ഉഴവൂര്‍ ഓ.എല്‍.എല്‍. സ്‌കൂള്‍ നവതി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണശഭളമായ തുടക്കം. ഒരു വര്‍ഷം നീണ്‌ടു നില്‌ക്കുന്ന ആഘോഷ പരിപാടികള്‍ തോമസ് ചാഴികാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് പുതുപറമ്പില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . സ്‌കൂള്‍ വെബ്‌സൈറ്റ് ഇറ്റലി കെ. സി. എ. പ്രസിഡന്റ് വി.സി. സിറിയക്ക് കല്ലടയില്‍ ഉദ്‌ഘാടനം ചെയ്‌തു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍സി കുര്യന്‍,ജില്ല പഞ്ചായത്തംഗം ബിജു കൈപാറേടന്‍ ,പ്രൊഫ. ജോര്‍ജ് ജോസഫ് കാനാട്ട്, ഈ .ജെ. ലൂക്കോസ് , സണ്ണി അനാലില്‍, സാബു മാത്യു, എന്‍. എം. കുര്യന്‍ , കെ. സി. ജോസഫ് , ഫിന്‍സി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു . |




Vatican 