KCCNA CONVENTION 2012

Our Sponsors

കല്ലറ പുത്തന്‍പള്ളി തിരുനാളിന് കൊടിയേറി

posted Feb 4, 2010 2:12 PM by Saju Kannampally

കല്ലറ:പുത്തന്‍പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്റെ ദര്‍ശനത്തിരുനാളിന് വ്യാഴാഴ്ച വൈകീട്ട് വികാരി ഫാ.സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പില്‍ കൊടിയേറ്റി. വെള്ളിയാഴ്ച രാവിലെ 6.30ന് ദിവ്യബലി, 8ന് ഓഫീഷ്യാഇന്‍മാരുടെ തിരഞ്ഞെടുപ്പ്, വൈകീട്ട് 6.30ന് പ്രസുദേന്തി വാഴ്ച, 7.15ന് ജപമാല പ്രദക്ഷിണം, ശനിയാഴ്ച രാവിലെ പാട്ടുകുര്‍ബാന, വൈകീട്ട് 6.45ന് പ്രദക്ഷിണം, 6.45ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. ഞായറാഴ്ച രാവിലെ 10ന് തിരുനാള്‍ റാസ, 11.50ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, വൈകീട്ട് നാടകം, തിങ്കളാഴ്ച രാവിലെ 6.45ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള വി.കുര്‍ബാന.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites