KCCNA CONVENTION 2012

Our Sponsors

ന്യൂ യോര്‍ക്ക്‌ ക്നാനായ യുവജനവേദി ഡിന്നര്‍ നൈറ്റ്‌ .

posted Feb 23, 2010 9:37 PM by Anil Mattathikunnel   [ updated Feb 24, 2010 10:09 AM ]
ന്യൂ യോര്‍ക്കിലെ യുവജനവേദി അംഗങ്ങള്‍ക്കായി ഫെബ്രുവരി 27 നു റോക്ക് ലാന്‍ഡ്‌ ക്നാനായ സെന്റെറില്‍ വച്ച് ഡിന്നര്‍ നൈറ്റ്‌ നടത്തപെടുന്നു. യുവജനവേദി യുടെ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും പുതിയ അംഗങ്ങളെ പരിജയപ്പെടുത്തു ന്നതിനും കൂടി ആണ് ഇതു നടത്തുന്നത്. ഐ കെ സീ സീ ഭാരവാഹികള്‍, വൈദികര്‍ എന്നിവര്‍ പങ്കെടുക്കും . ആറു മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ പങ്കു ചേരാന്‍ താത്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുകയോ കമ്മ്യുണിറ്റി  സെന്ററില്‍ എത്തി ചേരുകയോ ചെയ്യണമെന്ന്‍ അറിയിച്ചുകൊള്ളുന്നു

ജിമ്മി  പൂഴിക്കുന്നേല്‍.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites