KCCNA CONVENTION 2012

Our Sponsors

ഫൊക്കാന ഒ.സി .ഐ ക്യാമ്പിന്റെ രെജിസ്ട്രസെന്‍ പുരോഗമിക്കുന്നു

posted Mar 5, 2010 7:28 AM by Saju Kannampally
ചിക്കാഗോ - ഫൊക്കാന ചിക്കാഗോ റീജിയെന്റെ ആഫിമുഖ്യത്തില്‍ മാര്‍ച്ച്‌ - 6 ശനിയാഴ്ച ചിക്കാഗോ കനാനായ കമ്മൂനിട്ടി സെന്റെറില്‍ വച്ചു നടത്തുന്ന ഒ.സി ( O.C.I) ക്യാമ്പിനു ചിക്കാഗോയിലും പരിസരപ്രദേ ശങ്ങളിലുമുള്ള അമേരിക്കെന്‍ പൌരത്ത്വോം നേടിയ ഇന്ത്യന്‍ വംശജരില്‍ നിന്നും അത്ഭുത പൂര്‍ണമായ പ്രതികരണവും തല്പരിയവുമാണ് ലഭിക്കുന്നതെന്ന് ഫൊക്കാന റീജിയെന്‍ വൈസ് പ്രസിഡന്റ്‌ സിറിയക് കുവക്കാട്ടിലും ദേശിയ വൈസ് പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും അറിയിച്ചു ( O.C.I) കാര്‍ഡിനു അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകളുടെ രണ്ടു കോപ്പികളും അഡ്രസ്‌ തെളിയിക്കുന്നതിനുള്ള രേഖയും $ 275 ഡോളര്‍ മണിഓര്‍ഡര്‍ഉം സഹിതം ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതെല്‍ കമുനിട്ടി സെന്റെറില്‍ എത്തി ചേരേണ്ടതാണ്. ( O.C.I) കാര്‍ഡിനു ആവശ്യമായ ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യെം കാമ്പിനോടനുബന്ദിച്ചു ഏര്‍പ്പെടുത്തിയിട്ടുണ്ട്ന്നു സംഗടകര്‍ അറിയിച്ചു ..കൂടുതല്‍ വിവരങ്ങള്‍ മുന്‍കൂട്ടി രെജിസ്ട്രര്‍ ചെയ്യുന്നതിനും സിറിയക് കുവക്കാട്ടില്‍ , 630 6733382 ,മറിയാമ്മ പിള്ള 8473405282,ജോണികുട്ടിപിള്ള വീട്ടില്‍ 8479243493

വര്‍ഗീസ് പാലമലയില്‍- 224 659 0911 എന്നിവരുമായി ബന്ടപെടുക .

 സൈമണ്‍ മുട്ടത്തില്‍.
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites