KCCNA CONVENTION 2012

Our Sponsors

മാക്കീല്‍ ക്വിസ്; കുറുമുള്ളൂര്‍ ഇടവക ഒന്നാമതെത്തി

posted Feb 11, 2010 10:38 AM by Anil Mattathikunnel   [ updated Feb 13, 2010 9:18 PM by Cijoy Parappallil ]
കോട്ടയം: ദൈവദാസന്‍ മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് വിസിറ്റേഷന്‍ സഭ സംഘടിപ്പിച്ച ഫൊറോന-അതിരൂപതാ മാക്കീല്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനവും കാഷ് അവാര്‍ഡും കൈപ്പുഴ ഫൊറോനായിലെ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്സ് ഇടവക കരസ്ഥമാക്കി. ജോയി കുഴിയംപറമ്പില്‍, അഞ്ജു കണ്ടോത്ത്, ജോമോള് സജി മുഖചിറ എന്നിവരടങ്ങുന്ന ടീമാണ് ഇടവകയെ മുന്നിലെത്തിച്ചത്. കിടങ്ങൂര്‍‍ ഫൊറോനയിലെ കട്ടച്ചിറ ഇടവക രണ്ടാംസ്ഥാനവും രാജപുരം ഫൊറോനയിലെ രാജപുരം ഇടവക മൂന്നാം സ്ഥാനവും നേടി.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites