KCCNA CONVENTION 2012

Our Sponsors

ഫാ. തോമസ് തറയില്‍ അനുസ്മരണം

posted Mar 6, 2010 8:22 AM by Anil Mattathikunnel

കോട്ടയം: കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ വച്ച് നിര്യാതനായ കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദീകമായ ഫാ. തോമസ് തറയിലിന്റെ അനുസ്മരണാര്‍ത്ഥം തെള്ളകം ക്നാനായ ഹദ്യൂസാ ഭവനില്‍ പ്രാര്‍ത്ഥനയും സമ്മേളനവും ഇന്ന് (ഞായര്‍) 5 മണിക്ക് സംഘടിപ്പിക്കും. ക്നാനായ ഹദ്യൂസാ ക്ളബ്ബ് പ്രസിഡന്റ് ശ്രീ. ജയിംസ് തെക്കനാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി അറിയിച്ചു.

  ഷൈജി ഓട്ടപ്പള്ളി

  സെക്രട്ടറി

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites