|
ചേര്‍പ്പുങ്കല്‍: കല്ലൂര്‍ വിശുദ്ധ പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസ് സഹദായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഞായറാഴ്‌ച്ച രാവിലെ 10–ന് നടന്ന തിരുനാള്‍ കുര്‍ബ്ബാനയില്‍ ഫാ. സാബു മാലിത്തുരുത്തേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ബെന്നി കന്നുവെട്ടിയേല്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകുന്നേരം ലദീഞ്ഞ്, പള്ളിയിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദം എന്നിവ ഉണ്ടായിരുന്നു.
തിരുനളിനോടനുബന്ധിച്ച് ശനിയാഴ്ച രാത്രി ഒരുക്കിയ കലാസന്ധ്യ വര്‍ണ്ണ വിസ്‌മയമൊരുകുന്നതായിരുന്നു. ഷിനോയ് മഞ്ഞാങ്കല്‍ |




Vatican