|
കടുത്തുരുത്തി: അറുനൂറ്റിമംഗലം സെന്റ് ആന്റണീസ് യു.പി.സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നിയമബോധവത്ക്കരണ സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ റവ.ഫാ.റോജി മുകളേല്‍ അധ്യക്ഷത വഹിച്ചു. വെള്ളൂര്‍ എസ്.ഐ. എം.അന്‍വര്‍ ക്ലാസ്സെടുത്തു. മുഖ്യ അധ്യാപകന്‍ സി.ടി.ഫിലിപ്പ് ജോയി, ബെന്നി, മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. |




Vatican