KCCNA CONVENTION 2012

Our Sponsors

ഡാളസ്സില്‍ നോമ്പുകാല അഭിഷേകധ്യാനം ഭക്തി സാന്ദ്രമായി.

posted Mar 12, 2010 10:11 PM by Anil Mattathikunnel
ഡാളസ്‌ ക്രൈസ്റ്റ്‌ ദി കിങ്‌ ക്‌നാനായ കാത്തലിക്‌ മിഷന്റെ ആഭിമുഖ്യത്തില്‍ ക്യൂന്‍മേരി മിനിസ്‌ട്രി നയിച്ച വാര്‍ഷിക
നോമ്പുകാല അഭിഷേകധ്യാനം ഭക്തി സാന്ദ്രമായി.ക്യൂന്‍മേരി മിനിസ്‌ട്രിയിലെ റവ. ഫാ. പീറ്റര്‍ വെട്ടിക്കണ്ടക്കുടിയും സംഘവും നയിച്ച വാര്‍ഷിക ധ്യാനം ഫാ. ജോസഫ്‌ ശൌര്യമാക്കില്‍ അച്ചന്റെ ആമുഖ പ്രാര്‍ത്ഥനയോടുകൂടി മാര്‍ച്ച്‌ 5 വെള്ളിയാഴ്‌ച മുതല്‍ മാര്‍ച്ച്‌ 7 ഞായറാഴ്‌ച വരെ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തുകൊണ്ട്‌ ദൈവവചനത്തിന്റെ ശക്തിയും ആദിമസഭയുടെ പരിശുദ്ധാത്മ അഭിഷേകവും അത്ഭുതകരമായ രോഗസൌഖ്യവും അനേകര്‍ക്കു നല്‍കികൊണ്ടും ആശ്വാസങ്ങള്‍ നല്‍കികൊണ്ടും ഞായറാഴ്‌ച വൈകുന്നേരത്ത്‌ ദിവ്യ കാരുണ്യ ആശീര്‍വാദത്തോടുകൂടി പര്യവസാനിച്ചു.

ബേബിച്ചന്‍ ചാമക്കാലായില്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites