KCCNA CONVENTION 2012

Our Sponsors

പൂതത്തില്‍ തൊമ്മിയച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ വാര്‍ഷികം ആചരിച്ചു

posted Feb 1, 2010 2:03 PM by Saju Kannampally   [ updated Feb 2, 2010 6:48 AM by Cijoy Parappallil ]
കോട്ടയം : സെന്റ്‌  ജോസഫ്‌ സന്യാസിനി സമൂഹത്തിന്റെ സ്‌ഥാപകന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ ദൈവദാസ  പ്രഖ്യാപനത്തിന്റെ  വാര്‍ഷിക അനുസ്‌മരണം നടത്തി ചൈതന്യ പാസ്‌റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫ. മൈക്കിള്‍ വെട്ടിക്കാട്ട്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ അനുസ്‌മരണ സന്ദേശം നല്‍കി. ദിവ്യ കാരുണ്യ ആരാധനയും സ്‌കൂള്‍ കുട്ടികള്‍ക്ക്‌ പ്രത്യേക പ്രാര്‍ത്ഥനകളുമുണ്‌ടായിരുന്നു.സിസ്റ്റര്‍ ബെസ്സി, സിസ്റ്റര്‍ സ്‌നേഹ എന്നിവര്‍ പ്രാര്‍ത്ഥനക്ക്‌ നേത്രുത്വം നല്‍കി, ഫ. ലൂക്ക്‌ പൂത്ത്രുക്കയില്‍ സമാപന ആശീര്‍വാദം നല്‍കി.
 

സിജോയ്‌ പറപ്പള്ളി

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites