|
കോട്ടയം : ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉള്ള ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ ശാഖയിലെ ഭവനനിര്‍മാണത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഫാ. ജോസ് നേടുംങ്ങാട്ട് നിര്‍വഹിക്കുന്നു. മാത്യു പൊത്തമലയില്‍, ജയിംസ് ചിറയില്‍പുത്തന്‍പുരയില്‍, ബ്രദര്‍ മാത്യു , മാണി പുളിക്കല്‍, ബേബി മരതനാടിയില്‍ എന്നിവര്‍ സമീപം അഷ് ലി അഴകുളം |




Vatican 