് ഉഴവൂര്‍ ഫോ: പ്രസിഡന്റ് തോമസ് വെട്ടിമറ്റം അന്തരിച്ചു
ഉഴവൂര്‍ : ക്നാനായ കാത്തോലിക്ക കോണ്‍ഗ്രസ് ഉഴവൂര്‍ ഫോ: പ്രസിഡന്റ് തോമസ് വെട്ടിമറ്റം(55) അന്തരിച്ചു. അരീക്കര ഇടവകാംഗം ആണ് . കേരള കോണ്ഗ്രസ് വെളിയന്നൂര്‍ സീനിയര്‍ നേതാവാണ് ഇദ്ദേഹം .സംസ്കാരം പിന്നിട് .
പെട്ടന്നുണ്ടായ ഹൃദയാഘതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് .
Posted by knanaya news
കോട്ടയം അതിരൂപതാ ദൈവവിളിദിനാചരണം ഏപ്രില്‍ 11-ന്
കോട്ടയം: പുരോഹിതവര്‍ഷമായി സാര്‍വത്രികസഭ ആചരിക്കുന്ന ഈ വര്‍ഷത്തില്‍ കോട്ടയം അതിരൂപത ഏപ്രില്‍ 11 ദൈവവിളിദിനമായി മാറ്റിവച്ചിരിക്കുന്നത് സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നു. നമ്മുടെ യുവതീയുവാക്കള്‍ക്ക് തങ്ങളുടെ ദൈവിളികളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള അവസരങ്ങള്‍ ദൈവവിളി ക്യാമ്പുകളിലൂടെ അവസരം ഒരുക്കുകയാണ്. ക ...
Posted Mar 16, 2010 10:51 AM by Anil Kallara
കട്ടച്ചിറ സ്‌കൂളിന്റെ നവതി ആഘോഷം സമാപിച്ചു
കട്ടച്ചിറ: സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളിന്റെ നവതി ആഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു. രണ്ടു ദിവസങ്ങളിലായാണ് സമാപന ആഘോഷങ്ങള്‍ ഒരുക്കിയിരുന്നത്. സമാപന സമ്മേളനം തോമസ് ചാഴികാടന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ മാനേജര്‍ ഏബ്രഹാം തറത്തട്ടേല്‍ അധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഹ ...
Posted by Cijoy Cyriac
മാറിയിടം പള്ളിയില്‍ കുരിശിന്റെ വഴി വെഞ്ചരിച്ചു
മാറിയിടം: തിരുഹൃദയ ദേവാലയത്തില്‍ പുതിയതായി നിര്‍മിച്ച കുരിശിന്റെ വഴിയുടെ വെഞ്ചരിപ്പു കര്‍മം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. വൈദിക വര്‍ഷാചരണത്തോടനുബന്ധിച്ച് കിടങ്ങൂര്‍ ഫൊറോനയിലെ വൈദിക കൂട്ടായ്‌മയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. കിടങ്ങൂര്‍ ഫൊറോനാ വികാരി ഫാ.ജേക്കബ് വ ...
Posted Mar 13, 2010 12:18 AM by Anil Kallara
മോനിപ്പള്ളി പള്ളിയില്‍ അല്‍ഫോന്‍സാമ്മായുടെ 15 അടി ഉയരമുള്ള തിരുസ്വരൂപം
മോനിപ്പള്ളി: തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് എം.സി. റോഡിന്റെ ഓരത്തായി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പതിനഞ്ച് അടി ഉയരത്തിലുള്ള പൂര്‍ണകായ സ്വരൂപം പ്രതിഷ്‌ഠിക്കുന്നു. ഇതിന്റെ നിര്‍മാണം തൃശൂരില്‍ പൂര്‍ത്തിയായി. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ എതിര്‍വശത്തുള്ള സെന്റ് ജോസഫ് ആര്‍ട്ട് സ്റ ...
Posted Mar 13, 2010 12:10 AM by Anil Kallara
കട്ടച്ചിറ സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂള്‍ നവതി ആഘോഷസമാപനം
ഏറ്റുമാനൂര്‍: കട്ടച്ചിറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ നവതി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ആഘോഷ സമാപനവും പൂര്‍വ വിദ്യാര്‍ഥി സംഗമവും സ്‌കൂള്‍ വാര്‍ഷികവും മാര്‍ച്ച് 13, 14 തീയതികളില്‍ നടത്തും.
13ന് പൂര്‍വവിദ്യാര്‍ഥി സംഗമം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. ഫാ.ലൂക്ക് പുതിയകുന്നേലിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജ ...
Posted Mar 12, 2010 7:19 PM by Cijoy Cyriac
ബജറ്റ് പ്രഖ്യാപനം ക്രൈസ്തവരെ അവഹേളിക്കാന്‍: മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍
മുതലക്കോടം: കൊന്തയ്ക്കും കുര്‍ബാന കുപ്പായത്തിനും നികുതി ഇളവ് നല്‍കുമെന്ന സംസ്ഥാന ബജറ്റ് പ്രസംഗം ക്രൈസ്തവരെ കളിയാക്കുന്നതിനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് സി.ബി.സി.ഐ. വൈസ് പ്രസിഡന്റും കോതമംഗലം രൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. മുതലക്കോടത്ത് നടന്ന എ.കെ.സി.സി. സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത ...
Posted Mar 10, 2010 9:31 AM by Cijoy Cyriac
ഡോ. ബാബു കോച്ചാംകുന്നേലിന് ഭാരത് ശിക്ഷാരത്തന്‍ അവാര്‍ഡ്
കണ്ണൂര്‍: ന്യൂഡല്‍ഹിയിലെ ഗ്ലോബല്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷന്‍ ഗ്രോത്ത് വിദ്യാഭ്യാസ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഭാരത്‌ശിക്ഷാ രത്തന്‍ അവാര്‍ഡിന് മടമ്പം പി.കെ.എം. ബി.എഡ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബാബു കോച്ചാംകുന്നേല്‍ അര്‍ഹനായി. വിദ്യാഭ്യാസ മേഖലയ്‌ക്ക് നല്‍കുന്ന വിലപ്പെട്ട സംഭാവനകള ...
Posted Mar 10, 2010 9:18 AM by Cijoy Cyriac
കൈപ്പുഴ ഫൊറോനാ കെ സി വൈ എല്‍ ന് പുതിയ നേതൃത്വം
കൈപ്പുഴ: കെ .സി വൈ .എല്‍ . കൈപ്പുഴ ഫൊറോനയുടെ 2010 - 2011 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഫൊറോന ചാപ്ലയിന്‍ ഫാ. തോമസ് പ്രാലേല്‍ - ന്റെ് അദ്ധ്യക്ഷതയില്‍ കൂടിയ ഫൊറോന കൌണ്‍സിലില്‍ തിരഞ്ഞെടുക്കുകയുണ്‌ടയി. പ്രസിഡന്റ് - ആഷ്‌ലീ അഴകുളം (ഏറ്റുമാനൂര്‍), വൈസ് പ്രസിഡന്റ് - ജോസ്‌മി ജോയ് (കുറുമുള്ളൂര്‍), സെക്രട്ടറി - ലിജോ പാറ്റിയേല്‍ (കുറുമുള്ള ...
Posted Mar 10, 2010 10:03 AM by Anil Kallara
വൈദിക കൂട്ടായ്മയും കുരിശിന്റെവഴി വെഞ്ചരിപ്പും
മാറിയിടം: തിരുഹൃദയ ദേവാലയത്തില്‍ കിടങ്ങൂര്‍ ഫൊറോന വൈദിക കൂട്ടായ്മയും പുതുതായി പണികഴിപ്പിച്ച കുരിശിന്റെവഴിയുടെ വെഞ്ചരിപ്പുകര്‍മവും മാര്‍ മാത്യു മൂലക്കാട്ടിന്റെ പ്രധാന കാര്‍മികത്വത്തില്‍ ഇന്നു നടക്കും. രാവിലെ 6.45-നുള്ള സമൂഹബലിയില്‍ കിടങ്ങൂര്‍ ഫൊറോനയിലെ എല്ലാ വൈദികരും പങ്കെടുക്കും. തുടര്‍ന്ന് കുരിശിന്റെ വഴിയ ...
Posted Mar 9, 2010 2:20 PM by S K
വിദ്യാഭ്യാസം ജീവിതത്തിന് ഉതകണം - മാര്‍ മാത്യു മൂലക്കാട്ട്
അറുനൂറ്റിമംഗലം: കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അവരുടെ ജീവിതവിജയത്തിനുതകുന്നതായിരിക്കണമെന്ന് കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.അറുനൂറ്റിമംഗലം സെന്റ് ആന്റണീസ് യു.പി.സ്‌കൂള്‍ നവതിയാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹ ...
Posted Mar 10, 2010 9:13 AM by Cijoy Cyriac
സ്‌ത്രീശക്തി വിളിച്ചോതി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ വനിതാദിനാഘോഷം
കോട്ടയം: അക്ഷരനഗരിയില്‍ സ്‌ത്രീ ശക്തി വിളിച്ചോതി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷം നടത്തി. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ 15–ാമത് വനിതാ സ്വാശ്രയസംഘ രൂപീകരണ വാര്‍ഷികവും അന്താരാഷ്ട്ര വനിതാദിനമായ ഇന്നലെ കോട്ടയത്ത് സംഘടിപ്പിച്ചത്.
കെഎസ്‌എസ് സ്വാശ്രയസംഘാങ്ങളായ ആയിരക്കണക്കിന് വനിതകളെ പങ്ക ...
Posted Mar 9, 2010 8:21 AM by Cijoy Cyriac
ഇടവക നവീകരണ വര്‍ഷം: ഉഴവൂര്‍ ഫൊറോനതല പരിപാടികള്‍ക്ക് തുടക്കമായി
ഉഴവൂര്‍: കോട്ടയം അതിരൂപത ശതാബ്ദിക്കൊരുക്കമായി 2010 ഇടവക നവീകരണ വര്‍ഷമായി ആചരിക്കുന്നു. വിവിധ പരിപാടികളുടെ ഉഴവൂര്‍ ഫൊറോനതല ഉത്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍ നിര്‍വഹിച്ചു. ഫാ. ജോര്‍ജ് പുതുപറമ്പില്‍, ഫാ. ജോസഫ് ഈഴരത്തു എന്നിവര്‍ പ്രസംഗിച്ചു. പാല സെന്റ് തോമസ് കോളേജിലെ പ്രൊഫസര്‍ സാബു ഡി. മാത്യു ക്ലാസ്സ് എടുത്തു.
സ ...
Posted Mar 9, 2010 7:23 PM by Anil Kallara
ഏറ്റുമാനൂര്‍ പള്ളിയില്‍ വി.യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും
ഏറ്റുമാനൂര്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളും, ഊട്ടുനേര്‍ച്ചയും വിവിധ പരിപാടികളോടെ നടത്തുന്നു. മാര്‍ച്ച് 12 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 5.45 ന് ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ മാര്‍ച്ച് 21 ന് രാവിലെ പത്തു മണിക്ക് വിശുദ്ധ കുര്‍ബാന ...
Posted Mar 9, 2010 7:20 PM by S K
ജനഹൃദയങ്ങളെ കീഴടക്കിയ മാതൃകാ വൈദികനായിരുന്ന തറയിലച്ചന്‍: ഫാ.മാത്യു ഇളപ്പാനിക്കല്‍
തെള്ളകം: ക്‌നാനായ ഹദ്‌യൂസ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തെള്ളകത്തെ ക്‌നാനായ ഹദ്‌യൂസ ഭവനില്‍ സംഘടിപ്പിച്ച ഫാ.തോമസ് തറയില്‍ അനുസ്‌മരണവും പ്രാര്‍ഥനാ ശുശ്രൂഷയും തറയിലിച്ചനെപ്പറ്റിയുള്ള മിഴിവാര്‍ന്ന ഓര്‍മകള്‍ നിറഞ്ഞ വേദിയായി. ഞായറാഴ്‌ച വൈകുന്നരേം നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം തറയിലച്ചനെപ്പറ്റി ഒത്തിരി മധുരസ്‌മരണകള്‍ ഉള ...
Posted Mar 9, 2010 8:54 AM by Cijoy Cyriac
ഉഴവൂര്‍ സെന്റ് ജോവനാസ് സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഉഴവൂര്‍ സെന്റ് ജോവനാസ് യു. പി. സ്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഉഴവൂര്‍ ഇട്ടൂപ്പ് കത്തനാര്‍ ഹാളില്‍ വച്ച് നടത്തപെട്ടു. പൊതു സമ്മേളനത്തില്‍ ഉഴവൂര്‍ ഓ. എല്‍. എല്‍. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. എം. കുര്യന്‍ അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍സി കുര്യന്‍ സമ്മേളനം ഉത്ഘാടനം നിര്‍വഹിച്ചു. ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ...
Posted Mar 8, 2010 9:03 AM by Cijoy Cyriac
KCWA വനിതാ സെമിനാര്‍ വന്‍ വിജയം
കുറുമള്ളൂര്‍ : KCWA കുറുമള്ളൂര്‍ .യുണിറ്റിന്റെ നേതൃത്വത്തില്‍ കൈപ്പുഴ ഫൊറോന ഗ.ഇ.ണ.അ. അംഗങ്ങളെയും ഉള്‍കൊള്ളിച്ചു വനിതാ ദിനത്തോട് അനുബന്ധിച്ചു മാര്‍ച്ച് 7ാം തീയതി ഞായറാഴ്ച 2.30 നു “സ്തിയും കുടുംബവും” എന്ന വിഷയത്തെ ആസ്പദമാക്കി ബി. സി .എം .കോളേജ് പ്രൊഫ. സി. ബെറ്റ്സി ട.ഢ.ങ സെമിനാര്‍ നയിച്ചു. 2.30 നു ആരംഭിച്ച സെമിനാറില ...
Posted Mar 8, 2010 10:18 AM by Anil Kallara
ചെന്നൈ കെ സി വൈ എല്‍ - ന് പുത്തന്‍ നേതൃത്വം
ചെന്നൈ: കെ.സി.വൈ.എല്‍. ചെന്നൈ റിജിയന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിജു ടി. ഫിലിപ്പ് തോട്ടിക്കാട്ട് (പുതുവേലി) -പ്രസിഡന്റ്, ലെയ കുര്യാക്കോസ് പാറശേരില്‍ (അറുനൂറ്റിമംഗലം) - വൈസ് പ്രസിഡന്റ്, സെനിത് സാം മാത്യു പൂവത്തുങ്കല്‍ പടവില്‍ (അരീക്കര) - സെക്രട്ടറി, സോമി ജോയി മാമ്പ്രപറമ്പില്‍ (എസ്.എ.ച്ച്. മൗണ്ട്) - ജോയിന്റ് സെക്രട്ടറി, സാം മ ...
Posted Mar 8, 2010 8:03 AM by Cijoy Cyriac
കെ.എസ്.എസ്.എസ്. വനിതാ ദിനാഘോഷം
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (കെ.എസ്.എസ്.എസ്.) വാര്‍ഷികവും വനിതാ ദിനാഘോഷങ്ങളും എട്ടാം തീയതി തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 'വനിതാമുന്നേറ്റം രാഷ്ട്രപുരോഗതിക്ക്' എന്നതാണ് ഇത്തവണത്തെ മുഖ്യവിഷയം.തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റില്‍ നിന്ന് ആരംഭിക്കുന്ന വനിതാദിനറാലിയ ...
Posted Mar 6, 2010 11:53 PM by S K
ഫാ. തോമസ് തറയില്‍ അനുസ്മരണം
കോട്ടയം: കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ വച്ച് നിര്യാതനായ കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദീകമായ ഫാ. തോമസ് തറയിലിന്റെ അനുസ്മരണാര്‍ത്ഥം തെള്ളകം ക്നാനായ ഹദ്യൂസാ ഭവനില്‍ പ്രാര്‍ത്ഥനയും സമ്മേളനവും ഇന്ന് (ഞായര്‍) 5 മണിക്ക് സംഘടിപ്പിക്കും. ക്നാനായ ഹദ്യൂസാ ക്ളബ്ബ് പ്രസിഡന്റ് ശ്രീ. ജയിംസ് തെക്കനാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കോട ...
Posted Mar 6, 2010 8:25 AM by Anil Kallara
ഫാ. തോമസ് തറയിലിനെ അനുസ്മരിച്ചു.
കോട്ടയം: ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് മുന്‍ അതിരൂപതാ ചാപ്ളയിനും കോട്ടയം ഇടയ്ക്കാട്ട് ഫൊറോനാ വികാരിയുമായിരുന്ന ഫാ. തോമസ് തറയിലിന്റെ 7-ാം ചരമദിനമായ ഇന്ന് കെ.സി.വൈ.എല്‍. കോട്ടയം ഇടയ്ക്കാട്ട് ഫൊറോനായുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. കോട്ടയം ക്രിസ്തുരാജ് കത്തീഡ്രല്‍ അങ്കണത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ അതിരൂപത ...
Posted Mar 6, 2010 12:08 AM by knanaya news
തറയില്‍ തോമസച്ചന്‍, കല്ലറക്കാര്‍ക്ക് അഭിമാനമായിരുന്ന വൈദികന്‍
കല്ലറ: തറയില്‍ തോമസച്ചന്റെ നിര്യാണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും വിശ്വാസികള്‍ എത്തികൊണ്ടിരുന്നു നാനാജാതി മതസ്ഥരുടെ ബഹുമാനം ഏറ്റുവാങ്ങിയ അച്ഛന്‍ കര്‍ത്താവിന്റെ സന്നിതിയില്‍ ഒരു നല്ല ജോലിക്കാരനായി എന്നറിയാം. എന്നുവരികിലും അച്ചന്റെ ആകസ്മികമായ വേര്‍പാട് എല്ലാവര്‍ക്കും വിശ്വസിക്കാന്‍ പറ്റാത ...
Posted Mar 6, 2010 8:26 AM by Anil Kallara
രാജപുരത്ത് വൈദിക – സന്യസ്‌ത സംഗമം നടത്തി
രാജപുരം; വൈദിക വര്‍ഷം പ്രമാണിച്ച് രാജപുരത്തു വച്ച് ഫൊറോനയിലെ വൈദിക – സന്യസ്‌ത സംഗമം സംഘടിപ്പിച്ചു. കൂടാരയോഗത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ സംഗമത്തില്‍ വൈദികരും സന്യസ്‌തരുമായി എഴുപത്തഞ്ചോളം പേര്‍ പങ്കെടുത്തു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യാതിഥിയായിരുന്നു. കൊച്ചുപിതാവിന ...
Posted Mar 4, 2010 11:31 PM by Anil Kallara
നിയമബോധവത്ക്കരണ സെമിനാര്‍
കടുത്തുരുത്തി: അറുനൂറ്റിമംഗലം സെന്റ് ആന്റണീസ് യു.പി.സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നിയമബോധവത്ക്കരണ സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ റവ.ഫാ.റോജി മുകളേല്‍ അധ്യക്ഷത വഹിച്ചു. വെള്ളൂര്‍ എസ്.ഐ. എം.അന്‍വര്‍ ക്ലാസ്സെടുത്തു. മുഖ്യ അധ്യാപകന്‍ സി.ടി.ഫിലിപ്പ് ജോയി, ബെന്നി, മോഹനന്‍ തുടങ്ങ ...
Posted Mar 4, 2010 1:24 PM by S K
തറയില്‍ തോമസച്ചന് ആയിരങ്ങളുടെ അശ്രുപൂജ
കല്ലറ: കഴിഞ്ഞ ദിവസം നിര്യാതനായ ഫാ.തോമസ് തറയില്‍ ഇനി ദീപ്‌തമായ ഓര്‍മ. നൂറുകണക്കിനു വൈദികരുടെയും, സന്യസ്‌തരുടെയും, ആയിരക്കണക്കിന് വിശ്വാസികളുടെയും പ്രാര്‍ഥനകള്‍ ഉയരവേ ബുധനാഴ്‌ച വൈകുന്നേരം കല്ലറ സെന്റ് തോമസ് പഴയപള്ളിയില്‍ തോമസച്ചന്റെ സംസ്‌കാര ശുശ്രൂഷ നടന്നു. ചൊവാഴ്ച വൈകുന്നേരം തോമസച്ചന്റെ മൃതദേഹം കല്ലറയിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ മ ...
Posted Mar 3, 2010 11:28 PM by Anil Kallara
കെ.സി.വൈ.എല്‍ അതിരൂപതാ സെനറ്റ് ഉദ്‌ഘാടനം ചെയ്‌തു
തെള്ളകം: സമൂഹത്തിലെ അസന്തുലിതാവസ്ഥ തള്ളിക്കളഞ്ഞ് സമത്വ സുന്ദര സമൂഹം കെട്ടിപ്പടുക്കുവാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് തോമസ് ചാഴികാടന്‍ എം.എല്‍.എ ആഹ്വാനം ചെയ്‌തു. കെ.സി.വൈ.എല്‍ അതിരൂപതാ സമിതിയുടെ 2010, 2011 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സെനറ്റ് യോഗം ചൈതന്യ പാസ്റ്ററല്‍ സെന്റില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതാ പ്രസിഡന്റ ...
Posted Mar 3, 2010 12:41 AM by Anil Kallara
കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സി.ബി.സി.ഐ പ്രസിഡന്റ്; ആര്‍ച്ച് ബിഷപ് ആല്‍ബര്‍ട്ട് ഡിസൂസ സെക്രട്ടറി ജനറല്‍
ഗോഹട്ടി: ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സം ഘം (സി.ബി.സി.ഐ) പ്രസിഡന്റായി മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ഒന്നാം വൈസ് പ്രസിഡന്റ്. രണ്ടാം വൈസ് പ്രസിഡന്റായി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്ക ...
Posted Mar 2, 2010 8:41 PM by Cijoy Cyriac
തിരുവനന്തപുരത്ത് ‘സെന്റ് പയസ് ടെന്‍ത് മെഡികെയറി’നു തുടക്കമായിതിരുവനന്തപുരം ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ഭക്‌ത സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'സെന്റ് പയസ് ടെന്‍ത് മെഡികെയറിന്‍െറ' ഉദ്‌ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിക്കുന്നു. ലൂര്‍ദ്ദ് ഫൊറോനാ വികാരി റവ.ഡോ. ജോണ്‍ വി. തടത്തില്‍, വികാരി ഫാ.ജോസ് ആദോപ്പിള്ളില്‍, വിന്‍സെന്‍റ ഡി പോള്‍ സൊസൈറ്റി ക ...
Posted Mar 2, 2010 11:14 AM by Anil Kallara
മിഷന്‍ലീഗ് അതിരൂപതാ വാര്‍ഷികം സംക്രാന്തിയില്‍ നടത്തി
സംക്രാന്തി : ചെറുപുഷ്‌പ മിഷന്‍ലീഗ് അതിരൂപതാ വാര്‍ഷികം വിവിധ പരിപാടികളോടെ `മിഷന്‍ലീഗ് കുഞ്ഞേട്ടന്‍ നഗറില്‍ (ലിറ്റില്‍ഫ്‌ളവര്‍ വിശ്വാസ പരിശീലന കേന്ദ്രം) ആഘോഷിച്ചു. അതിരൂപതാ വികാരിജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. അതിരൂപതാ പ്രസിഡന്റ് കെ.കെ. ജെയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത ...
Posted Mar 3, 2010 10:17 AM by S K
ക്നാനായ യുവാവ് കടലില്‍ മുങ്ങി മരിച്ചു.
പൊട്ടന്‍കാട് (കുഞ്ചി തണ്ണി): കൂട്ടുകാര്‍ക്കൊപ്പം വേളാങ്കണ്ണിക്ക് പോയ ക്നാനായ യുവാവ് - കുടുംബകുഴിയില്‍ ചാക്കോ മേരി ദമ്പതികളുടെ പുത്രന്‍ മെല്‍വിന്‍ (23) വേളാങ്കണ്ണിക്ക് സമിപം കടലില്‍ മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബീച്ചില്‍ കുളിക്കാനിറങ്ങിയ കൂട്ടുകാരില്‍ ഒരാളെ രക്ഷിക്കാന്‍ ശ്രമിച്ചതി നിടയിലാണ് മെല്‍വിന ...
Posted Feb 28, 2010 8:34 PM by S K
കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിച്ചു
കോട്ടയം: വൈദികര്‍ സ്ഥാനമാഹാത്മ്യം മനസിലാക്കി വിശുദ്ധിയില്‍ വളരണമെന്നും ജനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കുവേണ്‌ടി ദൈവം തെരഞ്ഞെടുത്ത് നിയമിച്ചിരിക്കുന്നത് ത്യാഗപൂര്‍വമായ സേവനം ചെയ്യാനാണെന്നും ബിഷപ് ഡോ.പീറ്റര്‍ തുരുത്തിക്കോണത്ത്. കോട്ടയം കാത്തലിക് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രജതജൂബിലി കോട്ടയം ബൈബിള ...
Posted Feb 28, 2010 1:03 PM by knanaya news
കേരള ടൂറിസവികസന മാര്‍ഗ്ഗരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു.
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിദ്ധീകരണമായ കേരളാ എക്സ്പ്രസ് കോട്ടയത്ത് കേരള വികസനവും എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങിയ കേരള ടൂറിസ വികസന മാര്‍ഗ്ഗരേഖ കേരള ടൂറിസംമന്ത്രി കോടിയേരി ബാലകഷ്ണന് കേരളാ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി സമര്‍പ്പിച്ചു. മന്ത്രിമാര ...
Posted Mar 1, 2010 8:58 AM by Cijoy Cyriac
ഫാ തോമസ് തറയില്‍ അന്തരിച്ചു
കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളും, ഇടയ്‌ക്കാട്ട് ഫൊറോനാ പള്ളി വികാരിയുമായ ഫാ.തോമസ് തറയില്‍ (70) അന്തരിച്ചു. ഇന്ന് (ശനി ) രാത്രി പത്തരയ്‌ക്ക് ബാംഗ്ലൂരിലെ കൊളംബിയ ഏഷ്യ ഹോസ്‌പിറ്റലിലാണ് അന്ത്യമുണ്ടായത്. പാന്‍ക്രിയാസ് സംബന്ധമായ രോഗം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അച്ചനെ വെള്ളിയാഴ്‌ചയാണ് ഇവിടെ പ്രവേശിപ്പിച്ചത ...
Posted Mar 2, 2010 12:44 AM by Anil Kallara
സി.ബി.സി.ഐ മീറ്റിംഗിന് തുടക്കമായി
ഗോഹട്ടി: ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സി.ബി.സി.ഐ) 29–ാം ജനറല്‍ ബോഡി മീറ്റിംഗിന് ഗോഹട്ടിയില്‍ ബ്രഹ്മപുത്ര നദിയുടെ തീരത്ത് ജോയിപ്പൂരിലെ ഡോണ്‍ബോസ്‌കോ ഇന്‍സ്റ്റ്യൂട്ടില്‍ തുടക്കമായി. വിശുദ്ധകുര്‍ബാനയോടെയാണ് സമ്മേളനം തുടങ്ങിയത്. മുംബൈ ആര്‍ച്ച്‌ബിഷപ്പും സി.ബി.സി.ഐ വൈസ് പ്രസിഡന്റുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ ...
Posted Feb 27, 2010 2:06 AM by Cijoy Cyriac
ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ ഭവനനിര്‍മ്മാണത്തിന് ശിലാസ്ഥാപനം
കോട്ടയം : ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉള്ള ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ ശാഖയിലെ ഭവനനിര്‍മാണത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഫാ. ജോസ് നേടുംങ്ങാട്ട് നിര്‍വഹിക്കുന്നു. മാത്യു പൊത്തമലയില്‍, ജയിംസ് ചിറയില്‍പുത്തന്‍പുരയില്‍, ബ്രദര്‍ മാത്യു , മാണി പുളിക്കല്‍, ബേബി മരതനാടിയില്‍ എന്നിവര്‍ സമീപം അഷ് ലി അഴകുള
Posted Mar 1, 2010 9:01 AM by Cijoy Cyriac
താള കൊഴുപ്പിന്റെ പുത്തെന്‍ ചുവടുമായി മലബാറിലെ വനിതകള്‍
മാലക്കല്ല് : കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ചുവടു പിടിച്ച് മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി രൂപം നല്‍കിയ വനിതകളുടെ ശിങ്കാരിമേളം ടീം മലബാറിന് പുതിയ അനുഭവമാകുന്നു. മാസിന്റെ നേതൃത്വത്തിലും നബാര്‍ഡിന്റെ സഹായത്തിലും മാലക്കല്ലില്‍ ആരംഭിച്ച ശിങ്കാരിമേളം ടീം, മാലക്കല്ല ...
Posted Feb 26, 2010 10:42 AM by Anil Kallara
കുറുമുള്ളൂര്‍ സ്കൂളിന്റെ വിദ്യാലയ ദിനാഘോഷവും രക്ഷാകര്‍ത്തൃ സമ്മേളനവും വ്യാഴാഴ്ച്ച
സെന്റ് തോമസ് യു.പി സ്കൂളിന്റെ 83ാമത് വാര്‍ഷികവും അധ്യാപക രക്ഷാ കര്‍ത്തൃ ദിനവും മാതൃസംഗമവും എന്‍ഡോവ്െമന്റ് വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഫെബ്രുവരി 25ാം തീയതി വ്യാഴാഴ്ച്ച 5.30ുാന് സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.ശ്രീ പി.ജി. തോമസ് (സെക്രട്ടറി,കൊച്ചിന്‍ കോര്‍പോറെഷന്‍)ഉദ്ഘാടനവും,റവ. സി. തെരേസ് എസ്.ജെ.സ ...
Posted Feb 24, 2010 8:42 PM by S K
ക്രിസ്റ്റീനിലെ സന്തോഷിന് ക്‌നാനായ ഹദ്‌യൂസാ അവാര്‍ഡ്
കോട്ടയം : ക്‌നാനായ ഹദ്‌യൂസ ക്ലബ് അല്‍മായര്‍ക്കായി ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രഥമ അവാര്‍ഡിന് ക്രിസ്റ്റീന്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം സന്തോഷ് തോമസ് അര്‍ഹനായി. കൈപ്പള്ളില്‍ ജോര്‍ജ് (ഉദയ പാപ്പച്ചന്‍) - കുഞ്ഞമ്മ ജോര്‍ജ് മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കുന്ന 25,000 രൂപയുടെ കാഷ് അവാര്‍ഡും, പ്രശസ്‌തിപത്രവും, ഫലകവും അടങ്ങുന്നത ...
Posted Feb 24, 2010 1:23 AM by Cijoy Cyriac
കട്ടച്ചിറ പള്ളിയില്‍ ഏകദിന ധ്യാനം നടത്തികട്ടച്ചിറ: വലിയ നോമ്പിനോടനുബന്ധിച്ച് അതിരൂപതാ കരിസ്‌മാറ്റിക് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഏകദിന ധ്യാനം നടത്തി.
ഫെബ്രുവരി 20 ശനിയാഴ്‌ച രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയായിരുന്നു ധ്യാനം. വചനപ്രഘോഷണം, വി. കുര്‍ബ്ബാന, ആരാധന എന്നിവ ഉണ്ടായിരുന്നു. ഫാ ജിബില്‍ കുഴിവേലില്‍ വചനപ്രഘോഷണം നടത ...
Posted Feb 24, 2010 12:49 AM by Cijoy Cyriac
ദൈവനിവേശിതമായ ജീവിതം സന്ദേശമാക്കുമ്പോള്‍ പൗരോഹിത്യം സാര്‍ഥകമാകും: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍
കൊച്ചി: ദൈവനിവേശിതമായ ജീവിതം സന്ദേശമാക്കുമ്പോള്‍ മാത്രമേ പൗരോഹിത്യം സാര്‍ഥകമാകുകയുള്ളുവെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. വൈദിക വര്‍ഷാചരണത്തോടനുബന്ധിച്ച് സി.എം.ഐ സഭ വിഷന്‍ ആന്‍ഡ് ചലഞ്ചസ് ഓഫ് പ്രീസ്തുഡ് ടുഡേ എന്ന വിഷയത്തില്‍ കാക്കനാട് ചാവറ ഹില്‍സില്‍ സംഘടിപ്പിച്ച ദേശീയ സെമ ...
Posted Feb 23, 2010 10:29 PM by Cijoy Cyriac
25ാമത് കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 24 മുതല്‍
കോട്ടയം: ചങ്ങനാശേരി, വിജയപുരം, തിരുവല്ല, കോട്ടയം രൂപതകളില്‍പെട്ട കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള കത്തോലിക്ക വിശ്വാസികളുടെ കൂട്ടായ പ്രസ്ഥാനമായ കോട്ടയം കത്തോലിക് മൂവ്മെന്റിന്റെ (കെ.സി.എം) ആഭിമുഖ്യത്തില്‍ 25ാമത് കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തുന്നു. 2010 ഫെബ്രുവരി 24 മുതല്‍ 28 വരെ തീയതികളില്‍ വൈകുന്നേരം 3.30 മുതല്‍ 8.30വര ...
Posted Feb 23, 2010 10:38 PM by Cijoy Cyriac
ജനകപുരി ക്‌നാനായ കൂടാരയോഗം കുടുംബ സംഗമം നടത്തി.
വെസ്റ്റ് ഡല്‍ഹി: ജാനകപുരി ക്‌നാനായ കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി. സ്റ്റീഫന്‍ തോമസിന്റ വസതിയില്‍ ചേര്‍ന്ന ആഘോഷപരിപാടികള്‍ ഫാ. ബിനോയ് നരമംഗലത്ത് ഉല്‍ഘാടനം ചെയ്‌തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധങ്ങളായ കലാപരിപാടികള്‍ നടത്തപ്പെട്ടു.വളരെ നന്നായിട്ടു പ്രവര്‍ത്തിച്ചു വരുന്ന ജനകപുരി കൂടാരയോഗത്തിന്റ ...
Posted Feb 23, 2010 3:22 PM by S K
ചേര്‍പ്പുങ്കല്‍ - കല്ലൂര്‍ പള്ളിയില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
ചേര്‍പ്പുങ്കല്‍: കല്ലൂര്‍ വിശുദ്ധ പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസ് സഹദായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഞായറാഴ്‌ച്ച രാവിലെ 10–ന് നടന്ന തിരുനാള്‍ കുര്‍ബ്ബാനയില്‍ ഫാ. സാബു മാലിത്തുരുത്തേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ബെന്നി കന്നുവെട്ടിയേല്‍ തിരുനാള്‍ സന്ദേശം നല്‍ക ...
Posted Feb 22, 2010 10:05 AM by Cijoy Cyriac
മദ്യം ഒഴുക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല: കെ.സി.ബി.സി.
കോട്ടയം: മദ്യത്തിന്റെ വില്‌പന കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ മദ്യപാനികളെ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കെ.സി.ബി.സി. മദ്യവിരുദ്ധ ജനകീയ മുന്നണിയും മദ്യനിരോധന സമിതിയും സംയുക്തമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിജയപുരം ബിഷ്‌പ്‌സ് ഹൌസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മാര്‍ച്ച് ഒന്നിന് സ ...
Posted Feb 22, 2010 9:32 AM by Cijoy Cyriac
കെ സി വൈ എല്‍ അതിരുപതാ ഭാരവാഹികള്‍ക്ക് ഏറ്റുമാനൂരില്‍ ഉജ്വല സ്വികരണം
ഏറ്റുമാനൂര്‍: കെ.സി.വൈ.എല്‍. അതിരൂപതാ ഭാരവാഹികള്‍ക്ക് കെ.സി.വൈ.എല്‍. ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‌കി. യൂണിറ്റിന്റെ പ്രവര്‍ത്തനവര്‍ഷ ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് സ്വീകരണം ഒരുക്കിയത്. ദിവ്യബലിക്കുശേഷം യൂണിറ്റ് ചാപ്ലയിന്‍ ഫാ. ജോസ് നെടുങ്ങാട്ട് പതാക ഉയര്‍ത്തി. തുടര്‍ന്ന് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്ത ...
Posted Feb 22, 2010 8:11 AM by Cijoy Cyriac
ക്നാനായ വോയിസിലൂടെ നിങ്ങള്‍ക്കും ന്യൂസ് റിപ്പോര്‍ട്ടര്‍മാരാകാം
കോട്ടയം: ആഗോള ക്നാനായക്കാരുടെ പ്രഥമ ഇന്റര്‍നെറ്റ് വാര്‍ത്താ മാദ്ധ്യമമായ ക്നാനായ വോയിസ് ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ ക്ക് ന്യൂസ് റിപ്പോര്‍ ട്ടറാകാന്‍ അവസരം ഒരുക്കുന്നു. പ്രമുഖ ദിനപത്രങ്ങള്‍ ഉള്‍പ്പെടെ 36 മാദ്ധ്യമങ്ങളില്‍ നിങ്ങളുടെ പേരില്‍ വാര്‍ത്ത എത്തിക്കുവാന്‍ ക്നാനായ വോയിസുമായി ബന്ധപ്പെടുക. നിങ്ങള ...
Posted Feb 21, 2010 9:52 PM by Anil Kallara
കെ.സി.വൈ.എല്‍ കോയമ്പത്തൂര്‍ റീജിയന്റെ ഉദ്ഘാടനം നടത്തി
കോയമ്പത്തൂര്‍:ക്നാനായ സമുദായത്തിന്റെ ജ്വലിക്കുന്ന യുവജന ശബ്ദമായ കെ സി വൈ എലിന് കോയമ്പത്തൂരില്‍ ഉജ്വല തുടക്കം. കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലും ജോലി/പഠന സംബന്ധമായി തങ്ങുന്ന ക്നാനായ യുവജനങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടുകയും കൂട്ടായ്മയിലൂടെ വളരുകയും ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച കെ സി വൈ എല്‍ കോയമ്പത്തൂര്‍ റീജിയണ്‍ കോട്ടയ ...
Posted Feb 21, 2010 7:36 PM by Anil Kallara
പരിസ്ഥിതി സൌഹാര്‍ദ്ദ സമൂഹം ഇന്നിന്റെ ആവശ്യം:തോമസ് ചാഴികാടന്‍ എം എല്‍ എസെന്റര് ഫോര്‍ ഇന്‍ വയോണ്മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റുമായി സഹകരിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് എല്‍.പി സ്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ സെമിനാര്‍ തോമസ് ചാഴികാടന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു. പഞ്ചായത്ത് മെമ്പര്‍ വത്സല ടീച്ചര്‍, ഗ്രാമവികസനസമിതി പ്രസിഡന്റ് ഫാ. മാത| ഏറ്റിയപ്പള്ളില ...
Posted Feb 21, 2010 8:54 PM by Anil Kallara
അറുന്നൂറ്റിമംഗലം സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ സമാപനം മാര്‍ച്ച് ആറിന്
അറുന്നൂറ്റിമംഗലം: സെന്റ് ആന്ററണീസ് യു.പി സ്‌കൂളിന്റെ നവതി ആഘോങ്ങളുടെ സമാപനം മാര്‍ച്ച് മൂന്ന്, നാല്, ആഞ്ച്, ആറ് തീയതികളിലായി നടക്കും. മൂന്നാം തീയതി രാവിലെ 9.45 ന് പതാക ഉയര്‍ത്തല്‍ നടക്കുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്ന് കായിക മത്സരങ്ങളുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സജീവ് ഏബ്രാഹം നിര്‍വഹിക്കും. നാലാം തീയതി കലാമത്സരങ്ങളുടെ ഉദ ...
Posted Feb 21, 2010 6:50 PM by knanaya news
ഹരിയാനയിലെ ക്‌നാനായ കുടുംബ – യുവജന കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു
ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്‌ഗാവില്‍ കെ.സി.വൈ.എല്‍ ഡല്‍ഹി റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്‌നാനായ കുടുംബ – യുവജന കൂട്ടായ്‌മ ഈ മേഖലയിലെ ക്‌നാനായ മക്കള്‍ക്ക് ആഹ്ലാദവും, ആവേശവും പകര്‍ന്നു. ഇതാദ്യമായി ഗുഡ്‌ഗാവില്‍ സംഘടിപ്പിച്ച ക്‌നാനായ കൂട്ടായാ്‌മയില്‍ പങ്കെടുക്കാന്‍ ഒമ്പതോളം കുടുംബങ്ങളും നൂറോളം യുവജനങ്ങളും എത്തിയത് ഇതിനുള്ള ...
Posted Feb 20, 2010 4:44 PM by S K
കേരള വികസനവും ടൂറിസവും - സെമിനാര്‍ ഉജ്വലമായി
കോട്ടയം : പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന ആര്‍ത്തി നിറഞ്ഞ സമീപനം ടൂറിസം രംഗത്തുണ്ടാകരുതെന്ന് സംസ്ഥാന വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന്റെ പ്രകൃതിലാവണ്യവും പാരിസ്ഥിതിക സന്തുലനവും നിലനിര്‍ത്തിക്കൊണ്ടു വേണം ടൂറിസം വികസനം സാദ്ധ്യമാക്കാന്‍. കേരളം താരതമ്യേന സുരക്ഷിതത്വമുള്ള സംസ്ഥാനമാണ ...
Posted Feb 20, 2010 10:59 AM by Anil Kallara
ഷിനോയ് മഞ്ഞാങ്കല്‍ കിടങ്ങൂര്‍ ഫൊറോന കെ സി വൈ എല്‍ പ്രസിഡന്റ്
കിടങ്ങൂര്‍: കെ സി വൈ എല്‍ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റായി ഷിനോയ് മഞ്ഞാങ്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളി ഇടവക മഞ്ഞാങ്കല്‍ സ്റ്റീഫന്റെയും (റിട്ട മിലിറ്ററി ഉദ്യോഗസഥന്‍ )ടി.ടി. ലീലാമ്മയുടെയും ( റിട്ട.ടീച്ചര്‍,സെന്റ്.മേരീസ് ഹൈ സ്കൂള്‍ കിടങ്ങൂര്‍) മകനാണ്. MSW ബിരുദദാരിയായ ഷിനോയ്, കേരളാ സ്റ്റേറ്റ് ഏയ്ഡ്സ് കണ്ട ...
Posted Feb 19, 2010 10:37 AM by knanaya news
കേരള വികസനവും ടൂറിസവും സെമിനാര്‍ ശനിയാഴ്‌ച
കോട്ടയം: ലോകരാജ്യങ്ങള്‍ വികസനത്തിന്റെ ചിറകിലേറി മുമ്പേ പറക്കുമ്പോഴും കേരളം അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍പോലും പിന്നിലാണെന്ന സത്യം എല്ലാ മലയാളികളെയും പ്രത്യേകിച്ച് വിദേശ മലയാളികളെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. ലോകത്തെവിടെയായിരുന്നാലും സ്വന്തം നാടിന്റെ വികസനം ഏതു വിദേശമലയാളിയുടെയും മനസ്സില്‍ സ്വപ്‌നമായി നിറഞ്ഞു ന ...
Posted Feb 18, 2010 6:39 PM by Anil Kallara
ഏറ്റുമാനൂര്‍ കെ. സി. വൈ. എല്‍. യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും അതിരൂപതാ ഭാരവാഹികളുടെ സ്വീകരണവും
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ കെ. സി. വൈ. എല്‍. യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും അതിരൂപതാ ഭാരവാഹികളുടെ സ്വീകരണവും ഫെബ്രുവരി 21ന് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടത്തപെടുന്നു.ചടങ്ങില്‍ ഏറ്റുമാനൂര്‍ കെ.സി.വൈ.എല്‍.ന്റെ 2010 പ്രവത്തനവര്‍ഷത്തെ ഉദ്ഘാടനം അതിരൂപതാ ചാപ്ളിന്‍ ഫാ. ജിനു കാവില്‍ നിര്‍വഹിക്കുന്നതാണ്.പ്രസ്ത ...
Posted Feb 18, 2010 6:35 PM by Anil Kallara
ബി.സി.എം കോളജില് പാലിയേറ്റീവ് കെയര്‍ ബോധവത്കരണം
കോട്ടയം: ബി.സി.എം കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും, മദര്‍ സംഘടനാ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയറിനെക്കുറിച്ച് കോളജ് തലത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസം എന്നത് ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, രോഗികളായി കഷ്ടപ്പെടുന്നവര്‍ക്ക് താങ ...
Posted Feb 17, 2010 10:07 AM by Anil Kallara
കലാലയങ്ങള്‍ മാറ്റങ്ങളുടെ കേന്ദ്രങ്ങളാകണം മാര്‍ പണ്ടാരശ്ശേരില്‍
ഉഴവൂര്‍: കലാലയങ്ങള്‍ മാറ്റങ്ങളുടെ കേന്ദ്രങ്ങളായി തീരണമെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പറഞ്ഞു. ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് കോളേജില്‍ നടന്ന മാറുന്ന മലയാളി എന്ന വിഷയത്തിലുള്ള സാംസ്കാരിക സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ പണ്ടാരശ്ശേരില്‍. ആഗോളവത്ക്കരണത്തിന്റെ തി•കള്‍ ചെറുക്കാന്‍ അതിന്റെ പ്രശ്നങ്ങള്‍ പഠിക്കണം. വിഷയത്തെ സമഗ ...
Posted Feb 17, 2010 9:13 AM by S K
എന്റെഉഴവൂര്‍.കോം അവാര്‍ഡ് ദാന സമ്മേളനം ചരിത്ര മുഹൂര്‍ത്തമായി
ഉഴവൂര്‍: തികച്ചും വ്യതസ്ഥമായ ഒരു അവാര്‍ഡ് ദാന ചടങ്ങിന് ഉഴവൂര്‍ ഗ്രാമം സാക്ഷിയായി. ഉഴവൂരിന്റെ ഇന്റെര്‍നെറ്റ് ശബ്ദമായ എന്റെ ഉഴവൂര്‍ ഡോട്ട് കോം മുന്‍ കൈ എടുത്ത് നടത്തിയ ഒരു ജനകീയ തെരെഞ്ഞ്ടുപ്പ്. എന്റെ ഉഴവൂര്‍ ഡോട്ട് കോം വായനക്കാര്‍ തെരെഞ്ഞെടുത്ത ഉഴവൂരിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍, മികച്ച ഓട്ടോ റിക്ഷാ ഡ്രൈവര്‍, മികച്ച ടാക്സി ഡ്ര ...
Posted Feb 17, 2010 9:29 AM by Anil Kallara
ഉഴവൂര്‍ കോളജിലെ ഇക്കണോമിക്‌സ് അസോസിയേഷന് വെബ്‌സൈറ്റ്
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഇക്കണോമിക്‌സ് അസോസിയേഷന് വൈബ്‌സൈറ്റ് ആരംഭിച്ചു (www.economicsuzhavoor.com). ഇക്കണോമിക്‌സ് അസോസിയേഷന്റെ സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ബാബു പൂഴിക്കുന്നേല്‍ വൈബ്‌സൈറ്റിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രൊഫ.ജോജോ ജോസഫ് കോര അധ്യക്ഷത വഹിച്ചു. കോളജ് അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, ഇക്കണോമിക ...
Posted Feb 15, 2010 8:54 AM by Cijoy Cyriac
ക്‌നാനായ സോഷ്യല്‍ ഫോറത്തിന് നവ നേതൃത്വം
കോട്ടയം: ക്‌നാനായ കത്തോലിക്കാ-യാക്കോബായ സമുദായങ്ങളുടെ പൊതുസംഘടനയായ സോഷ്യല് ഫോറം പ്രസിഡന്റായി പ്രൊഫ. ഇ.പി. മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഫ. പി.കെ. സ്‌കറിയ കുന്നത്തുവില്ല - ജനറല്‍ സെക്രട്ടറി, ഫിലിപ്പ് ചാണ്ടി വെള്ളാപ്പള്ളി - ട്രഷറര്‍, രാജു കൊടിയന്ത്ര, തോമസ് മാമ്മന്‍ - വൈസ് പ്രസിഡന്റുമാര്‍, ജോസ് ചാക്കോ കറ്റുവീട്ടില ...
Posted Feb 13, 2010 10:06 PM by Cijoy Cyriac
കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഭാരവാഹികള്‍
ചുങ്കം: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിനോ മാത്യു കുന്നപ്പള്ളില്‍ (മണക്കാട്ട്) - പ്രസിഡന്റ്, അജീഷ് ഏബ്രാഹം കൊണ്ടാടുംപടവില്‍ (മ്രാല) - സെക്രട്ടറി, ടിനു ജോസഫ് വടക്കേപെരുമാലില്‍ (ചുങ്കം) - വൈസ് പ്രസിഡന്റ്, റോഷിന്‍ റോയി ഏലന്താനത്ത് (കരിങ്കുന്നം) - ജോയിന്റ് സെക്രട്ടറി, ബിബിന്‍ വരാച്ചേരില്‍ (മാറിക) - ട്രഷറര്‍ എന്നിവരാണ് പ ...
Posted Feb 13, 2010 9:38 PM by Cijoy Cyriac
പൂഴിക്കോല്‍ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
പൂഴിക്കോല്‍: പൂഴിക്കോല്‍ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. ഫെബ്രുവരി ഒന്‍പതിന് വൈകുന്നേരം അഞ്ചിന് വികാരി ഫാ. ബോബി പന്നൂറയില്‍ കൊടിയേറ്റ് നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടുംബ നവീകരണ ധ്യാനം നടത്തി. ഇന്ന് വൈകുന്നേരം അഞ്ചരയ്‌ക്ക് ഉദയഗിരി കുരിശുപള്ളിയില്‍ ലദീഞ്ഞ്, വി. കുര്‍ബാന - ഫാ.തോമസ് കൊച്ചുപുത്തന്‍പുരയില്‍. അതിനു ശേഷ ...
Posted Feb 14, 2010 1:07 AM by knanaya news
മാക്കീല്‍ ക്വിസ്; കുറുമുള്ളൂര്‍ ഇടവക ഒന്നാമതെത്തി
കോട്ടയം: ദൈവദാസന്‍ മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് വിസിറ്റേഷന്‍ സഭ സംഘടിപ്പിച്ച ഫൊറോന-അതിരൂപതാ മാക്കീല്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനവും കാഷ് അവാര്‍ഡും കൈപ്പുഴ ഫൊറോനായിലെ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്സ് ഇടവക കരസ്ഥമാക്കി. ജോയി കുഴിയംപറമ്പില്‍, അഞ്ജു കണ്ടോത്ത്, ജോമോള് സജി മുഖചിറ എന്നിവരടങ്ങുന്ന ട ...
Posted Feb 13, 2010 9:18 PM by Cijoy Cyriac
മൂലക്കാട്ട് ജോണ്‍ സാറിനെ അനുസ്മരിച്ചു
ഉഴവൂര്‍: വിവിധ കര്‍മമണ്ഡലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മൂലക്കാട്ട് ജോണ്‍ സാറിനെ ഉഴവൂര്‍ പൗരാവലി അനുസ്‌മരിച്ചു. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളയില്‍ നടന്ന ദിവ്യബലിക്കു ശേഷം പാരിഷ് ഹാളിലാണ് അനുസ്‌മരണാ യോഗം ചേര്‍ന്നത്. മുന്‍മന്ത്രി കെ.എം.മാണി, കൂടാരയ ...
Posted Feb 13, 2010 9:22 PM by Cijoy Cyriac
കല്ലറ പുത്തന്‍പള്ളിയില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
കല്ലറ:പുത്തന്‍പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്റെ ദര്‍ശനത്തിരുനാള്‍ സമാപിച്ചു. ഞായറാഴ്‌ച്ച രാവിലെ 10ന് നടന്ന തിരുനാള്‍ റാസ, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ ഭക്തിനിര്‍ഭരമായി. തിങ്കളാഴ്ച രാവിലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള വി.കുര്‍ബാന അര്‍പ്പിച്ചു.
സിജോയ് പറപ്പള്ളി
Posted Feb 14, 2010 12:53 AM by knanaya news
ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍ തിരുനാള്‍ നാളെ ആരംഭിക്കും
ചേര്‍പ്പുങ്കല്‍: കല്ലൂര്‍ വിശുദ്ധ പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസ് സഹദായുടെ തിരുനാള്‍ നാളെ ആരംഭിക്കും. വൈകുന്നേരം 5.15–ന് പതാക ഉയര്‍ത്തല്‍ – ഫാ. റോയി വാക്കേപറമ്പില്‍. 5.30–ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന. 6.30–ന് വചനപ്രഘോഷണം – ഫാ. സ്റ്റീഫന്‍ പടിഞ്ഞാറെക്കര. 13–നു വൈകുന്നേരം 5.15–ന്, ലദീഞ്ഞ്, നൊവ ...
Posted Feb 10, 2010 7:19 PM by Cijoy Cyriac
മൂലക്കാട്ട് ജോണ്‍ സാറിനെ ഉഴവൂരില്‍ ഇന്ന് അനുസ്‌മരിക്കുന്നു
ഉഴവൂര്‍: മൂലക്കാട്ട് ജോണ്‍ സാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് ഉഴവൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ബുധന്‍) അനുസ്‌മരണ സമ്മേളനം നടത്തുന്നു. അധ്യാപകന്‍, വിമുക്ത ഭടന്‍, ജുഡീഷ്യല്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, കുടക്കച്ചിറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം, ഉഴവൂര്‍ ഫൊറ ...
Posted Feb 10, 2010 1:21 AM by Cijoy Cyriac
ടൂറിസംരംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ല -മന്ത്രി കെ.വി.തോമസ്
നീണ്ടൂര്‍ : ടൂറിസംരംഗത്ത് അനന്തസാധ്യതകളാണുള്ളതെന്നും അതിന്റെ രണ്ടുശതമാനം പോലും നമ്മള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു. 'ഹരിത ടൂറിസ'ത്തിന് വലിയ സാധ്യതകളാണുള്ളത്.നീണ്ടൂര്‍ മണ്ണാര്‍മൂല ജെയെസ് പാടശേഖരത്തിലെ മത്സ്യക്കൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ടൂറിസംര ...
Posted Feb 9, 2010 1:19 PM by S K
മൂലക്കാട്ട് ജോണ്‍ സാറിന് ആയിരങ്ങളുടെ യാത്രാമൊഴി
ഉഴവൂര്‍: കഴിഞ്ഞ ദിവസം നിര്യാതനായ മൂലക്കാട്ട് ജോണ്‍ സാറിന് ആയിരങ്ങളുടെ യാത്രാമൊഴി. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് ജോണ്‍ സാറിന്റെ മൃതദേഹം കുടക്കച്ചിറയിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ മുതല്‍ അവിടേക്ക് ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവരുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. കെ.സി.ബി.സി പ്രസിഡന്റ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, വിജയപുര ...
Posted Feb 9, 2010 9:44 AM by Cijoy Cyriac
നിയമ പരിഷ്‌കരണ കമ്മീഷന്റെ ക്രൈസ്‌തവ വിരുദ്ധ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല: അല്‌മായ കമ്മീഷന്‍
കൊച്ചി: നിയമ പരിഷ്‌കരണ കമ്മീഷന്റെ ക്രൈസ്‌തവ വിരുദ്ധ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സീറോ മലബാര്‍സഭ അല്‌മായ കമ്മീഷന്‍.
ജസ്റ്റീസ് വി. ആര്‍ കൃഷ്‌ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിന് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന നിയമ പരിഷ്‌കരണ നിര്‍ദേശങ്ങളിലെ ക്രൈസ്‌തവ ...
Posted Feb 9, 2010 8:36 AM by Cijoy Cyriac
കോതനല്ലൂര്‍ തുവാനിസ പള്ളിയില്‍ തിരുനാളിന് കൊടിയിറങ്ങി
കോതനല്ലൂര്‍ : സെന്റ് മേരീസ് (തുവാനിസ) പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ജനുവരി 31 മുതല്‍ ഫെബുവരി 8 വരെയാണ് തിരുനാള്‍ ആഘോഷിച്ചതു.
ഫെബ്രുവരി 7 രാവിലെ 10–ന് നടന്ന തിരുനാള്‍ കുര്‍ബ്ബാനയില്‍ ഫാ. ജോയി കാളവേലില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. മാത്യു മണക്കാട്ട് തിരുനാള്‍ സന്ദേശം നല ...
Posted Feb 9, 2010 8:27 AM by Cijoy Cyriac
മദ്യനയം നടപ്പാക്കിയാല്‍ പ്രക്ഷോഭം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഖജനാവും രാഷ്‌ട്രീയ പാര്‍ട്ടികളുടെ കീശയും വീര്‍പ്പിക്കാന്‍മാത്രം ലക്ഷ്യംവയ്ക്കുന്ന ഭ്രാന്തന്‍ മദ്യനയം നടപ്പാക്കിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്‌ടിവരുമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൌണ്‍സില്‍ മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം മുന്നറിയിപ്പ് നല്‍കി.
മദ്യത്തിന്റെ ഉപയോഗം കുത ...
Posted Feb 9, 2010 8:24 AM by Cijoy Cyriac
ചേറ്റുകുളം പള്ളിയില്‍ തിരുനാള്‍ ഭക്തിനിര്‍ഭരം
ഉഴവൂര്‍: ചേറ്റുകുളം പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഞായറാഴ്‌ച്ച വൈകുന്നേരം 5ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയില്‍ ഫാ. ലല്ലു കൈതാരം മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. തോമസ് ആദോപള്ളില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദം എന്നിവ ...
Posted Feb 9, 2010 9:14 AM by Cijoy Cyriac