KCCNA CONVENTION 2012

Our Sponsors

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഭാരവാഹികള്‍

posted Feb 13, 2010 9:34 PM by Cijoy Parappallil
ചുങ്കം: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിനോ മാത്യു കുന്നപ്പള്ളില്‍ (മണക്കാട്ട്‌) - പ്രസിഡന്റ്‌, അജീഷ്‌ ഏബ്രാഹം കൊണ്ടാടുംപടവില്‍ (മ്രാല) - സെക്രട്ടറി, ടിനു ജോസഫ്‌ വടക്കേപെരുമാലില്‍ (ചുങ്കം) - വൈസ്‌ പ്രസിഡന്റ്‌, റോഷിന്‍ റോയി ഏലന്താനത്ത്‌ (കരിങ്കുന്നം) - ജോയിന്റ്‌ സെക്രട്ടറി, ബിബിന്‍ വരാച്ചേരില്‍ (മാറിക) - ട്രഷറര്‍ എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍.
 
ഫൊറോനാ ഡയറക്‌ടര്‍ യു.കെ.സ്റ്റീഫന്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ജാസ്‌മിന്‍ എസ്‌.വി.എം എന്നിവര്‌ തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിച്ചു. ഫാ.സജി ചാഴിശേരില്‍ ആണ്‌ ഫൊറോനാ ചാപ്ലയിന്‍.
 
 
ഷിനോ കുന്നപ്പള്ളില്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites