KCCNA CONVENTION 2012

Our Sponsors

ഷിക്കാഗോ യുവജനവേദിയുടെ രക്ത-ദാന ക്യാമ്പ് വന്‍വിജയമായി

posted Mar 14, 2010 10:20 PM by Anil Mattathikunnel   [ updated Mar 16, 2010 1:00 PM by Saju Kannampally ]

ചിക്കാഗോയിലെ ക്നാനായ യുവജന സംഘടനയായ യുവജനവേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ട്  സംഘടിപ്പിച്ച  രക്ത ദാന ക്യാമ്പില്‍  150-ഓളം ജീവന്‍ രക്ഷിക്കാനുള്ള രക്തം ശേഖരിച്ചു. സെക്രെട്ട് ഹാര്‍ട്ട് വാലയത്തിലെ വി . കുര്‍ബാനയ്ക്ക് ശേഷം  

ഞായറാഴിച്ച കുര്‍ബാനയ്ക്ക് ശേഷം പള്ളിയുടെ ഹാളില്‍ വെച്ച് നടന്ന ക്യാമ്പ് ഉച്ചക്ക് ശേഷം 3 മണി വരെ നീണ്ടു നിന്നു. പ്രതിക്ഷിച്ചതിലും കുടുതല്‍ ആള്‍ക്കാര്‍ രക്തം ദാനം ചെയ്തതായി യുവജനവേദി അധികൃധര്‍ അറിയിച്ചു. ഇത്തരം നല്ല സേവനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും മറ്റു യുവജന സംഘടനകള്‍ ഇത് മാതൃകയാക്കണമെന്നും ചിക്കാഗോ ക്നാനായ സൊസൈറ്റി സെക്രട്ടറി ജോസ് തുംബനാല്‍ അഭിപ്രായപെട്ടു.

Arun Nellamattom
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites