KCCNA CONVENTION 2012

Our Sponsors

ചേറ്റുകുളം പള്ളിയില്‍ പരി. അമലോത്‌ഭവ മാതാവിന്റെ തിരുന്നാള്‍

posted Feb 5, 2010 12:46 PM by Anil Mattathikunnel   [ updated Feb 6, 2010 2:55 AM by Cijoy Parappallil ]
ഉഴവൂര്‍ : ചേറ്റുകുളം പള്ളിയില്‍ പരി. കന്യക മറിയത്തിന്റെ അമലോത്‌ഭവ തിരുനാളിന്‌ തുടക്കമായി. ഇന്ന്‌ വൈകുന്നേരം 5ന്‌ വി.കുര്‍ബാന , നൊവേന , തുടര്‍ന്ന്‌ ധ്യാനം .ഞായറാഴ്‌ച്ച (ഫെബ്രുവരി 7) വൈകുന്നേരം 5ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാന - ഫാ. ലല്ലു കൈതാരം ,തിരുനാള്‍ സന്ദേശം -ഫാ. തോമസ്‌ ആദോപള്ളില്‍, തുടര്‍ന്ന്‌ പ്രദിക്ഷണം ,പരി. കുര്‍ബാനയുടെ ആശീര്‍വാദം.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites