KCCNA CONVENTION 2012

Our Sponsors

മ്രാല പള്ളിയില്‍ തിരുനാള്‍ സമാപിച്ചു

posted Feb 8, 2010 6:26 AM by Cijoy Parappallil
മ്രാല: ഫെബ്രുവരി 1 മുതല്‍ നടന്നു വന്നിരുന്ന വചനപ്രഘോഷണവും വി. പത്രോസ്‌ – പൗലോസ്‌ ശ്ലീഹന്മാരുടേയും വി. സെബസ്‌ത്യാനോസിന്റെയും തിരുനാളും ഇന്ന്‌ (ഫെബ്രുവരി 8) സമാപിച്ചു.

ഫെബ്രുവരി 7 ഞായറാഴ്‌ച 10 ന്‌ നടന്ന തിരുനാള്‍ റാസയില്‍ ഫാ. ഫിലിപ്പ്‌ രാമച്ചനാട്ട്‌ കാര്‍മികത്വം വഹിച്ചു. ഫാ. ബെന്നി കന്നുവെട്ടിയില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന്‌ പ്രദക്ഷിണം, വി. കുര്‍ബ്ബാനയുടെ ആശിര്‍വാദം എന്നിവ ഉണ്ടായിരുന്നു.

തോമസ്‌ മുല്ലപ്പള്ളിലായിരുന്നു തിരുനാള്‍ പ്രസുദേന്തി.
 
 

സിജോയ്‌ പറപ്പള്ളി

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites