KCCNA CONVENTION 2012

Our Sponsors

ഡിട്രോയിറ്റ് ക്നാനായ മിഷന്‍ ഫണ്ട് ശേഖരണവുമായി ഷിക്കാഗോയില്‍

posted Mar 12, 2010 11:35 PM by Anil Mattathikunnel   [ updated Mar 12, 2010 11:46 PM ]
ഡിട്രോയിറ്റ്: ദൈവ മഹത്വത്തിനും ദിവ്യ കര്‍മ്മങ്ങളുടെ അനുഷ്ഠാന ത്തിനുമായി ഡിട്രോയിറ്റ് ക്നാനായ മിഷന് സ്വന്തമായ ഒരു ദേവാലയം പണിതുയ ര്‍ത്തുവാന്‍ ഡിട്രോയിറ്റ് മിഷന്‍ കമ്മറ്റി അംഗങ്ങള്‍ ഷിക്കാഗോ ഇടവക സന്ദര്‍ശിച്ച് ഫണ്ട് സമാഹരണം നടത്തി. ഷിക്കാഗോ ഇടവക വികാരി മോണ്‍: എബ്രഹാം മുത്തോലത്തും ഇടവക ജനങ്ങളും ഹൃദ്യമായ സ്വീകരണവും ആത്മാര്‍ത്ഥമായ സഹകരണവും ഇവര്‍ക്ക് നല്കുകയുണ്ടായി.
ബബ് ലൂ നങ്ങാട്ട്

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites