-
നോര്‍ത്ത് അമേരിക്കയിലെ നാലാമത്തെ ക്നാനായ ദേവലായം താമ്പായില്‍ യതാര്‍ത്ഥ്യമായി
താമ്പാ: താമ്പാ ക്നാനായാക്കാരുടെ സ്വന്തമായി ഒരു ദേവലായം എന്ന സ്വപ്നത്തിന് ഇന്ന് സാഷാത്കാരം. ഇന്ന് രാവിലെ 10.30ന് താമ്പായില്‍ ബ്രാന്‍ഡനിലുള്ള സിറ്റി ചര്‍ച്ച് വാങ്ങുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയായി. വാങ്ങല്‍ സംബന്ധമായ നടപടികളുടെ ഔപചാരികമായ "ക്ളോസിങ്ങ്'' ഇന്ന് നടന്നതോടെ നോര്‍ത്ത് അമേരിക്കയിലെ നാലാമത്തെ ക്നാനായ പള്ളിയ ...
Posted Mar 16, 2010 11:05 AM by Anil Kallara
-
അനുഗ്രഹത്തിന്റെ വരമഴ തൂകിയ ഷിക്കാഗോയിലെ നോമ്പുകാല ധ്യാനം
ഷിക്കാഗോ: ആത്മീയതയുടെ വരമാരിചൊരിഞ്ഞുകൊണ്ട് വ്യാവാഴ്‌ച മുതല്‍ ഷിക്കാഗോ തിരുഹൃദയ ദേവാലയത്തില്‍ നടന്നുവന്ന ധ്യാനത്തിന് ഉജ്ജ്വല പരിസമാപ്‌തി. ജര്‍മ്മനിയില്‍ നിന്നും ധ്യാനിപ്പിക്കാന്‍ എത്തിയ ഫാ. സോയിച്ചന്‍ മുല്ലമംഗലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ധ്യാനത്തില്‍ തിരുഹൃദയദേവാലയത്തില്‍ നിന്നും സെന്റ് മേരീസ് യൂണിറ്റില ...
Posted Mar 16, 2010 9:18 AM by Anil Kallara
-
താമ്പായില്‍ ക്നാനായ പള്ളി ഇന്ന് യാതാര്‍ത്ഥ്യത്തിലേക്ക്.
താമ്പാ: താമ്പാ ക്നാനായാക്കാരുടെ സ്വന്തമായി ഒരു ദേവലായം എന്ന സ്വപ്നത്തിന് ഇന്ന് സാഷാത്കാരം. ഇന്ന് രാവിലെ 10.30ന് താമ്പായില്‍ ബ്രാന്‍ഡനിലുള്ള സിറ്റി ചര്‍ച്ച് വാങ്ങുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാവുകയാണ്. വാങ്ങല്‍ സംബന്ധമായ നടപടികളുടെ ഔപചാരികമായ "ക്ളോസിങ്ങ്'' ഇന്ന് നടക്കുന്നതോടെ നോര്‍ത്ത് അമേരിക്കയിലെ നാലാമത്തെ ക്നാന ...
Posted Mar 16, 2010 7:32 AM by S K
-
Jake Nediyakayail - State Winner in Debate
Jake Nediyakayail placed among the top three debaters in the state of Illinois. Jake is a 10th grade student at Glenbrook South High School and participates in congressional debate. In that debate, students individually debate several topics and issues in the United States. They then argue over what should be done about the problems. Several schools from all over the state attended the tournament but Jake came up as one of the best. Jake is one of the top debaters on his school team even though he is only a sophomore. He has won other tournaments before this. Jake travels all over the nation with his debate team. He has been to Texas, Michigan, Atlanta, and Iowa. He plans on ...
Posted Mar 15, 2010 10:32 PM by Anil Kallara
-
മയാമിയില്‍ ക്നാനായ മിഷന്‍ പുതിയ ദേവാലയം വാങ്ങുന്നു
സൗത്ത് ഫ്‌ളോറിഡ: സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് മിഷന് സ്വന്തമായി ദേവാലയം വാങ്ങുവാന്‍ മിഷന്റെ പൊതുയോഗം തീരുമാനിച്ചു. ഹാളും ക്ലാസ് മുറികളും അനുബന്ധിച്ചുള്ള ദേവാലയമാണ് വാങ്ങാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മിഷന്റെ കണക്കുകള്‍ പാസാക്കിയ പൊതുയോഗം, പ്രധാന തിരുനാള്‍ മിഷന്റെ മാധ്യസ്ഥനായ സെന്റ് ജൂഡിന്റെ നാമഹേത ...
Posted Mar 15, 2010 8:02 PM by Cijoy Cyriac
-
സെന്റ് മേരീസ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം റാഫിള്‍ നടത്തുന്നു.
ചിക്കാഗോ: ക്‌നാനായ കത്തോലിക്കര്‍ക്കുവേണ്ടി ചിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവില്‍ വാങ്ങിയ സെന്റ് മേരിസ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം വിമന്‍സ് മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ റാഫിള്‍ നടത്തപ്പെടുന്നു.ജയ കുളങ്ങര കോര്‍ഡിനേറ്ററായി നടത്തപ്പെടുന്ന റാഫിളിന്റെ ഉദ്‌ഘാടനം മാര്‍ച്ച് 7–ാം തീയതി താഫ്‌റ്റ് ഹൈസ്‌കൂളില്‍ നടന ...
Posted Mar 15, 2010 8:12 AM by S K
-
ഷിക്കാഗോ യുവജനവേദിയുടെ രക്ത-ദാന ക്യാമ്പ് വന്‍വിജയമായി
ചിക്കാഗോയിലെ ക്നാനായ യുവജന സംഘടനയായ യുവജനവേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ട് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ 150-ഓളം ജീവന്‍ രക്ഷിക്കാനുള്ള രക്തം ശേഖരിച്ചു. സെക്രെട്ട് ഹാര്‍ട്ട് വാലയത്തിലെ വി . കുര്‍ബാനയ്ക്ക് ശേഷം
ഞായറാഴിച്ച കുര്‍ബാനയ്ക്ക് ശേഷം പള്ളിയുടെ ഹാളില്‍ വെച്ച് നടന്ന ക്യാമ്പ് ഉച ...
Posted Mar 16, 2010 1:00 PM by S K
-
ഡിട്രോയിറ്റില്‍ ലോക പ്രാര്‍ത്ഥനാ ദിനം ആചരിച്ചു
ഡിട്രോയിറ്റ്: സൗത്ത്‌ഫീല്‍ഡിലെ മാര്‍ത്തോമ്മ ചര്‍ച്ചില്‍ നടത്തിയ എക്യുമെനിക്കല്‍ പ്രാര്‍ഥനാ ശുശ്രൂഷയില്‍ ഡിട്രോയിറ്റ് ക്‌നാനായ മിഷനില്‍ നിന്നുള്ള വനിതാ ഫോറം അംഗങ്ങളും, ഏതാനും യുവജനങ്ങളും പങ്കെടുത്തു. വിവിധ വിശ്വാസ സംഹിതകളിലുള്ള ക്രൈസ്‌ത വനിതകളുടെ ലോകമെമ്പാടുമുള്ള കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ...
Posted Mar 14, 2010 3:23 PM by S K
-
ഡിട്രോയിറ്റ് ക്നാനായ മിഷന്‍ ഫണ്ട് ശേഖരണവുമായി ഷിക്കാഗോയില്‍
ഡിട്രോയിറ്റ്: ദൈവ മഹത്വത്തിനും ദിവ്യ കര്‍മ്മങ്ങളുടെ അനുഷ്ഠാന ത്തിനുമായി ഡിട്രോയിറ്റ് ക്നാനായ മിഷന് സ്വന്തമായ ഒരു ദേവാലയം പണിതുയ ര്‍ത്തുവാന്‍ ഡിട്രോയിറ്റ് മിഷന്‍ കമ്മറ്റി അംഗങ്ങള്‍ ഷിക്കാഗോ ഇടവക സന്ദര്‍ശിച്ച് ഫണ്ട് സമാഹരണം നടത്തി. ഷിക്കാഗോ ഇടവക വികാരി മോണ്‍: എബ്രഹാം മുത്തോലത്തും ഇടവക ജനങ്ങളും ഹൃദ്യമായ സ്വീകരണവും ആത്മാര്‍ത്ഥമായ ...
Posted Mar 12, 2010 11:46 PM by Anil Kallara
-
ഡാളസ് ക്‌നാനായ കമ്യൂണിറ്റി ഹാളില്‍ അഭിവന്ദ്യ അങ്ങാടിയാത് പിതാവ് സന്ദര്‍ശനം നടത്തി.
വികാരി ഫാ. ജോസഫ് ശൌര്യമാക്കല്‍ ട്രസ്റ്റിമാരായ ബേബിച്ചന്‍ ചാമക്കാലായില്‍ തോമസ് മുകളേല്‍ സെക്രട്ടറി ജോണ്‍സണ്‍ വാരിയത്ത് അസോസിയേഷന്‍ പ്രസിഡന്റ് സാബു തടത്തില്‍ കമ്മറ്റിയംഗങ്ങളും വിശ്വാസികളും ചേര്‍ന്ന് പിതാവിനെ സ്വീകരിക്കുകയും. സ്വീകരണത്തിന് പിതാവ് നന്ദി പറയുകയും ചെയ്‌തു.
ബേബിച്ചന്‍ ചാമക്കാലായില്‍
Posted Mar 12, 2010 10:21 PM by Anil Kallara
-
ഡാളസ്സില്‍ നോമ്പുകാല അഭിഷേകധ്യാനം ഭക്തി സാന്ദ്രമായി.
ഡാളസ് ക്രൈസ്റ്റ് ദി കിങ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ക്യൂന്‍മേരി മിനിസ്‌ട്രി നയിച്ച വാര്‍ഷികനോമ്പുകാല അഭിഷേകധ്യാനം ഭക്തി സാന്ദ്രമായി.ക്യൂന്‍മേരി മിനിസ്ട്രിയിലെ റവ. ഫാ. പീറ്റര്‍ വെട്ടിക്കണ്ടക്കുടിയും സംഘവും നയിച്ച വാര്‍ഷിക ധ്യാനം ഫാ. ജോസഫ് ശൌര്യമാക്കില്‍ അച്ചന്റെ ആമുഖ പ്രാര്‍ത്ഥനയോടുക ...
Posted Mar 12, 2010 10:18 PM by Anil Kallara
-
ഡിട്രോയിറ്റില്‍ നോമ്പുകാല ഭവന സന്ദര്‍ശനം
ഡിട്രോയിറ്റ്: നോമ്പുകാലം ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം ജീവിത നവീകരണത്തിന്റെ വലിയ അവസരമാണ്. കുടുംബങ്ങള്‍ സന്ദര്‍ശിച്ച് വ്യത്യസ്‌തമായ രീതിയില്‍ ഡിട്രോയിറ്റിലെ ക്‌നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ നോമ്പുകാലം ആചരിച്ചു വരുന്നു. മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു മേലേടം, മിഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നോമ്പുകാലത്ത് ഭവനങ്ങള്‍ സന്ദര്‍ശിച്ച ...
Posted Mar 11, 2010 10:22 PM by S K
-
ഷിക്കാഗോ കെ സി എസ് കലണ്ടര്‍ പ്രകാശനവും സ്പോണ്‍സേഴ്സിനെ ആദരിക്കലും നടത്തി
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെയും, സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഇടവകയുടെയും, സെന്റ് മേരീസ് ക്‌നാനായ പാരിഷ് യൂണിറ്റിന്റെയും അടുത്ത ഒരു വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിച്ച് കലണ്ടര്‍ രൂപത്തില്‍ കെ.സി.എസ് പുറത്തിറക്കി. കലണ്ടറിന്റെ ഔദ്യോഗിക പ്രകാശനവും, സ്പോണ്‍സേഴ്സിനെ ആദരിക്കലും സംയുക്തമായി കെ.സി.എസ് ഡയറക്ടര്‍ ബ ...
Posted Mar 12, 2010 9:50 AM by Anil Kallara
-
ന്യൂയോര്‍ക്ക് യോങ്കേസ് ക്നാനായ യാക്കോബായ പള്ളിയ്ക്ക് പുതിയ നേതൃത്വം
യോങ്കേസ് ക്നാനായ യാക്കോബായ പള്ളിയില്‍ റവ.ഫാ. പുന്നൂസ് ചാലുവേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തല്‍ 2010 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. സെക്രട്ടറിയായി ജോര്‍ജ്ജ് കൈതാരവും, ട്രസ്റ്റിയായി പ്രസാദ് പാറയിലും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ എബിസണ്‍ കോവൂര്‍ , ജൂബി തോമസ് കാഞ്ഞരങ്ങാട്ട് , ബേബി തോമസ് കൈപ ...
Posted Mar 11, 2010 10:01 AM by Anil Kallara
-
ഡാള്ളസില്‍ ദേവാലയത്തിന് വേണ്ടി യുള്ള റാഫിള്‍ കിക്ക് ഓഫ് ചെയ്തു
ഡാളസ് . ക്നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ഉണ്ടാകുക എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാനുളള ശ്രമത്തിന്റെ ഭാഗമായി ക്രൈസ്റ് ദ കിംഗ് ക്നാനായ കാത്താലിക്ക് മിഷനില്‍ റാഫിള്‍ ടിക്കറ്റ് കിക്കോഫ് നടത്തി മാര്‍ച്ച് ഏഴ് ഞായറാഴ്ച ദിവ്യബലിക്കു ശേഷം ക്നാനായ കമ്മ്യൂണിറ്റി നടത്തിയ റാഫിള്‍ ടിക്കറ്റ് വില ...
Posted Mar 12, 2010 8:00 AM by S K
-
ഫൊക്കാന – ഒ.സി.എ. ക്യാമ്പ് ഉജ്ജ്വല വിജയം
ചിക്കാഗോ: ഫൊക്കാന ചിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 6–ാം തീയതി ശനിയാഴ്‌ച ചിക്കാഗോയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തിയ ഒ.സി.ഐ ക്യാമ്പ് അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം കൊണ്ട് ഗംഭീരവിജയമായി തീര്‍ന്നു. ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെയും കൃത്യതയാര്‍ന്ന നിര്‍ദ്ദേശങ്ങളോടും വിപുലമായ സജ ...
Posted Mar 10, 2010 7:48 AM by S K
-
കെ.സി.സി.എന്‍.എ. ഡാളസ് കണ്‍വന്‍ഷന് ചിക്കാഗോയില്‍നിന്ന് റിക്കോര്‍ഡ് പങ്കാളിത്തം
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ നേതൃത്വത്തില്‍ 2010 ജൂലൈ 22 മുതല്‍ 25 വരെ ഡാളസില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ 2010 ന് ചിക്കാഗോയില്‍ നിന്ന് റിക്കാര്‍ഡ് പങ്കാളിത്തമായിരിക്കുമെന്ന് ക്‌നാനായ കാത്തലിക് സോസൈറ്റി ഓഫ് ചിക്കാഗോ (കെ.സി.എസ്.) സെക്രട്ടറി ജോസ് തൂമ്പനാലും കണ്‍വന ...
Posted Mar 10, 2010 8:54 AM by Anil Kallara
-
ഡിട്രോയിറ്റില്‍ നോമ്പുകാല ഭവന സന്ദര്‍ശനവും ദേവാലയ ഫണ്ട് സമാഹരണവും
നോമ്പുകാലം ജീവിത നവീകരണത്തിന് വലിയൊരവസരമാണ് പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം എന്നിവയിലൂടെ ദൈവത്തോടും സഹോദരങ്ങളോടും കൂടുതല്‍ അടുക്കുവാനുള്ള അവസരമാണിത്. മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മേലേടം മിഷന്‍ കമ്മറ്റി അംഗങ്ങള്‍ ഈ നോമ്പുകാലത്ത് ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും ദേവാലയ നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ‘Pledge’ Sign up ...
Posted Mar 9, 2010 8:31 PM by knanaya news
-
KCS Chicago- Convention News
KCS Chicago- Convention News
If you are interested to participate in the Chicago cultural program please contact the appropriate coordinators before March 15:
Kids club members who are currently in Kindergarten and up please contact: Shiney Viruthikulangara (847) 571- 1180
(liz.abraham@comcast.net), or Denny Thuruthuvelil (theabrahams5@hotmail.com, 847 721 7908)
KCJL members interested please contact Linesh Joseph ( lineshjoseph@hotmail.com, )or Gigy Nellamattom
(gigynella@sbcglobal.net, 312 505 9314) Lincy Kunnacherry (847) 322- 9168
KCYL members please contact Bina Indikuzhi (beenaindi@yahoo.com, 630 699 1658)
Yuvajanavedhi members please contact Arun Nellamattom (anellamatt@yahoo.com) 847- 454- 5027
Adults who are interested please contact Jaya Kulangara (jmrad3@hotmail.com, 847 347 3335),
DellaNediakalayil (tomyphilip@hotmail.com ...
Posted Mar 8, 2010 11:07 PM by Anil Kallara
-
താമ്പായില്‍ സഘടന പ്രതിമാസ സോഷ്യല്‍ ഗ്യാതെറിങ്ങിന് തുടക്കം കുറിച്ചു.
താമ്പാ: മാര്‍ച്ച് മാസം 5ാം തീയതി താമ്പായില്‍ ക്നാനായ കമ്യുണിറ്റി സെന്റെറില്‍ വെച്ച് കെ.സി .സി .സി എഫ് ന്റ്െ പുതിയ സംരംഭമായ മന്തിലി സോഷ്യല്‍ ഗ്യതറിംങ്ങിനു തുടക്കം കുറിച്ചു. റവ . ഫാ .ജെയിംസ് കുടിലില്‍ ഉത്ഘാടനപ്രസംഗത്തില്‍ പറഞ്ഞത് സമ്മേളനത്തില്‍ വളരെ ശ്രദേയമായി. കുട്ടികളുടേ ഏറ്റവും നല്ല. ഗുരുമത മേലദ്ധ്യക്ഷന്‍ മാരോ , പുരോഹിതന്‍്മാരോ, സ ...
Posted Mar 9, 2010 7:18 PM by Anil Kallara
-
ക്‌നാനായ യാക്കോബായ അസോസിയേഷന്‍ മീറ്റിങ്ങ് ന്യൂജേഴ്സിയില്‍
നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ യാക്കോബായ അസോസിയേഷന്‍ 6–ാമത് പ്രഥമ മീറ്റിങ്ങ് അഭിവന്ദ്യ അര്‍ച്ച് ബിഷപ്പ് ആയൂബ് സില്‍വാനോസ് തിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ 2010 മാര്‍ച്ച് 20–ാം തീയതി ശനിയഴ്‌ച 10 മണിക്ക് ന്യൂ ജേഴ്സി സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. തദവസരത്തില്‍ വരുംകാലയളവിലേക ...
Posted Mar 8, 2010 6:31 AM by Anil Kallara
-
ക്‌നാനായ റിലീജിയസ് ഫെസ്റ്റിവല്‍ മാതൃകയാകണം –മാര്‍ ജേക്കബ് അങ്ങാടിയാത്ത്
ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്നാനായ റിലീജിയസ് സ്‌കൂളിന്റെയും സെന്റ് മേരീസ് ക്നാനായ റിലീജയസ് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ മതബോധന വാര്‍ഷിക കലോത്സവം മാര്‍ച്ച് 6–ാം തീയതി ശനിയാഴ്‌ച വൈകുന്നേരം ചിക്കാഗോയിലുള്ള താഫ്‌റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷപരമായി നടത്തപ്പെട്ടു.തിങ്ങി നിറഞ്ഞ ആയ ...
Posted Mar 8, 2010 6:34 AM by Anil Kallara
-
ഫൊക്കാന ഒ.സി .ഐ ക്യാമ്പിന്റെ രെജിസ്ട്രസെന്‍ പുരോഗമിക്കുന്നു
ചിക്കാഗോ - ഫൊക്കാന ചിക്കാഗോ റീജിയെന്റെ ആഫിമുഖ്യത്തില്‍ മാര്‍ച്ച് - 6 ശനിയാഴ്ച ചിക്കാഗോ കനാനായ കമ്മൂനിട്ടി സെന്റെറില്‍ വച്ചു നടത്തുന്ന ഒ.സി ( O.C.I) ക്യാമ്പിനു ചിക്കാഗോയിലും പരിസരപ്രദേ ശങ്ങളിലുമുള്ള അമേരിക്കെന്‍ പൌരത്ത്വോം നേടിയ ഇന്ത്യന്‍ വംശജരില്‍ നിന്നും അത്ഭുത പൂര്‍ണമായ പ്രതികരണവും തല്പരിയവുമാണ് ലഭിക്കുന ...
Posted Mar 5, 2010 7:29 AM by S K
-
ആത്മീയ ഉണര്‍വ് പകര്‍ന്ന പ്രാര്‍ഥനാ ദിനം
അറ്റലാന്റ: ജോര്‍ജിയയിലെ ക്‌നാനായ സമൂഹത്തിലെ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ ദിനം ആത്മീയ ഉണര്‍വിന്റെ പുതിയ തലങ്ങളിലേക്കുള്ള യാത്രയായി പരിണമിച്ചു. ഫെബ്രുവരി 28 ഞായറാഴ്‌ച മുതിര്‍ന്നവരും ഇളംതലമുറയും ഒരുമിച്ച് പ്രാര്‍ഥനയ്‌ക്കായി മാറ്റിവച്ചു കൊണ്ട് തങ്ങളുടെ ആത്മീയ ജീവിതം കൂടുതല്‍ സമ്പന്നമാക്ക ...
Posted Mar 4, 2010 12:20 AM by Anil Kallara
-
ഷിക്കാഗോയില്‍ യുവജനവേദി രക്തദാന ക്യാമ്പ് മാര്‍ച്ച് ഏഴിന്
ഷിക്കാഗോ: ക്നാനായ കാത്തലിക് യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഏഴിന് സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയില്‍ വച്ച് രക്തദാന ക്യാമ്പ് നടത്തുന്നു. മലയാളം കുര്‍ബ്ബാനയ്ക്കു ശേഷം പള്ളി ഹാളിലാവും ക്യാമ്പ് നടത്തുക. രക്തദാനം നടത്തുന്നവര്‍ക്ക് സൗജന്യമായി കൊളസ്ട്രോള്‍ , ബ്ലഡ് പ്രഷര്‍ , ഹീമോ ഗ്ലോബിന്‍ എന്നിവ പരിശോധിക ...
Posted Mar 3, 2010 11:18 PM by Anil Kallara
-
ഷിക്കാഗോ ക്നാനായ റിലീജിയസ് ഫെസ്റിവല്‍ ക്നാനായ വോയ്സില്‍ തത്സമയം
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് ഇടവകയിലെ സേക്രട്ട് ഹാര്‍ട്ട് ക്നാനായ റിലീജിയസ് എഡ്യൂക്കേഷന്‍ സ്കൂളിന്റേയും, സെന്റ് മേരീസ് ക്നാനായ റിലീജിയസ് സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് ആറിന് നടത്തുന്ന മതബോധന കലോത്സവം ക്നാനായ വോയ്സില്‍ തത്സമയം സംപ്രേഷണം ചെയ്യും. മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന ...
Posted Mar 3, 2010 11:16 PM by Anil Kallara
-
ഡാളസ് ക്നാനായ കണ്‍വന്‍ഷനില്‍ ക്നാനായ വുമണ്‍സ് ഫോറത്തിന് നിര്‍ണ്ണായക പങ്ക്
ഡാളസ് : ക്നാനായ കാത്തലിക് ഓഫ് കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 22,23,24,25 തീയതികളിലായി നടത്തപ്പെടുന്ന ഒന്‍പതാമത് ക്നാനായ കാത്തലിക് കണ്‍വന്‍ഷനില്‍ ക്നാനായ കാത്തലിക് വുമണ്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക നിര്‍ണ്ണായകമായ പങ്കുവഹിക്കുമെന്ന് പ്രസിഡന്റ് മേരി തോമസ് മഠത്തിപ്പറമ്പില്‍ പറഞ്ഞ ...
Posted Mar 4, 2010 8:23 AM by S K
-
സാനന്‍ന്റൊണിയോ ധ്യാനം ഭക്തി സാന്ദ്രമായി
ഷീജോ പഴയംപള്ളി
Posted Mar 3, 2010 10:11 AM by S K
-
മോര്‍ട്ടണ്‍ ഗ്രോവ് പള്ളി ഷിക്കാഗോ ക്നാനായക്കാരുടെ അഭിമാനം : അഭി.മാര്‍ അങ്ങാടിയാത്ത്.
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമുദായാത്ത്തിന് പ്രത്യേകിച്ച് ഷിക്കാഗോയിലെ ക്നാനായ സമുദായത്തിന് എന്നും അഭിമാനിക്കാത്തക്ക വലിയ ഒരു നേട്ടമാണ് മോര്‍ട്ടണ്‍ ഗ്രോവ് പള്ളി എന്ന് അഭി.മാര്‍ ജേക്കബ് അങ്ങാടിയാത്ത് പ്രസ്താവിച്ചു.
മോര്‍ട്ടണ്‍ ഗ്രോവ് പള്ളിയില്‍ നടത്തിയ പ്രഥമ സന്ദര്‍ശനമധ്യേ സംസാരിക്കുകയായിരുന്ന ...
Posted Mar 2, 2010 11:59 PM by Anil Kallara
-
ഐ.കെ.സി.സി. യുടെ ഉദ്ഘാടനം ഫെബ്രുവരി 6-ന് നടത്തപ്പെട്ടു.
2010-ലെ ഇന്‍ഡ്യന്‍ ക്നാനായ കാത്തലിക് കമ്മ്യുണിറ്റിയുടെ പ്രവര്‍ത്തനോ ദ്ഘാടനം ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഫെബ്രുവരി 6-ാം തീയതി നടത്തപ്പെട്ടു. ഫാ. ജെയിംസ് പൊങ്ങാനയി ലിന്റെയും ഫാ. ജോസ് തറക്കലിന്റെയും കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയ്ക്കുശേഷം പ്രസിഡന്റ് റ്റോമി വടുതലയുടെ അദ്ധ്യക ...
Posted Mar 2, 2010 11:05 PM by Anil Kallara
-
ഹൂസ്‌റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവനേതൃത്വം
ഹൂസ്റ്റൺ: ക്നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോൺസൺ ചെറുകര – പ്രസിഡന്റ്, ലാലി ജോയി തയ്യിൽ – വൈസ് പ്രസിഡന്റ്, ജോൺസൺ മണലേല് – സെക്രട്ടറി, സാബു മാന്തുരുത്തിൽ – ജോയിന്റ് സെക്രട്ടറി, കുഞ്ഞുമോൻ കമ്പക്കാലുങ്കൽ -ട്രഷറാർ എന്നവരാണ് പുതിയ ഭാരവാഹികൾ.
Posted Mar 12, 2010 8:31 AM by S K
-
സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിന് പുതിയ ഭാരവാഹികള്‍.
ചിക്കാഗോ : ക്നാനായ കാത്തലിക്കരുടെ ചിക്കാഗോയിലെ രണ്ടാമത്തെ ദേവാലയമായ മോര്‍ട്ടന്‍ ഗ്രോവിലുള്ളി സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിന് അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ ബഹുമാനപ്പെട്ട വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് പ്രഖ്യാപിച്ചു.
ഇടവക വികാരിയും, വികാരി ജനറാളുമായ മോണ്‍. ഏബ്രഹാം മുത്തോലത്തിന്റെ അദ ...
Posted Feb 28, 2010 11:42 PM by Anil Kallara
-
ഡാളസ് കണ്‍വന്‍ഷന്‍; അതിവിശാലമായ ഫുഡ്‌കോര്‍ട്ട് ഒരുങ്ങുന്നു
ഡാളസ്: ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന് എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കുന്നത്. ആറായിരത്തോളം പ്രതിനിധികളെ പ്രതീക്ഷിക്കുന്ന കണ്‍വന്‍ഷനില്‍ ഭക്ഷണ കാര്യത്തിനായി അതിവിശാലമായ ഫുഡ് കോര്‍ട്ടാണ് തയാറാക്കുന്നതെന്ന് കണ്‍വന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍ തിയോഫിന്‍ ചാമക്കാലായും, ഫുഡ് കമ്മിറ്റി ച ...
Posted Feb 26, 2010 11:26 PM by Anil Kallara
-
ബത്തേരി നിയുക്ത ബിഷപ്പ് ജോസഫ് മാര്‍ തോമസ് തിരുമേനിക്ക് സ്വീകരണം നല്‍കി.
ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ക്നാനായ കാത്തലിക്ക് ദൈവാലയത്തില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ബത്തേരി രൂപതാ നിയുക്ത ബിഷപ്പ് ജോസഫ് മാര്‍ തോമസ് പ്രസംഗിക്കുന്നു. ഇടത്തുനിന്ന് : പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, ബിനു പൂത്തറ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. സജി മുക്കൂട്ട്, മാഭാദാസ് ഒറ്റത്തൈക്കല്‍, റോയി നെടുംചിറ എന ...
Posted Feb 25, 2010 11:01 PM by Anil Kallara
-
ഡാലസ് ക്രിസ്തുരാജാ ക്നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു.
ക്യൂന്‍മേരി മിനിസ്ട്രിയിലെ റവ. ഫാ. പീറ്റര്‍ വെട്ടിക്നാംകുഴിയും സംഘവും നയിക്കുന്ന വാര്‍ഷിക നോമ്പുകാല ധ്യാനം മാര്‍ച്ച് 5 വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 7 ഞായറാഴ്ചവരെ ഡാലസ് ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്നു. ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
നോമ്പുകാലത്തിനോടനുബന്ധിച്ച് എല്ലാ വെള്ള ...
Posted Feb 25, 2010 11:09 PM by Anil Kallara
-
ക്നാനായ കാത്തലിക് റീജണില്‍ പ്രീമാരേജ് കോഴ്സ് നടത്തുന്നു.
ചിക്കാഗോ:- ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ക്നാനായ കാത്തലിക് റീജന്റെ ആഭിമുഖ്യത്തില്‍ പ്രീമേരേജ് കോഴ്സ് നടത്തപ്പെടുന്നു. മാര്‍ച്ച് 12,13,14 (വെള്ളി, ശനി, ഞായര്‍) തീയതികളിലായ് ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട്ക്നാനായ കാത്തലിക് ദൈവാലയത്തില്‍ വെച്ചാണ് പ്രീമേരേജ് കോഴ്സ് നടത്തപ്പെടുന്നതെന്ന് ക്നാനായ റീജന ...
Posted Feb 25, 2010 8:21 AM by Anil Kallara
-
ജീസസ്സ് ഓഫ് നസ്സറത്ത് പാഷന്‍ പ്ളേ മാര്‍ച്ച് 20ന്.
ചിക്കാഗോ:- ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയുടേയും, സെന്റ് മേരീസിന്റെയും ഭിമുഖ്യത്തില്‍ ഇന്ത്യയാനിയില്‍ നടക്കുന്ന പാഷന്‍ പ്ളേയില്‍ പങ്കെടുക്കുന്നു. ജീസസ്സ് ഓഫ് നസ്സറത്ത് എന്ന പേരില്‍ മാര്‍ച്ച് 20-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പാഷന്‍ പ്ളേയിലാണ് ചിക്കാഗോ ക്നാനായ കാത്തലിക് സമൂഹ ...
Posted Feb 25, 2010 8:25 AM by Anil Kallara
-
ചിക്കാഗോയില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു.
ചിക്കാഗോ:- ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയിലും, സെന്റ് മേരീസിലും വാര്‍ഷിക ധ്യാനം നടത്തപ്പെടുന്നു. മാര്‍ച്ച് പതിനൊന്നുമുതല്‍ പതിനാലുവരെ നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഫാ. എബ്രാഹാം മുത്തോലത്ത് അഭ്യര്‍ത്ഥിച്ചു.
ഫാ.സോയിച്ചന്‍ മുല്ലാമംഗലം, ബിജുമലയാറ്റൂര ...
Posted Feb 25, 2010 8:22 AM by Anil Kallara
-
ഷിക്കാഗോ ക്നാനായ റിലീജിയസ് ഫെസ്റിവല്‍ ക്നാനായ വോയ്സില്‍ തത്സമയം
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് ഇടവകയിലെ സേക്രട്ട് ഹാര്‍ട്ട് ക്നാനായ റിലീജിയസ് എഡ്യൂക്കേഷന്‍ സ്കൂളിന്റേയും, സെന്റ് മേരീസ് ക്നാനായ റിലീജിയസ് സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് ആറിന് നടത്തുന്ന മതബോധന കലോത്സവം ക്നാനായ വോയ്സില്‍ തത്സമയം സംപ്രേഷണം ചെയ്യും. മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന ...
Posted Feb 24, 2010 10:56 PM by Anil Kallara
-
ന്യൂ യോര്‍ക്ക് ക്നാനായ യുവജനവേദി ഡിന്നര്‍ നൈറ്റ് .
ന്യൂ യോര്‍ക്കിലെ യുവജനവേദി അംഗങ്ങള്‍ക്കായി ഫെബ്രുവരി 27 നു റോക്ക് ലാന്‍ഡ് ക്നാനായ സെന്റെറില്‍ വച്ച് ഡിന്നര്‍ നൈറ്റ് നടത്തപെടുന്നു. യുവജനവേദി യുടെ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും പുതിയ അംഗങ്ങളെ പരിജയപ്പെടുത്തു ന്നതിനും കൂടി ആണ് ഇതു നടത്തുന്നത്. ഐ കെ സീ സീ ഭാരവാഹികള്‍, വൈദികര്‍ എന്നിവര്‍ പങ്കെടുക്കും . ആറു മണിക്ക് ആരംഭിക്ക ...
Posted Feb 24, 2010 10:09 AM by Anil Kallara
-
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ചര്‍ച്ചില് ചെണ്ടമേള മത്സരം
ഷിക്കാഗോ: ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ചെണ്ടമേള മത്സരം നടത്തപെടുന്നു. ഇന്ന് ഷിക്കാഗോയിലെ ക്നാനായ സമൂഹത്തില്‍ ചെണ്ടമേളം തബല തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം കലാകരന്മാരുടേതടക്കം ഷിക്കാഗോയിലെ മലയാളി സമൂഹത്തിലെ അറിയപ്പെട്ടിരുന്ന ഗുരുവായിരുന്ന അന്തരിച്ച നടേശന ...
Posted Feb 23, 2010 9:34 PM by Anil Kallara
-
കെ സി സി എന്‍ എ കണ്‍വെന്‍ഷന്റെ വിജയത്തിനായി കരുത്തുറ്റ നേതൃത്വം
Posted Feb 23, 2010 12:23 AM by Anil Kallara
-
അറ്റ്ലാന്റാ കെ സി വൈ എല്‍ ന് പുതിയ നേതൃത്വം
അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക് യൂത്ത് (കെ.സി.വൈ.എല്‍.) ന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. കെ.സി.വൈ.എല്‍. കോഡിനേറ്റേഴ്സ് ചാക്കോച്ചന്‍ പുല്ലാനപള്ളി, സൂസന്‍ ഇലക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ആയിരുന്ന സ്റ്റെബിന്‍ വെള്ളാപള്ളിക്കുഴിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുയോഗം സംഘടനയുടെ വരും വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികള ...
Posted Feb 23, 2010 7:22 PM by Anil Kallara
-
നിങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളുടെ പേരില്‍ ലോകം അറിയട്ടെ!!!!.
ചിക്കാഗോ: ആഗോള ക്നാനായക്കാരുടെ പ്രഥമ ഇന്റര്‍നെറ്റ് വാര്‍ത്താ മാദ്ധ്യമമായ ക്നാനായ വോയിസ് ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ ക്ക് ന്യൂസ് റിപ്പോര്‍ ട്ടറാകാന്‍ അവസരം ഒരുക്കുന്നു. നിങ്ങള്‍ എഴുതുന്നതോ അറിയിക്കുന്നതോ ആയ വാര്‍ത്തകള്‍ നിങ്ങളുടെ പേരില്‍ തന്നെ പ്രമുഖ ദിനപത്രങ്ങള്‍ ഉള്‍പ്പെടെ 36 മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക ...
Posted Feb 21, 2010 10:06 PM by Anil Kallara
-
അറ്റ്‌ലാന്റയില്‍ കൊച്ചുമിടുക്കിക്ക് ഗവര്‍ണറുടെ അംഗീകാരം
അറ്റ്‌ലാന്റ: അമേരിക്കയിലെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ജോര്‍ജിയ സംസ്ഥാനത്ത് നടന്ന ഉപന്യാസ മത്സരത്തില്‍ അഞ്ചാംക്ലാസ് വിഭാഗത്തില്‍ ക്നാനായക്കരുടെ അഭിമാനമായിക്കൊണ്ട് സിന്ധ്യാ ലൂക്കോസ് അത്തിമറ്റം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ജോര്‍ജിയയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ധാരാളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന ...
Posted Feb 21, 2010 6:45 PM by knanaya news
-
ക്നാനായ കാത്തലിക്ക് റിലീജിസ് റഫസ്റിഫല്‍ മാര്‍ച്ച് 6ന്
ചിക്കാഗോ : സേക്രട്ട് ഹാര്‍ട്ട് ക്നാനായ റിലീജിസ് സ്ക്കൂളിന്റെയും,സെന്റ് മേരീസ് ക്നാനായ റിലീജയസ് സ്ക്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മതബോധന വാര്‍ഷിക കലോത്സവം മാര്‍ച്ച് ആറാം തീയതി ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് ചിക്കാഗോയിലുള്ള താഫ്റ്റ് ഹൈസ്കൂളില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തപെടും.
ചിക്കാഗ ...
Posted Feb 20, 2010 10:16 PM by knanaya news
-
ഷിക്കാഗോയില്‍ യുവജനവേദി രക്തദാന ക്യാമ്പ് മാര്‍ച്ച് ഏഴിന്
ഷിക്കാഗോ: ക്നാനായ കാത്തലിക് യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഏഴിന് സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയില്‍ വച്ച് രക്തദാന ക്യാമ്പ് നടത്തുന്നു. മലയാളം കുര്‍ബ്ബാനയ്ക്കു ശേഷം പള്ളി ഹാളിലാവും ക്യാമ്പ് നടത്തുക. രക്തദാനം നടത്തുന്നവര്‍ക്ക് സൗജന്യമായി കൊളസ്ട്രോള്‍ , ബ്ലഡ് പ്രഷര്‍ , ഹീമോ ഗ്ലോബിന്‍ എന്നിവ പരിശോധിക ...
Posted Feb 19, 2010 11:08 PM by knanaya news
-
അറ്റ് ലാന്റ കിഡ്സ് ക്ലബ് സ്പെല്ലിംഗ് ബി മത്സരം ശ്രേധേയമായി
അറ്റ്ലാന്റ: കിഡ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്പെല്ലിംഗ് ബീ കൊമ്പ ടീഷ ന്‍ ജോര്‍ജ്ജിയയിലെ ക്നാനായ കത്തോലിക്കാ കുട്ടികള്‍ക്ക് ആവേശം പകര്‍ന്ന അനുഭവമായി. വിവിധ ഗ്രേഡുകര്‍ക്കായി പ്രത്യേകം നടത്തിയ മത്സരത്തില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. കിഡ്സ് ക്ലബ് ഡയറക്ട ര്‍മാ രായ ബിജു വെള്ളാപ്പള്ളിക ...
Posted Feb 19, 2010 8:11 AM by Anil Kallara
-
ഡാളസ് ക്‌നാനായ കണ്‍വന്‍ഷന്‍ റെഡിസ്‌ട്രേഷന്‍ സര്‍വ്വകാല റിക്കാര്‍ഡിലേക്ക്.
ചിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 22, 23, 24, 25 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തുന്ന ക്‌നാനായ കാത്തലിക് കണ്‍വന്‍ഷന്‍ഖെ റെജിസ്‌ട്രേഷന്‍ സര്‍വ്വകാല റിക്കോര്‍ഡിലേക്ക് പ്രവേശിക്കുന്നതായി പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം അറിയിച്ചു. ഇനിയും റെജ ...
Posted Feb 18, 2010 10:23 PM by Anil Kallara
-
ഷിക്കാഗോ സെന്റ് മേരീസ് യൂണിറ്റിലെ പിഗ്ഗിബാഗ് കളക്ഷന്‍ വന്‍ വിജയം
ചിക്കാഗോയിലെ രണ്ടാമത്തെ ക്‌നാനായ ദേവാലയത്തിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി സെന്റ്‌മേരീസ് റിലീജിയസ് എഡ്യൂക്കേഷന്‍ സ്‌കചേളിലെ കുട്ടികള്‍ നടത്തിയ പിഗിബാങ്ക് ഡ്രൈവ് വന്‍വിജയമായി ഫെഹ്രുവരി 14–ാം തീയതി ഞായറാഴ്‌ച ഒല്‍വി പള്ളിയിലെ വി.കുര്‍ബ്ബാനയ്ക്ക് ശേഷമാണ് പിഗിബാങ്ക് ഡ്രൈവ് നടത്തിയത്. ആറായിരത്തോളം ഡോളര്‍ ഈ പരിപാടിയിലൂടെ സമ ...
Posted Feb 18, 2010 7:43 AM by S K
|