KCCNA CONVENTION 2012

Our Sponsors

ഉഴവൂര്‍ സെന്റ്‌ ജോവനാസ് സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

posted Mar 8, 2010 8:59 AM by Cijoy Parappallil
ഉഴവൂര്‍ സെന്റ്‌ ജോവനാസ് യു. പി. സ്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഉഴവൂര്‍ ഇട്ടൂപ്പ് കത്തനാര്‍ ഹാളില്‍ വച്ച് നടത്തപെട്ടു. പൊതു സമ്മേളനത്തില്‍ ഉഴവൂര്‍ ഓ. എല്‍. എല്‍. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. എം. കുര്യന്‍ അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എല്‍സി കുര്യന്‍ സമ്മേളനം ഉത്ഘാടനം നിര്‍വഹിച്ചു. ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മോളി ലൂക്കാ മുഖ്യ പ്രഭാഷണം നടത്തി.  പി. റ്റി. എ. പ്രസിഡന്റ്‌ ജാന്‍സി ജെയിംസ്‌ ആശംസ പ്രസംഗം നടത്തി. 
 
ഹെഡ്മിസ്ട്രെസ്സ്  സിസ്റ്റര്‍   സോഫി എസ്. വി. എം. സ്കൂള്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് മോടി പിടിപ്പിച്ചു.
 
 
സ്റ്റീഫന്‍ ചെട്ടിക്കന്‍ 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites