KCCNA CONVENTION 2012

Our Sponsors

കട്ടച്ചിറ പള്ളിയില്‍ ഏകദിന ധ്യാനം നടത്തി

posted Feb 24, 2010 12:41 AM by Cijoy Parappallil
കട്ടച്ചിറ: വലിയ നോമ്പിനോടനുബന്ധിച്ച്‌ അതിരൂപതാ കരിസ്‌മാറ്റിക്‌ കമ്മീഷന്റെ ആഭിമുഖ്യത്തില്‍
കട്ടച്ചിറ സെന്റ്‌ മേരീസ്‌  പള്ളിയില്‍ ഏകദിന ധ്യാനം നടത്തി.

ഫെബ്രുവരി 20 ശനിയാഴ്‌ച രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയായിരുന്നു ധ്യാനം.  വചനപ്രഘോഷണം, വി. കുര്‍ബ്ബാന, ആരാധന എന്നിവ ഉണ്ടായിരുന്നു. ഫാ ജിബില്‍  കുഴിവേലില്‍ വചനപ്രഘോഷണം നടത്തി. വികാരി ഫാ. അബ്രഹാം തറത്തട്ടെല്‍   പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.
 

സിജോയ്‌ പറപ്പള്ളി

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites