KCCNA CONVENTION 2012

Our Sponsors

Knanaya News‎ > ‎India‎ > ‎

ഉഴവൂര്‍ വോളി 2012 ഫൈനല്‍ നാളെ; ക്നാനായ വോയ്സില്‍ തല്‍സമയം

posted Jan 12, 2012 7:05 AM by knanaya news   [ updated Jan 14, 2012 10:56 AM by Anil Mattathikunnel ]
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടക്കുന്ന 24-ാമത് ബിഷപ്പ് തറയില്‍ ആള്‍ കേരള ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ രാവിലെ 9 മണിക്ക് ആരംഭിക്കുന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജും കാലിക്കട്ട് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ ചേകന്നൂര്‍ എസ്. എന്‍. കോളേജുമാണ് ഫൈനലില്‍ മത്സരിക്കുന്നത്. ശക്തമായ രണ്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ഫൈനല്‍ മത്സരം കാണികള്‍ക്ക് ഏറെ ആവേശം പകരുന്നതാണ്. 


മത്സരം ക്നാനായ വോയ്സില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നു.