|
രാജപുരം: രാജപുരം തിരുകുടുംബ ദേവാലയത്തില്‍ തിരുന്നാള്‍ ഫെബ്രുവരി 4, 5, 6, 7 തിയതികളില്‍ ആഘോഷിക്കുന്നു.
ഫെബ്രുവരി ആറ് ശനിയാഴ്‌ച്ച രാവിലെ ഏഴിനു വി. കുര്‍ബാന. വൈകുന്നേരം 6:45ന് ലദീഞ്ഞ്, പ്രദക്ഷണം 7:30ന് ലദീഞ്ഞ്, പ്രസംഗം, വി. കുര്‍ബാനയുടെ ആശീര്‍വാദം.
ഫെബ്രുവരി ഏഴ് ഞായറാഴ്‌ച്ച പത്തിന് ആഘോഷമായ തിരുന്നാള്‍ റാസ, തിരുന്നാള്‍ സന്ദേശം, പ്രദക്ഷണം, വി. കുര്‍ബാനയുടെ ആശീര്‍വാദം.
സിജോയ് പറപ്പള്ളി
|




Vatican