KCCNA CONVENTION 2012

Our Sponsors

കലയുടെ വര്‍ണ്ണവിസ്മയമൊരുക്കിയ ഓ എല്‍ എല്‍ സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍

posted Feb 5, 2010 12:52 PM by Anil Mattathikunnel   [ updated Feb 6, 2010 2:47 AM by Cijoy Parappallil ]
ഉഴവൂര്‍ : നവതി ആഘോഷിക്കുന്നു ഉഴവൂര്‍ ഓ. എല്‍. എല്‍. ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ അവിസ്‌മരണീയമായി. വാര്‍ഷിക സമ്മേളനം കെ.എം.മാണി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു . മാനേജര്‍ ഫാ. ജോര്‍ജ്‌  പുതുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ്‌ സണ്ണി അനാലില്‍, മാതൃ സംഘം പ്രസിഡന്റ്‌ ആലീസ്‌ ദാസ്‌ , അധ്യാപക പ്രതിനിധി ലൂക്കോസ്‌ ജോസഫ്‌ ,വിദ്യാര്‍ഥി പ്രതിനിധി ആഷ്‌ലി രാജു ,സ്‌റ്റാഫ്‌ സെക്രട്ടറി സ്റ്റിഫന്‍സണ്‍ എബ്രഹാം ,സ്‌കൂള്‍ ചെയര്‍മാന്‍ ടോംസ്‌ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ കലാപരിപാടികള്‍ വര്‍ണ്ണ വിസ്‌മയമൊരുകുന്നതായിരുന്നു.
 
 
 
സ്റ്റീഫന്‍ ചെട്ടിക്കന്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites