KCCNA CONVENTION 2012

Our Sponsors

ന്യൂയോര്‍ക്ക് യോങ്കേസ് ക്നാനായ യാക്കോബായ പള്ളിയ്ക്ക് പുതിയ നേതൃത്വം

posted Mar 11, 2010 7:59 AM by Saju Kannampally   [ updated Mar 11, 2010 10:01 AM by Anil Mattathikunnel ]
യോങ്കേസ് ക്നാനായ യാക്കോബായ പള്ളിയില്‍ റവ.ഫാ. പുന്നൂസ് ചാലുവേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തല്‍ 2010 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. സെക്രട്ടറിയായി ജോര്‍ജ്ജ് കൈതാരവും, ട്രസ്റ്റിയായി പ്രസാദ് പാറയിലും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ എബിസണ്‍ കോവൂര്‍ , ജൂബി തോമസ് കാഞ്ഞരങ്ങാട്ട് , ബേബി തോമസ് കൈപ്പകശ്ശേരില്‍ , ഗ്രേസി പാറക്കമണ്ണില്‍, ജോര്‍ജ് വാലയില്‍, തോമസ്ക്കുട്ടി പനച്ചിമൂട്ടില്‍, ബിജു പുതുവീട്ടില്‍ പീടികയില്‍  എന്നിവര്‍ കമ്മറ്റി അംഗങ്ങളും തോമസ്കുട്ടി കൈപ്പകശ്ശേരിയില്‍ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

മോഹന്‍ ചിറയില്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites