|
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ കെ. സി. വൈ. എല്‍. യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും അതിരൂപതാ ഭാരവാഹികളുടെ സ്വീകരണവും ഫെബ്രുവരി 21ന് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടത്തപെടുന്നു.ചടങ്ങില്‍ ഏറ്റുമാനൂര്‍ കെ.സി.വൈ.എല്‍.ന്റെ 2010 പ്രവത്തനവര്‍ഷത്തെ ഉദ്ഘാടനം അതിരൂപതാ ചാപ്ളിന്‍ ഫാ. ജിനു കാവില്‍ നിര്‍വഹിക്കുന്നതാണ്.പ്രസ്തുത യോഗത്തില്‍ യുണിറ്റ് പ്രസിഡന്റ്് അഷിലി അഴകുളം അധ്യക്ഷത വഹിക്കും.തുടന്നുള്ള ചടങ്ങില്‍ അതി രൂപതാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കുന്നതായിരിക്കും.ജോസ് കണിയാലില്‍ മുഖ്യ അതീഥിയായിരിക്കും.
അഷിലി അഴകുളം |




Vatican 