KCCNA CONVENTION 2012

Our Sponsors

ഉഴവൂര്‍ കോളജിലെ ഇക്കണോമിക്‌സ്‌ അസോസിയേഷന്‌ വെബ്‌സൈറ്റ്

posted Feb 15, 2010 8:52 AM by Cijoy Parappallil
ഉഴവൂര്‍: സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ ഇക്കണോമിക്‌സ്‌ അസോസിയേഷന്‌ വൈബ്‌സൈറ്റ്‌ ആരംഭിച്ചു (www.economicsuzhavoor.com). ഇക്കണോമിക്‌സ്‌ അസോസിയേഷന്റെ സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ബാബു പൂഴിക്കുന്നേല്‍ വൈബ്‌സൈറ്റിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രൊഫ.ജോജോ ജോസഫ്‌ കോര അധ്യക്ഷത വഹിച്ചു. കോളജ്‌ അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ഉഴവൂര്‍ വിജയന്‍, ഇക്കണോമിക്‌സ്‌ അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ബിജു കൈപ്പാറേടന്‍, സെക്രട്ടറി ജോമോന്‍ ജോണി, സ്റ്റാഫ്‌ അഡൈ്വസര്‍ കെ.സി.തോമസ്‌, സെക്രട്ടറി അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡല്‍ഹിയില്‍ നടന്ന റിപ്പബബ്ലിക്‌ ദിന പരേഡില്‍ പങ്കെടുത്ത ഇക്കണോമിക്‌സ്‌ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ടിബിന്‍ തോമസിനെ ചടങ്ങില്‍ ആദരിച്ചു.
 
 
സ്റ്റീഫന്‍ ചെട്ടിക്കന്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites