KCCNA CONVENTION 2012

Our Sponsors

ഹൂസ്‌റ്റൺ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിക്ക്‌ നവനേതൃത്വം

posted Mar 2, 2010 1:03 AM by Anil Mattathikunnel   [ updated Mar 12, 2010 8:31 AM by Saju Kannampally ]
ഹൂസ്റ്റൺ: ക്നാനായ കാത്തലിക്‌ സൊസൈറ്റിക്ക്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോൺസൺ ചെറുകര – പ്രസിഡന്റ്‌, ലാലി ജോയി തയ്യിൽ – വൈസ്‌ പ്രസിഡന്റ്‌, ജോൺസൺ മണലേല്‌ – സെക്രട്ടറി, സാബു മാന്തുരുത്തിൽ – ജോയിന്റ്‌ സെക്രട്ടറി, കുഞ്ഞുമോൻ കമ്പക്കാലുങ്കൽ -ട്രഷറാർ എന്നവരാണ്‌ പുതിയ ഭാരവാഹികൾ.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites