|
അരീക്കര: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഉഴവൂര്‍ ഫൊറോനാ പ്രസിഡന്റ് വെട്ടിമറ്റത്തില്‍ കെ.എ.തോമസ് (58) നിര്യാതനായി. അരീക്കര ഇടവകാംഗം ആണ് . കേരള കോണ്‍ഗ്രസ് - എം സീനിയര്‍ നേതാവാണ് ഇദ്ദേഹം .
ഭാര്യ ലിസി ഏറ്റുമാനൂര്‍ കക്കാട്ടില്‍ കുടുംബാംഗം( അധ്യാപിക, ഉഴവൂര്‍ ഒ.എല്‍.എല്‍ ഹൈസ്‌കൂള്‍). മക്കള്‍: അമ്മു, എബി ( എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി, മംഗളം എന്‍ജി. കോളജ് ഏറ്റുമാനൂര്‍). ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിച്ച റിട്ടയേഡ് ഹെഡ്‌മാസ്റ്റര്‍ പരേതനായ വെട്ടിമറ്റത്തില്‍ ഏബ്രഹാമിന്റെ മകനാണ്. പരേതയായ ഏലിക്കൂട്ടിയാണ് അമ്മ. സഹോദരങ്ങള്‍: പരേതനായ ജോര്‍ജ്, സിറിയക്, ലീലാമ്മ, സൈമണ്‍ (സൗദി). ബുധനാഴ്‌ച വൈകുന്നേരം കടുത്ത തലവേദ അനുഭവപ്പെട്ട തോമസിനെ കാരിത്താസ് ആശുപത്രിയിലേക്കു കൊണ്ടുവരുംവഴിയാണ് മരണം സംഭവിച്ചത്.
സംസ്‌കാരം ശനിയാഴ്ച (മാര്‍ച്ച് 20) നാലിന്നു അരീക്കര പള്ളിയില്‍ |




Vatican 
On behalf of Knanaya Catholic Congress of North America (KCCNA) and Diaspora Knanaya Catholic Congress (DKCC) I would like to extend my deep condolences to the family of Thomas Vettimatttam who was a personal friend and my immediate neighbor back home. May the departed soul rest in peace and may God console the sorrowing family of Thomas.
George Nellamattathil
President of KCCNA
Chairman of DKCC