OBITUARY‎ > ‎

ചാമക്കാല: മലയില്‍ ചിന്നമ്മ

posted Feb 5, 2010 2:26 PM by knanaya news
ചാമക്കാല: മലയില്‍ എം.യു മത്തായിയുടെ ഭാര്യ ചിന്നമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ ഒമ്പതിന്‌ മാഞ്ഞൂര്‍ ചാമക്കാല സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍. പരേത പേരൂര്‍ നടയ്ക്കല്‍ കുടുംബാംഗം. മക്കള്‍: സാല്‍വി, അനില. മരുമക്കള്‍: ജയ പാട്യാലില്‍, തമ്പി ഒരപ്പാങ്കല്‍ (തോട്ടറ).