|
അറ്റ്ലാന്റ: കിഡ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്പെല്ലിംഗ് ബീ കൊമ്പ ടീഷ ന്‍ ജോര്‍ജ്ജിയയിലെ ക്നാനായ കത്തോലിക്കാ കുട്ടികള്‍ക്ക് ആവേശം പകര്‍ന്ന അനുഭവമായി. വിവിധ ഗ്രേഡുകര്‍ക്കായി പ്രത്യേകം നടത്തിയ മത്സരത്തില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. കിഡ്സ് ക്ലബ് ഡയറക്ട ര്‍മാ രായ ബിജു വെള്ളാപ്പള്ളിക്കുഴിയില്‍ , ജെസി ചെരുവില്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്കി. വിവിധ ഗ്രേഡിലെ മത്സര വിജയികളുടെ പേരുകള്‍ ഇനി പറയുന്നു. പ്രീ സ്കുള്‍ : ആന്സില്‍ അറയ്ക്കല്‍ , ഫസ്റ്റ് ഗ്രേഡ്: ആന്റണി പൂവത്തുംമൂട്ടില്‍ , സെക്കന്ഡ് ആന്ഡ് തേര്‍ഡ് ഗ്രേഡ്: ജൂലി അത്തിമറ്റത്തില്‍ , ഫോര്‍ത്ത് ഗ്രേഡ്: ക്രിസ്റ്റീന പുതിയവീട്ടില്‍ , ഫിഫ്ത് ഗ്രേഡ്: നോയല്‍ അത്തിമറ്റത്തില്‍ , സിക്സ്ത് ഗ്രേഡ്: ഫാബിന്‍ വട്ടക്കുന്നത്ത്, സെവന്ത് ആന്ഡ് എയ്ത്ത് ഗ്രേഡ്: ജിസ് ചെരുവില്‍ , ഹൈ സ്കൂള്‍ : സോണിയ വേലിയാത്ത്. വികാരി ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡൊമിനിക് ചാക്കൊനാല്‍
The Knanaya Children of Georgia Kids Club were energised with spirit as they marched to the stage for the spelling bee competition on Sunday February 14. The participation of large number of students in all grades exhibited the interest and motivation our children have in academic field. The Kids club directors Biju Vellapillikuzhiyil and Jessy Cheruvil did a commendable job in organising such a successful event. Fr.Stany Edathiparambil gave away the prizes for the winners and the winners are:
Pre-School: Ansil Arackal 1st Grade: Antony Poovathumoottil 2nd & 3rd Grade" Julie Athimattathil 4th Grade: Christina Puthiyaveettil 5th Grade: Noel Athimattathil 6th Grade: Fabin Vattakunnath 7th & 8th Grade: Jis Cheruvil High School: Sonia Veliath DOMINIC CHACKONAL
|




Vatican