|
കോട്ടയം: ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് മുന്‍ അതിരൂപതാ ചാപ്ളയിനും കോട്ടയം ഇടയ്ക്കാട്ട് ഫൊറോനാ വികാരിയുമായിരുന്ന ഫാ. തോമസ് തറയിലിന്റെ 7-ാം ചരമദിനമായ ഇന്ന് കെ.സി.വൈ.എല്‍. കോട്ടയം ഇടയ്ക്കാട്ട് ഫൊറോനായുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. കോട്ടയം ക്രിസ്തുരാജ് കത്തീഡ്രല്‍ അങ്കണത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മാത്യു എളപ്പാനിക്കല്‍, ഫാ. ഏബ്രഹാം പറമ്പേട്ട്, രാജു ആലപ്പാട്ട്, നിതിന്‍ പുല്ലുകാടന്‍, ജേയ്ക്കബ് വാണിയപ്പുരയിടം, ടോജി പുഴക്കരോട്ട്, നിതിന്‍ കോയിക്കല്‍, ടിജിന്‍ ചേന്നാത്ത്, ജിത്തു ചെട്ടിയാത്ത്, ജെനി പുളിമ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
|




Vatican 