|
കിടങ്ങൂര്‍: കെ സി വൈ എല്‍ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റായി ഷിനോയ് മഞ്ഞാങ്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളി ഇടവക മഞ്ഞാങ്കല്‍ സ്റ്റീഫന്റെയും (റിട്ട മിലിറ്ററി ഉദ്യോഗസഥന്‍ )ടി.ടി. ലീലാമ്മയുടെയും ( റിട്ട.ടീച്ചര്‍,സെന്റ്.മേരീസ് ഹൈ സ്കൂള്‍ കിടങ്ങൂര്‍) മകനാണ്. MSW ബിരുദദാരിയായ ഷിനോയ്, കേരളാ സ്റ്റേറ്റ് ഏയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റി സുരക്ഷ പ്രൊജക്റ്റ് പാലക്കാട് ജില്ലാ മാനേജരാണ്. മഗലാപുരം കെ സി വൈ എല്‍ റീജിയനിന്റെ വളര്‍ച്ചക്ക് വളരെയധികം സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം 2 വര്‍ഷക്കാലം മംഗലാപുരം റീജിയന്‍ പ്രസിഡ്ന്റായിരുന്നു. ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിലെ കെ സി വൈ എല്‍ യൂണിറ്റ് പ്രസിഡ്ന്റ്, കേരളാ സ്റ്റേറ്റ് ഏയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റി സുരക്ഷ പ്രൊജക്റ്റ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചൂവരുന്നു .
കെ സി വൈ എല്‍ കിടങ്ങൂര്‍ ഫൊറോനാ മറ്റു ഭാരവാഹികള്‍
Secretary : Justin Jayan
Pulikkeel (h) Koodalloor Vice- President: Titty Minu Thomas Cheruvankalayil(h) Kattachira Joint Secretary: Anjitha Grace Mathew Kachanolickal (h) Mattakkara Treasurer : Jomin Jose Ozhukayil(h) Punnathara . |




Vatican 