|
നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ യാക്കോബായ അസോസിയേഷന്‍ 6–ാമത് പ്രഥമ മീറ്റിങ്ങ് അഭിവന്ദ്യ അര്‍ച്ച് ബിഷപ്പ് ആയൂബ് സില്‍വാനോസ് തിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ 2010 മാര്‍ച്ച് 20–ാം തീയതി ശനിയഴ്‌ച 10 മണിക്ക് ന്യൂ ജേഴ്സി സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. തദവസരത്തില്‍ വരുംകാലയളവിലേക്കുള്ള ഓദ്യോഗിക ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതായിരിക്കും.
മോഹന്‍ ചിറയില്‍ |




Vatican 