KCCNA CONVENTION 2012

Our Sponsors

ക്നാനായ വോയിസിലൂടെ നിങ്ങള്‍ക്കും ന്യൂസ് റിപ്പോര്‍ട്ടര്‍മാരാകാം

posted Feb 21, 2010 7:46 PM by Anil Mattathikunnel   [ updated Feb 21, 2010 9:52 PM ]
കോട്ടയം: ആഗോള ക്നാനായക്കാരുടെ പ്രഥമ ഇന്റര്‍നെറ്റ് വാര്‍ത്താ മാദ്ധ്യമമായ ക്നാനായ വോയിസ് ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ ക്ക് ന്യൂസ് റിപ്പോര്‍ ട്ടറാകാന്‍ അവസരം ഒരുക്കുന്നു.  പ്രമുഖ ദിനപത്രങ്ങള്‍ ഉള്‍പ്പെടെ 36 മാദ്ധ്യമങ്ങളില്‍ നിങ്ങളുടെ പേരില്‍  വാര്‍ത്ത എത്തിക്കുവാന്‍ ക്നാനായ വോയിസുമായി ബന്ധപ്പെടുക. നിങ്ങള്‍ക്ക് വാര്‍ത്തകള്‍ മലയാളത്തിലോ, ഇംഗ്ളീഷിലോ എഴുതി അയയ്ക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവൃത്തിക്കുന്ന ക്നാനായ സംഘടനകള്‍, ക്നാനായ മിഷനുകള്‍, ക്നാനായ ഇടവകകള്‍, ക്നാനായ സമുദായത്തില്‍ നിന്ന് ഉന്നത ബഹുമതികള്‍ ലഭിക്കുന്ന വൃക്തികളേക്കുറിച്ചുള്ള വാര്‍ത്തകള്‍ തുടങ്ങി നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമായ സംഭവങ്ങളെ ഞങ്ങളില്‍ എത്തുക്കുക. അവ 36 മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി കൊടുക്കാവുന്നതാണ്.

  നിങ്ങള്‍ വാര്‍ത്തകളും ഫോട്ടോകളും news@knanayavoice.com ലേക്ക് ഈമെയില്‍  ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സിജോയി പറപ്പള്ളി  9447329770 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ജോര്‍ജ്ജ് തോട്ടപ്പുറം

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites