KCCNA CONVENTION 2012

Our Sponsors

Knanaya News‎ > ‎America‎ > ‎

ഷിക്കാഗോയില്‍ നൈറ്റ് വിജില്‍ ഈ വെള്ളിയാഴ്ച : തത്സമയം ഇവിടെ കാണാം

posted Jan 4, 2012 11:29 AM by Anil Mattathikunnel   [ updated Jan 6, 2012 1:49 PM ]
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ ഇടവകകളുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തി വരുന്ന നൈറ്റ് വിജില്‍ ഈ വെള്ളിയാഴ്ച ( ജാനു 6 ) നടത്തപെടും. വൈകുന്നേരം 6 മണിക്ക് പരിശുദ്ധ കുര്‍ബ്ബാനയോടുകൂടി ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ രാത്രി 12 .30  വരെ നീണ്ടു നില്‍ക്കുന്നതായിരിക്കും. അറിയപ്പെടുന്ന ധ്യാന ഗുരുവും, തുവാനീസ ധ്യാനകേന്ദ്രത്തിന്റെ മുന്‍ ഡയറക്ടറും, ഷിക്കാഗോ തിരു ഹൃദയ ക്നാനായ ഇടവകയുടെ വികാരിയുമായ ഫാ. സജി പിണര്‍ക്കയില്‍ നൈറ്റ് വിജിലിന് നേതൃത്വം നല്‍കും. നൈറ്റ് വിജില്‍ ക്നാനായ വോയിസ് തത്സമയം ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.