KCCNA CONVENTION 2012

Our Sponsors

കുറുമുള്ളൂര്‍ സ്കൂളിന്റെ വിദ്യാലയ ദിനാഘോഷവും രക്ഷാകര്‍ത്തൃ സമ്മേളനവും വ്യാഴാഴ്ച്ച

posted Feb 24, 2010 8:39 PM by Saju Kannampally

സെന്റ് തോമസ് യു.പി സ്കൂളിന്റെ  83ാമത് വാര്‍ഷികവും അധ്യാപക രക്ഷാ കര്‍ത്തൃ ദിനവും മാതൃസംഗമവും എന്‍ഡോവ്െമന്റ് വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഫെബ്രുവരി 25ാം തീയതി വ്യാഴാഴ്ച്ച 5.30ുാന് സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.ശ്രീ പി.ജി. തോമസ് (സെക്രട്ടറി,കൊച്ചിന്‍ കോര്‍പോറെഷന്‍)ഉദ്ഘാടനവും,റവ. സി. തെരേസ് എസ്.ജെ.സി. (ജനറല്‍ കൌണ്‍സില്ലര്‍, സെ. ജോസഫ്സ് കോണ്‍ഗ്രെഗേഷന്‍)അധ്യക്ഷ പ്രസംഗവും, റവ ഫാ. തോമസ് പ്രാലേല്‍ (വികാരി, സെ. സ്റീഫന്‍സ് ചര്‍ച്ച് ,കുറുമുള്ളൂര്‍) എന്‍ഡോവ്െമന്റ് വിതരണവും നിര്‍വഹിക്കും .ഈ സുന്ദര നിമിഷത്തില്‍ പങ്കു ചേരുവാന്‍ നിങ്ങളേവരെയും സാദരം ക്ഷണിക്കുന്നു.

റവ .സി. ഇസ്സബെല്ല എസ്.ജെ.സി.
(ഹെഡ്മിസ്ട്രസ്സ്)

ശ്രീ. റജി തൂമ്പില്‍
(ജഠഅ പ്രസിഡന്റ്റ്)

കുമാരി മേരി റോസിലി
(സ്കൂള്‍ ലീഡര്‍)

റവ.സി. കരുണ എസ്.ജെ.സി.
(സ്കൂള്‍ മാനേജര്‍)

 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites