KCCNA CONVENTION 2012

Our Sponsors

ഇടവക നവീകരണ വര്‍ഷം: ഉഴവൂര്‍ ഫൊറോനതല പരിപാടികള്‍ക്ക് തുടക്കമായി

posted Mar 8, 2010 9:57 AM by Cijoy Parappallil   [ updated Mar 9, 2010 7:23 PM by Anil Mattathikunnel ]
 
ഉഴവൂര്‍: കോട്ടയം അതിരൂപത  ശതാബ്ദിക്കൊരുക്കമായി  2010 ഇടവക നവീകരണ വര്‍ഷമായി  ആചരിക്കുന്നു. വിവിധ പരിപാടികളുടെ ഉഴവൂര്‍ ഫൊറോനതല  ഉത്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍  നിര്‍വഹിച്ചു.  ഫാ. ജോര്‍ജ് പുതുപറമ്പില്‍, ഫാ. ജോസഫ്‌ ഈഴരത്തു എന്നിവര്‍ പ്രസംഗിച്ചു. പാല സെന്റ്‌ തോമസ്‌ കോളേജിലെ പ്രൊഫസര്‍ സാബു  ഡി. മാത്യു ക്ലാസ്സ്‌ എടുത്തു.
സ്റ്റീഫന്‍ ചെട്ടിക്കന്‍  
 

 
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites