|
കോട്ടയം : ബി.സി.എം. കോളേജ് ദിനാഘോഷം ഫെബ്രുവരി 5-ന് 10.30-ന് നടത്തും. ഡല്‍ഹി എ.ഐ.സി.ടി.ഇ. ഡയറക്ടര്‍ ഡോ. ശ്രീ കൃഷ്‌ണകുമാര്‍ മുഖ്യാതിഥിയായിരിക്കും. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. കരുണ, വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കള്‍, ചെയര്‍പേഴ്സണ്‍ ജെറാള്‍ഡി ജെയിംസ്, ജനറല്‍ സെക്രട്ടറി ആതിര തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും .
സിജോയ് പറപള്ളി |


Vatican 