KCCNA CONVENTION 2012

Our Sponsors

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ചര്‍ച്ചില് ‍ചെണ്ടമേള മത്സരം

posted Feb 23, 2010 8:59 AM by Anil Mattathikunnel   [ updated Feb 23, 2010 9:34 PM ]
ഷിക്കാഗോ: ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ചെണ്ടമേള മത്സരം നടത്തപെടുന്നു. ഇന്ന് ഷിക്കാഗോയിലെ ക്നാനായ സമൂഹത്തില്‍ ചെണ്ടമേളം തബല തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം കലാകരന്മാരുടേതടക്കം ഷിക്കാഗോയിലെ മലയാളി സമൂഹത്തിലെ അറിയപ്പെട്ടിരുന്ന ഗുരുവായിരുന്ന അന്തരിച്ച നടേശന്‍ പണിക്കരുടെ സ്മരണാര്‍ഥം ഷിക്കാഗോ മലയാളി അസോസിയേഷനാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി മത്സരം നടത്തുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനുമുമ്പായി ലെജി പട്ടരുമഠത്തില്‍-630-709-9075, ജോഷി വെള്ളിക്കുളം-312-685-6749. ജോണ്‍സണ്‍ കണ്ണൂക്കാടന്‍-847-803-6913 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites