|
ഉഴവൂര്‍: ചേറ്റുകുളം പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഞായറാഴ്‌ച്ച വൈകുന്നേരം 5ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയില്‍ ഫാ. ലല്ലു കൈതാരം മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. തോമസ് ആദോപള്ളില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദം എന്നിവ ഉണ്ടായിരുന്നു. സ്റ്റീഫന്‍ ചെട്ടിക്കന്‍ |




Vatican