KCCNA CONVENTION 2012

Our Sponsors

വൈദിക കൂട്ടായ്മയും കുരിശിന്റെവഴി വെഞ്ചരിപ്പും

posted Mar 9, 2010 2:20 PM by Saju Kannampally


മാറിയിടം: തിരുഹൃദയ ദേവാലയത്തില്‍ കിടങ്ങൂര്‍ ഫൊറോന വൈദിക കൂട്ടായ്മയും പുതുതായി പണികഴിപ്പിച്ച കുരിശിന്റെവഴിയുടെ വെഞ്ചരിപ്പുകര്‍മവും മാര്‍ മാത്യു മൂലക്കാട്ടിന്റെ പ്രധാന കാര്‍മികത്വത്തില്‍ ഇന്നു നടക്കും. രാവിലെ 6.45-നുള്ള സമൂഹബലിയില്‍ കിടങ്ങൂര്‍ ഫൊറോനയിലെ എല്ലാ വൈദികരും പങ്കെടുക്കും. തുടര്‍ന്ന് കുരിശിന്റെ വഴിയുടെ വെഞ്ചരിപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും. പള്ളിയോടനുബന്ധിച്ചുള്ള ഷോപ്പിംഗ് കോംപ്ളക്സിന്റെ നിര്‍മാണോദ്ഘാടനവും ഇതോടൊപ്പം നടത്തുമെന്നു വികാരി ഫാ. സിറിയക് മറ്റത്തില്‍ അറിയിച്ചു.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites