KCCNA CONVENTION 2012

Our Sponsors

Archival Obituaries


To View The Video Telecasting Of The Funeral, Please Browse the Obituary News Below. Video Players are Placed along with the corresponding News

ഉഴവൂര്‍:നടുവീട്ടില്‍ എബ്രഹാം

posted Apr 27, 2011 8:35 PM by Saju Kannampally   [ updated Apr 27, 2011 8:37 PM ]

ഉഴവൂര്‍: ഉഴവൂര്‍ നടുവീട്ടില്‍ എബ്രഹാം (കുഞ്ഞുകുട്ടന്‍) 84 വയസ്സ്  നിര്യാതനായി. കരിങ്കുന്നം ഊന്നാരംകല്ലേല്‍ മേരിയാണ് ഭാര്യ. മക്കള്‍: ബേബി നടുവീട്ടില്‍ (ഹൂസ്റണ്‍), സിസ്റര്‍ ഏലിയാമ്മ (പ്രിന്‍സിപ്പാള്‍, പുഷ്പഗിരി ഫാര്‍മസി കോളേജ്), രാജു നടുവീട്ടില്‍ (ചിക്കാഗോ). മരുമക്കള്‍:  അന്നമ്മ ചേലംമൂട്ടില്‍ (മ്രാല), ബെല്ലാ മരവെട്ടിക്കൂട്ടത്തില്‍ (പിറവം). മെയ് 1-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് ഫൊറോന ദൈവാലയ സെമിത്തേരിയില്‍ സംസ്ക്കാരം നടത്തപ്പെടും.

കല്ലറ പഴയപള്ളി: പുത്തന്‍പുരയ്ക്കല്‍ പി.സി. ഉതുപ്പ്

posted Apr 26, 2011 6:43 PM by Anil Mattathikunnel   [ updated Apr 27, 2011 12:55 PM ]

കല്ലറ:കല്ലറ പഴയപള്ളി ഇടവക, പറവന്‍തുരുത്ത് പുത്തന്‍പുരയ്ക്കല്‍ പി.സി. ഉതുപ്പ് (61) നിര്യാതനായി. സംസ്കാരം സംസ്‌കാരം നാളെ (വ്യാഴം – 28/04/11) രാവിലെ ഒമ്പതിന്‌ കല്ലറ പഴയ പള്ളിയില്‍.. ഭാര്യ: കപിക്കാട് വട്ടമറ്റത്തില്‍ സെലിന്‍. മക്കള്‍ : ജെയിസ്, ജെന്നി,  ഫാ.ജെഗിന്‍ പുത്തെന്‍പുരയില്‍  (ഗുഡ്‌ന്യൂസ്‌ പാമ്പാടി), ജെന്‍സി . മരുമക്കള്‍: ധന്യാമോള്‍ ചിറയില്‍ കുറുപ്പന്തറ, അജി ചുട്ടിപ്പാറ കോലഞ്ചേരി, സെനില്‍ ചാലയില്‍ ഏറ്റുമാനൂര്‍.

ബ്രഹ്മമംഗലം: തുരുത്തിയില്‍ കുരുവിള ചുമ്മാര്‍

posted Apr 26, 2011 3:29 PM by Saju Kannampally

ബ്രഹ്മമംഗലം: തുരുത്തിയില്‍ കുരുവിള ചുമ്മാര്‍ (82) അന്തരിച്ചു. ഭാര്യ: മണകുന്നം വൈപ്പേല്‍ മേരി. മക്കള്‍: ജോയി (സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്, കടുത്തുരുത്തി), ഏലിയാമ്മ (ന്യൂയോര്‍ക്ക്), ജോണി, റെജി (ഇരുവരും യു.കെ.). മരുമക്കള്‍: ഡെയ്‌സമ്മ (പ്രഥമാധ്യാപിക, സെന്റ് ജോസഫ്‌സ് എല്‍.പി.എസ്, ഞീഴൂര്‍), സണ്ണി നൂറമ്മാക്കില്‍ (മോനിപ്പള്ളി), അജിമോള്‍, ഷീബ (ഇരുവരും യു.കെ.). ശവസംസ്‌കാരം പിന്നീട്.

ബ്രഹ്മമംഗലം: കരിപ്പാടം മുള്ളന്‍കുഴിയില്‍ മേരി

posted Apr 26, 2011 3:28 PM by Saju Kannampally

ബ്രഹ്മമംഗലം: കരിപ്പാടം മുള്ളന്‍കുഴിയില്‍ എം.പി. ചാക്കോയുടെ ഭാര്യ മേരി(61) അന്തരിച്ചു. കുറുമുള്ളൂര്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: ബിന്‍സി(ഇറ്റലി), ബാബു, ബിനോയി, ബിജീഷ്. മരുമകന്‍: റെജി കാഞ്ഞിരത്തിങ്കല്‍(അരയന്‍കാവ്). ശവസംസ്‌കാരം ബുധനാഴ്ച 10.30 ന് കരിപ്പാടം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

ഒളശ: കരിമ്പുംകാലായില്‍ മേഴ്സി

posted Apr 25, 2011 10:07 PM by knanaya news   [ updated Apr 25, 2011 10:08 PM ]

ഒളശ: കരിമ്പുംകാലായില്‍ കെ. എ. ലൂക്കോസിന്റെ (സെയില്‍സ് പ്രാക്ടീഷണര്‍, കോട്ടയം) ഭാര്യ മേഴ്സി (63) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത കൈപ്പുഴ കാവില്‍ കുടുംബാംഗമാണ്. മക്കല്‍ അനൂപ് (അമേരിക്ക), അരുണ്‍ (തിരുവനന്തപുരം), മിനിമോള്‍ (സൌദി), അനിമോള്‍ (മസ്കറ്റ്). മരുമക്കള്‍: സജിനി (അമേരിക്ക), ജോയി ഓണശ്ശേരില്‍, മാന്നാനം, മൈക്കിള്‍ തോട്ടപ്പള്ളില്‍, നീണ്ടൂര്‍

എസ്. എച്ച്. മൌണ്ട് : മഞ്ഞാങ്കല്‍ ഏലിക്കുട്ടി

posted Apr 25, 2011 7:59 AM by knanaya news   [ updated Apr 25, 2011 10:08 PM ]

എസ്. എച്ച്. മൌണ്ട് : മഞ്ഞാങ്കല്‍ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച (April 30th) ഉച്ചകഴിഞ്ഞ് 3 മണിക്ക് എസ്. എച്ച്. മൌണ്ട് പള്ളിയില്‍. പരേത നീണ്ടൂര്‍ പൂതത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലില്ലി, സിറിയക്, ആനി, ഫിലിപ്പ്, ബീന, ബിനോയ്, വല്‍സ, ജോമോന്‍ (എല്ലാവരും യു. എസ്. എ.). മരുമക്കള്‍: തോമസ് കാരിത്തേല്‍, ആന്‍സി മാക്കില്‍, പരേതനായ ബാബു ആയിരതൈയ്ക്കല്‍, ത്രേസ്യാമ്മ കുടിലില്‍, ജേക്കബ് ഇഞ്ചിക്കാലായില്‍, സുമോള്‍, പരേതനായ ജോസ് കുളങ്ങര, ജെസ്സി

ഇടനാട്:കുഴുപ്പില്‍ അന്നമ്മ (97)

posted Apr 24, 2011 7:15 PM by Roy Chelamalayil

ഇടനാട്:കുഴുപ്പില്‍ പരേതനായ തോമസ് കുര്യന്റെ (മുന്‍ കോടതി ഉദ്യോഗസ്ഥന്‍) ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്‍പതിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പൈങ്ങുളം ചെറുകരപ്പള്ളിയില്‍. മാറിക കുറ്റിക്കാട്ടുങ്കര കുടുംബാംഗമാണ്. മക്കള്‍: സിറിയക് തോമസ്, മേരി ചാക്കോ (റിട്ട. അധ്യാപിക), എ.ടി. തോമസ് (റിട്ട. സര്‍വേയര്‍ കിടങ്ങൂര്‍), എ.ടി. ജോസ് (റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍, ജിസ് ഒാട്ടമൊബീല്‍സ്, പാലാ), സണ്ണി തോമസ്, ബേബി തോമസ് (ഇരുവരും ലുധിയാന), ആഗ്നസ് തോമസ് (ഫാക്ട്, കൊച്ചി). മരുമക്കള്‍: അന്നമ്മ, എ.ടി. ചാക്കോ അതോപ്പള്ളില്‍ (പുലിയന്നൂര്‍), മേരിക്കുട്ടി, അന്നമ്മ, മോളി, റോസ്, തോമസ് പാണംപറമ്പില്‍ (കൊച്ചി).

 

വാകത്താനം:ആനിക്കല്‍ പുത്തന്‍പറമ്പില്‍ പുന്നന്‍ ഏബ്രഹാം (86)

posted Apr 24, 2011 6:36 PM by Roy Chelamalayil

വാകത്താനം:ആനിക്കല്‍ പുത്തന്‍പറമ്പില്‍ പുന്നന്‍ ഏബ്രഹാം (86) നിര്യാതനായി. സംസ്കാരം ഇന്നു 12 നു പുതുശേരി സെന്റ് സൈമന്‍സ് ക്നാനായ പള്ളിയില്‍. ഭാര്യ: ചാന്നാനിക്കാട് കട്ടയില്‍ മറിയാമ്മ. മക്കള്‍: പുന്നൂസ്, തമ്പി, ബേബി, രാജു, സണ്ണി (എബിസണ്‍ മോട്ടോഴ്സ്), സാലി. മരുമക്കള്‍: കറ്റോട് തുണ്ടിയില്‍ കുഞ്ഞുമോന്‍, എല്‍സാമ്മ, അന്നാമ്മ, റോസി, ഷൈനി.

 

മക്കിയാട്: മംഗലശ്ശേരിമലയില്‍ മുട്ടത്തില്‍ ജോസഫ്(65)

posted Apr 19, 2011 7:23 AM by Roy Chelamalayil

മക്കിയാട്: വെള്ളമുണ്ട ജെസി കമ്മൂണിക്കേഷന്‍ ഉടമ മംഗലശ്ശേരിമലയില്‍ മുട്ടത്തില്‍ ജോസഫ്(65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തേറ്റമല സെന്റ് സ്റീഫന്‍സ് പള്ളിയില്‍. മക്കിയാട് വെള്ളാങ്കാവില്‍ അന്നക്കുട്ടിയാണ് ഭാര്യ. മക്കള്‍: ഷാജു(സര്‍വെയര്‍), സാ ബു, സജി(ദുബൈ), ഷൈജു(ദുബൈ), ഫാ.ജോബി മുട്ടത്തില്‍(നടവയല്‍ ലാസലറ്റ്), സിസ്റ്റര്‍ സോഫിയ, ബിന്‍സി. മരുമക്കള്‍: ഷീന കണികുളം, സിന്ധു തടത്തില്‍, മിനി, ജോമോന്‍ മൂഴിക്കല്‍ക്കല്ലിങ്കല്‍, ഷിബു മാറിയവീട്ടില്‍

മാറിക:മുരിയംകോട്ട് എം.എം ജോസഫ് (74)

posted Apr 17, 2011 8:44 PM by Roy Chelamalayil   [ updated Apr 18, 2011 5:55 PM by Saju Kannampally ]

 മാറിക:മുരിയംകോട്ട് എം.എം ജോസഫ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വഴിത്തല സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ ഏലി ഞീഴൂര്‍ കളപ്പുരയില്‍ കുടുംബാഗം. മക്കള്‍: സിസ്റര്‍ ജോളി (ഹോളിക്രോസ് കോണ്‍വെന്റ് ബിലാസ്പൂര്‍), സിസ്റര്‍ മേരി (പാക്കംബത്തേരി), ഏലിയാമ്മ, സജി, റെജി, ബിജു, റോയി. മരുമക്കള്‍: മാത്യു വെള്ളിമറ്റം (കരിങ്കുന്നം), ലീന തോട്ടപ്ളാക്കീല്‍ (മോനിപ്പിള്ളി), റെറ്റി തേക്കുംകാട്ടില്‍ (നിലമ്പൂര്‍), സ്മിനി വെള്ളാപ്പിള്ളില്‍ (പിറവം).

 

1-10 of 1292

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites