KCCNA CONVENTION 2012

Our Sponsors

കൈപ്പുഴ ഫൊറോനാ കെ സി വൈ എല്‍ ന്‌ പുതിയ നേതൃത്വം

posted Mar 9, 2010 9:27 PM by Anil Mattathikunnel   [ updated Mar 10, 2010 10:03 AM ]

 

കൈപ്പുഴ: കെ .സി വൈ .എല്‍ . കൈപ്പുഴ ഫൊറോനയുടെ 2010 - 2011  പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഫൊറോന ചാപ്ലയിന്‍  ഫാ. തോമസ്‌ പ്രാലേല്‍ - ന്റെ്‌ അദ്ധ്യക്ഷതയില്‍ കൂടിയ ഫൊറോന കൌണ്‍സിലില്‍ തിരഞ്ഞെടുക്കുകയുണ്‌ടയി. പ്രസിഡന്റ്‌ - ആഷ്‌ലീ അഴകുളം (ഏറ്റുമാനൂര്‍), വൈസ്‌ പ്രസിഡന്റ്‌ - ജോസ്‌മി ജോയ്‌ (കുറുമുള്ളൂര്‍), സെക്രട്ടറി - ലിജോ പാറ്റിയേല്‍ (കുറുമുള്ളൂര്‍), ജോയിന്റ്‌ സെക്രട്ടറി - ജിബിന്‍ വഞ്ചിയില്‍ (കൈപ്പുഴ ), ട്രഷറര്‍  - ലൂയിസ്‌ മടത്തിപറംമ്പില്‍(കല്ലറ പഴയപള്ളി). യോഗത്തില്‍ കൈപ്പുഴ ഫൊറോന വികാരി  ഫാ. ലൂക്ക്‌ പൂതൃക്കയില്‍, ഷൈജി ഓട്ടപള്ളി,  ജിജോ വരവുകാലയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites