KCCNA CONVENTION 2012

Our Sponsors

ഡാലസ് ക്രിസ്തുരാജാ ക്നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു.

posted Feb 25, 2010 10:48 PM by Anil Mattathikunnel   [ updated Feb 25, 2010 11:09 PM ]

 

ക്യൂന്‍മേരി മിനിസ്ട്രിയിലെ റവ. ഫാ. പീറ്റര്‍ വെട്ടിക്നാംകുഴിയും സംഘവും നയിക്കുന്ന വാര്‍ഷിക നോമ്പുകാല ധ്യാനം മാര്‍ച്ച് 5 വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 7 ഞായറാഴ്ചവരെ ഡാലസ് ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്നു. ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

നോമ്പുകാലത്തിനോടനുബന്ധിച്ച് എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 7 മണിക്ക് വി. കുര്‍ബാനയും കുരിശിന്റെ  വഴിയും ഉണ്ടായിരിക്കുന്നതാണ്.


സമയം

മാര്‍ച്ച് -  5 (വെള്ളി) വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ

6 (ശനി) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ

7 (ഞായര്‍) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ

 

ബേബിച്ചന്‍ ചാമക്കാലാ

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites