|
മാഞ്ഞൂര്‍:ചാമക്കാലാ കുഴിക്കാട്ടില്‍ സ്റ്റീഫന്റെ മകന്‍ കുഞ്ഞുമോന്‍ (48) അന്തരിച്ചു. ഭാര്യ: സാനു കൊങ്ങാണ്ടൂര്‍ പൂവേലി കുടുംബാംഗം. മക്കള്‍: സ്റ്റെഫിന്‍, സുബിന്‍ (കോതനല്ലൂര്‍ എമ്മാനുവല്‍സ് എച്ച്.എസ്. വിദ്യാര്‍ഥികള്‍). ശവസംസ്‌കാരം ബുധനാഴ്ച നാലിന് ചാമക്കാലാ സെന്റ് ജോണ്‍സ് പള്ളിസെമിത്തേരിയില്‍. |




Vatican