KCCNA CONVENTION 2012

Our Sponsors

സാന്‍ അന്റോണിയായില്‍ വചനാമൃതം ഫെബ്രുവരി 27, 28 തിയതികളില്‍

posted Feb 8, 2010 9:57 AM by Anil Mattathikunnel   [ updated Feb 8, 2010 6:39 PM ]
ഈ വര്‍ഷത്തെ  നോമ്പാചരണത്തിന്റെയും ഈസ്ററിന്റെയും ഭാഗമായിട്ട് സെന്റ് ആന്‍ന്റെണീസ് ക്നാനായ മിഷ്യന്‍ന്റെ ആഭിമുഖ്യത്തില്‍ 2010 ഫെബ്രുവരി മാസം 27,28 തീയതികളില്‍ അതായത് ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9:30 മുതല്‍ വൈകുന്നേരം 5 മണി വരെ സാന്‍ ആന്‍ന്റെണീയോ ദേസവാല സെന്റ് ഫ്രാന്‍സിസ് അസ്സിസ്സി ചര്‍ച്ചിന്റെ പ്രയര്‍ ഹാളില്‍ വച്ചു വചനാമൃതം നോമ്പുകാല ധ്യാനം നടത്തുന്നു. ധ്യാനം നയികുന്നത്  റവ. ഫാ. അബ്രാഹം വെട്ടുവേലില്‍ ആണ്.അദ്ദേഹം കാരിസ് ഭവന്‍ ഡയറക്ട്ടര്‍ ആയി സേവനം അനുഷ്ഠിചിട്ടുള്ള അനുഗ്രഹീതനായ ഒരു വചന പ്രഘോഷകനും കൂടാതെ കൌണ്‍സലീങ്ങില്‍ ജഒഉ നേടിയിട്ടുള്ളതാണ്. ഈ ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയ ഉണര്‍വ് ഉണ്ടാകുന്നതിനു സാന്‍ ആന്‍ന്റെണീയോയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.

ജോണ്‍ മാത| വെമ്മേലില്‍ 2104300622

ഷിജോ പഴയമ്പള്ളി

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites