KCCNA CONVENTION 2012

Our Sponsors

ക്നാനായ യുവാവ്‌ കടലില്‍ മുങ്ങി മരിച്ചു.

posted Feb 28, 2010 8:32 PM by Saju Kannampally
പൊട്ടന്‍കാട് (കുഞ്ചി തണ്ണി): കൂട്ടുകാര്‍ക്കൊപ്പം വേളാങ്കണ്ണിക്ക് പോയ ക്നാനായ യുവാവ്‌ - കുടുംബകുഴിയില്‍ ചാക്കോ മേരി ദമ്പതികളുടെ പുത്രന്‍ മെല്‍വിന്‍ (23) വേളാങ്കണ്ണിക്ക് സമിപം കടലില്‍ മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബീച്ചില്‍ കുളിക്കാനിറങ്ങിയ കൂട്ടുകാരില്‍ ഒരാളെ രക്ഷിക്കാന്‍ ശ്രമിച്ചതി നിടയിലാണ് മെല്‍വിന്‍ അപകടത്തില്‍ പെട്ടത് .മെര്‍ലിന്‍ , മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ് . സംസ്കാരം പിന്നിട് .

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites